"എൻഎസ്എം സിഎംഎസ് എൽപിഎസ് മൂലേടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 39: വരി 39:
'''ലോകത്തില്‍ ആദ്യമായി മതേതര - സാഹോദര്യ പൊതുവിദ്യാഭ്യാസം ആരംഭിച്ചത് ഇന്ത്യയിലെത്തിയ മിഷണറിമാരായിരുന്നു. ഉച്ചനീചത്വമില്ലാതെ എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്നത് വിപ്ളവകരമായ ഒരു മാറ്റമായിരുന്നു.അറിവു നേടുന്നതില്‍ കൂടെ മാത്രമേ സാമൂഹ്യമായ ദുരാചാരങ്ങള്‍ മാറ്റപ്പെടുകയുള്ളു എന്ന ദീര്‍ഘവീഷണത്തോടെ സി.എം.എസ് മിഷണറിമാര്‍ 1875 ല്‍ മൂലേടത്ത് തുടക്കം കുറിച്ച  സി.എം.എസ് സ്കൂള്‍ ഇന്നും ഈ പ്രദേശത്ത് തിലകക്കുറിയായി നില്‍ക്കുന്നു. ഒരു ദേശത്തിന്റെയാകെ സാക്ഷരതയ്ക്ക് നിറം ചാര്‍ത്തിയ മൂലേടം സി.എം.എസ്.എല്‍.പി സ്കൂള്‍ 338 കുട്ടികളും 20 ജീവനക്കാരുമായി ഇന്നും ഊര്‍ഝസ്വലതയോടെ തങ്ങളുടെ സേവനം തുടര്‍ന്നുകൊണ്ടിരിക്കുന്നു.സ്കൂള്‍ 125 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടതായി വന്നു. ഈ സാഹചര്യത്തില്‍ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ നന്തിക്കാട്ട് ശ്രീ .ജേക്കബ് സാമുവല്‍ തന്റെ പിതാവിന്റെ  

ഓര്‍മ്മ നിലനിര്‍ത്തുന്നതിനായി സ്കൂള്‍ കെട്ടിടം 2000 ത്തില്‍ 10000 സ്ക്വയര്‍ ഫീറ്റില്‍ പുതുക്കി പണിതു തരികയും അന്നത്തെ മുഖ്യമന്തറി ശ്രീ . ഇ.കെ നയനാര്‍ കെട്ടിടം  ഉദ്ഘാടനം ചെയ്ത് ദേശത്തിന് സംഭാവനയായി നല്‍കുുകയും ചെയ്തു. അന്നു  മുതല്‍ ഈ സ്കൂള്‍ കെട്ടിടം സാമുവല്‍ മെമ്മോറിയല്‍ സി.എം.എസ്.എല്‍.പി.സ്കൂള്‍ എന്നറിയപ്പെട്ട.കാലഘട്ടത്തിനനുസൃതമായി സ്കൂളിന്റെ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടതായി വന്നു. അതിനാല്‍ 2013 ല്‍ ശ്രീ ജേക്കബ് സാമുവല്‍ തന്നെ സ്കൂളിന് 10000 സ്ക്വയര്‍ ഫീറ്റില്‍ ഹൈജീനിക് കിച്ചണ്‍ ,& സ്റ്റോര്‍ റൂം , ഡൈനിംഗ് ഹാള്‍ , കംപ്യൂട്ടര്‍ ലാബ്, സ്മാര്‍ട്ട് ക്ളാസ് റൂം , മാം റേച്ചല്‍ പ്ളേ ഹൗസ്,റൂഫ് റ്റോപ് മിനി പാര്‍ക്ക് ,10 കെ.വി ജനറേറ്റര്‍ എന്നിവ സ്കൂളിന് നല്‍കുകയുണ്ടായി .2013 ല്‍ ആഗസ്റ്റ് 26-ാം തീയതി ഇതിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കപ്പെട്ടു.

  '''[[മുന്‍ പ്രധാനാദ്ധ്യാപകര്‍]]
സി. ഐ ജോസഫ്    -  1965-1966
പി , ഡി എസ്തേരമ്മ    -  1966-1969
എം ,എം അന്നാ        -  1969-1972
കെ.സി ഏലിയാമ്മ    -  1972-1974
പി.ജെ സാറാ          -  1974 ജൂണ്‍ - 1974 നവംബര്‍
സാറാ മത്തായി        -  1974 ഡിസംബര്‍ - 1980
റ്റി.എം ജോര്‍ജ്          -  1980-1981
കെ.സി മറിയാമ്മ      -  1981- 1984
വി. പി ജേക്കബ്        -  1984-1985
വി.റ്റി മാത്യു              -  1985-1986
മറിയാമ്മ ജോര്‍ജ്      -    1986-1989
സി.റ്റി അന്നാമ്മ        -    1989-1993
സൂസന്‍ ഡാനിയല്‍  -    1993-2005
മറിയാമ്മ ജോസഫ്  -    2005-2007
പി.ഐ ചാക്കോ      -    2007-2010
പി.ബി കുരുവിള        -    2010 മുതല്‍
'''

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

11:08, 13 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എൻഎസ്എം സിഎംഎസ് എൽപിഎസ് മൂലേടം
വിലാസം
മൂലേടം
സ്ഥാപിതം1 - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലിഷ്
അവസാനം തിരുത്തിയത്
13-02-201733424

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ലോകത്തില്‍ ആദ്യമായി മതേതര - സാഹോദര്യ പൊതുവിദ്യാഭ്യാസം ആരംഭിച്ചത് ഇന്ത്യയിലെത്തിയ മിഷണറിമാരായിരുന്നു. ഉച്ചനീചത്വമില്ലാതെ എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്നത് വിപ്ളവകരമായ ഒരു മാറ്റമായിരുന്നു.അറിവു നേടുന്നതില്‍ കൂടെ മാത്രമേ സാമൂഹ്യമായ ദുരാചാരങ്ങള്‍ മാറ്റപ്പെടുകയുള്ളു എന്ന ദീര്‍ഘവീഷണത്തോടെ സി.എം.എസ് മിഷണറിമാര്‍ 1875 ല്‍ മൂലേടത്ത് തുടക്കം കുറിച്ച സി.എം.എസ് സ്കൂള്‍ ഇന്നും ഈ പ്രദേശത്ത് തിലകക്കുറിയായി നില്‍ക്കുന്നു. ഒരു ദേശത്തിന്റെയാകെ സാക്ഷരതയ്ക്ക് നിറം ചാര്‍ത്തിയ മൂലേടം സി.എം.എസ്.എല്‍.പി സ്കൂള്‍ 338 കുട്ടികളും 20 ജീവനക്കാരുമായി ഇന്നും ഊര്‍ഝസ്വലതയോടെ തങ്ങളുടെ സേവനം തുടര്‍ന്നുകൊണ്ടിരിക്കുന്നു.സ്കൂള്‍ 125 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടതായി വന്നു. ഈ സാഹചര്യത്തില്‍ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ നന്തിക്കാട്ട് ശ്രീ .ജേക്കബ് സാമുവല്‍ തന്റെ പിതാവിന്റെ ഓര്‍മ്മ നിലനിര്‍ത്തുന്നതിനായി സ്കൂള്‍ കെട്ടിടം 2000 ത്തില്‍ 10000 സ്ക്വയര്‍ ഫീറ്റില്‍ പുതുക്കി പണിതു തരികയും അന്നത്തെ മുഖ്യമന്തറി ശ്രീ . ഇ.കെ നയനാര്‍ കെട്ടിടം ഉദ്ഘാടനം ചെയ്ത് ദേശത്തിന് സംഭാവനയായി നല്‍കുുകയും ചെയ്തു. അന്നു മുതല്‍ ഈ സ്കൂള്‍ കെട്ടിടം സാമുവല്‍ മെമ്മോറിയല്‍ സി.എം.എസ്.എല്‍.പി.സ്കൂള്‍ എന്നറിയപ്പെട്ട.കാലഘട്ടത്തിനനുസൃതമായി സ്കൂളിന്റെ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടതായി വന്നു. അതിനാല്‍ 2013 ല്‍ ശ്രീ ജേക്കബ് സാമുവല്‍ തന്നെ സ്കൂളിന് 10000 സ്ക്വയര്‍ ഫീറ്റില്‍ ഹൈജീനിക് കിച്ചണ്‍ ,& സ്റ്റോര്‍ റൂം , ഡൈനിംഗ് ഹാള്‍ , കംപ്യൂട്ടര്‍ ലാബ്, സ്മാര്‍ട്ട് ക്ളാസ് റൂം , മാം റേച്ചല്‍ പ്ളേ ഹൗസ്,റൂഫ് റ്റോപ് മിനി പാര്‍ക്ക് ,10 കെ.വി ജനറേറ്റര്‍ എന്നിവ സ്കൂളിന് നല്‍കുകയുണ്ടായി .2013 ല്‍ ആഗസ്റ്റ് 26-ാം തീയതി ഇതിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കപ്പെട്ടു.

  മുന്‍ പ്രധാനാദ്ധ്യാപകര്‍

സി. ഐ ജോസഫ് - 1965-1966 പി , ഡി എസ്തേരമ്മ - 1966-1969 എം ,എം അന്നാ - 1969-1972 കെ.സി ഏലിയാമ്മ - 1972-1974 പി.ജെ സാറാ - 1974 ജൂണ്‍ - 1974 നവംബര്‍ സാറാ മത്തായി - 1974 ഡിസംബര്‍ - 1980 റ്റി.എം ജോര്‍ജ് - 1980-1981 കെ.സി മറിയാമ്മ - 1981- 1984 വി. പി ജേക്കബ് - 1984-1985 വി.റ്റി മാത്യു - 1985-1986 മറിയാമ്മ ജോര്‍ജ് - 1986-1989 സി.റ്റി അന്നാമ്മ - 1989-1993 സൂസന്‍ ഡാനിയല്‍ - 1993-2005 മറിയാമ്മ ജോസഫ് - 2005-2007 പി.ഐ ചാക്കോ - 2007-2010 പി.ബി കുരുവിള - 2010 മുതല്‍

ഭൗതികസൗകര്യങ്ങള്‍

1. വെല്‍ ഫര്‍ണീഷ്ഡ് ക്ളാസ് റൂം 2. വെല്‍ ഫര്‍ണിഷ്ഡ് ലൈബ്രറി 3. മിനി പാര്‍ക്ക് 4. എല്‍.സി.ഡി പ്രൊജക്ടര്‍ 5. സ്മാര്‍ട്ട് ക്ളാസ് റൂം 6. കംപ്യൂട്ടര്‍ ലാബ് 7.ലാപ്റ്റോപ് 8.മാം റേച്ചല്‍ പ്ളേ ഹൗസ് 9. റൂഫ് റ്റോപ് മിനി പാര്‍ക്ക് 10. 10 കെ വി ജനറേറ്റര്‍ 11. വെല്‍ ഫര്‍ണിഷ്ഡ് ഡൈനിംഗ് ഹാള്‍ 12. ഹൈജീനിക് കിച്ചണ്‍ ആന്‍ഡ് സ്റ്റോറ്‍ റൂം 13. ലേ ലാന്‍ഡ് സ്കൂള്‍ ബസ് 14. ഫോര്‍സ് ട്രാവെലര്‍ മിനിബസ് 15. സൗണ്ട് സിസ്റ്റം 16.വൈദ്യുദീകരിച്ച ക്ളാസ്സ് റൂമുകള്‍ 17. ബയോഗ്യാസ് പ്ളാന്‍ഡ് 18.കൃഷിത്തോട്ടം 19. ശുദ്ധജല ലഭ്യത 20.സെപറേറ്റ് ബാത്റൂം ഫോര്‍ ബോയ്സ് ആന്‍ഡ് ഗേള്‍സ് 21. വോളീ ബോള്‍ കോര്‍ട്ട് 22. സ്കേറ്റിംഗ് പരിശീലന സൗകര്യം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി
  • എന്‍.സി.സി.്‍
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

* ഇംഗ്ളീഷ് / മലയാളം അസംബ്ളി

  • മോറല്‍ / വേദപാഠ ക്ളാസുകള്‍
  • എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ
  • ഡാന്‍സ് പരിശീലനം
  • കരാട്ടെ പരിശീലനം
  • യോഗ പരിശീലനം
  • ബാന്‍ഡ് ടിം
  • വിവിധ ക്ളബ്ബുകള്‍
  • കായിക പരിശീലനം
  • വാഹന സൗകര്യം
  • കൗണ്‍സിലിംഗ് ക്ളാസുകള്‍
  • സൗജന്യ യൂണീഫോം
  • സമഗ്ര ഉച്ചഭക്ഷണപരിപാടി
  • അഭിമുഖം
  • പഠനയാത്രകള്‍
  • വിനോദയാത്രകള്‍
  • ദിനാചരണങ്ങള്‍
  • ആഘോഷങ്ങള്‍
  • ക്വിസ് മത്സരങ്ങള്‍
  • വര്‍ണോത്സവ് - അങ്കന്‍വാടികുുട്ടികളുടെ മത്സരംമ
  • ന്യൂമിസ്മാറ്റിക്സ്
  • സ്പോക്കണ്‍ ഇംഗ്ളീഷ് ക്ളാസുകള്‍
  • കാര്‍ഷിക പരിശീലനം
  • സ്കൂളും പരിസരവും പ്ളാസ്റ്റിക്ക് വിമുക്ത മേഖലയാക്കല്‍
  • ഹൗസ് തിരിച്ചുള്ള മത്സരങ്ങള്‍

* ആരോഗ്യ ക്ളാസുകള്‍

  • സ്കൂള്‍ ഹെല്‍ത്ത് നേഴ്സസിന്റെ സേവനം
  • സ്കൂള്‍ കേഡറ്റ് ഗ്രൂപ്ഫ്
  • വായനാക്കളരി
  • അങ്കന്‍വാടി സന്ദര്‍ശനങ്ങള്‍
  • പതിപ്പുകള്‍

വഴികാട്ടി

 {{#multimaps: 9.555213,76.530353 | width=800px | zoom=16 }}