"എ യു പി എസ് പിലാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 60: വരി 60:
===ഹെൽത്ത് ക്ളബ്===47238.2.jpg
===ഹെൽത്ത് ക്ളബ്===47238.2.jpg


[[പ്രമാണം:/home/pragash/Desktop/Parisaram.jpg|ലഘുചിത്രം|കുുട്ടികള്‍ നട്ട പച്ചക്കറി]]
===ഹരിതപരിസ്ഥിതി ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖ്യത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖ്യത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

22:00, 12 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ യു പി എസ് പിലാശ്ശേരി
വിലാസം
പിലാശ്ശേരി
സ്ഥാപിതം20 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,
അവസാനം തിരുത്തിയത്
12-02-201747238




   കോഴിക്കോട് ജില്ലയിലെ     കുന്ദമംഗലം  ഗ്രാമപഞ്ചായത്തിലെ പിലാശ്ശേരി ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, കുന്ദമംഗലംഉപജില്ലയിലെ ഈ സ്ഥാപനം 1923 ൽ സിഥാപിതമായി.

ചരിത്രം

നാടിനെറ/home/pragash/Desktop/47238.3.jpg വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. ആപ്പറത്ത് ക്രിഷ്ണന്‍ നായരെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1954ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 50ഓളം വിദ്യാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ 163 വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ലക്ഷ്മി ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍കേളു മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.അബ്ഭുള്‍ അസീസ് മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.

 കുന്ദമംഗലം പഞ്ചായത്തിലെ    പിലാശ്ശേരി  കളരിക്കണ്ടി എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും ജെ.ആര്‍.സി യൂണിറ്റു​​ം നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകരൃങ്ങൾ

ആണ്‍കുട്ടികളുടെ ടോയ്ലററ് - 04 പെണ്‍കുട്ടികളുടെ ടോയ്ലററ് - 04 ലെെബ്ററി - 01 കംമ്പയൂട്ടര്‍ - 04, റാമ്പ് - 01 ക്ളാസ്സ് മുറികള്‍ -14 കളി സ്ഥലം - ഉണ്ട് ഓഫീസ്സ് മുറി - ഉണ്ട് വെെദ്ദ്യൂതി - ഉണ്ട് പാചകപ്പുര - ഉണ്ട്

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

1‍. ജയശ്രീ എം. 2.ഷര്‍മിള ടി.സി. 3.ഗീതാഭീയ് ടി.കെ. 4.കോമളവല്ലി കെ.എം. 5.പ്രകാശന്‍ കെ. 6.ജനാര്‍ദ്ദനന്‍ 7. ജമീല എം. 8.ബബിത കെ. 9. അഹമ്മദ് ശരീഫ് 10 അനിത മണ്ണത്തൂ‍‍ര്‍ 11 റജി ഇ

=ഗണിത ക്ളബ്=കോമളവല്ലി കെ.എം.

===ഹെൽത്ത് ക്ളബ്===47238.2.jpg

പ്രമാണം:/home/pragash/Desktop/Parisaram.jpg
കുുട്ടികള്‍ നട്ട പച്ചക്കറി

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖ്യത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

=ഹിന്ദി ക്ളബ്=ജനാര്‍ദ്ദനന്‍

==അറബി ക്ളബ്==ജമീല എം

ഉറുദു ക്ളബ്===. അഹമ്മദ് ശരീഫ്

സാമൂഹൃശാസ്ത്ര ക്ളബ്

=സംസ്കൃത ക്ളബ്=ബബിത കെ.

{{#multimaps:11.3274571,75.8968732|width=800px|zoom=12}}

                                                                                    പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതി

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയുടെ ഭാഗമായി രാവിലെ തന്നെ സ്കൂൾ അസംബ്ലി ചേർന്നു.പദ്ധതിയുടെ വിശദീകരണം നടത്തി പ്രതിജ്ഞയെടുത്തു തുടർന്ന് 11 മണിക്ക് രക്ഷിതാക്കൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിവിധ സാമൂഹ്യ സംഘടനാ പ്രതിനിധികൾ തുടങ്ങി 75 ഓളം ആളുകൾ കണ്ണികളായിരുന്നു. വാർഡ് മെമ്പർ  ആരിഫാ റഷീദ് പ്രതിജ്ഞ ചൊല്ലി കൊടുത്തു.

                                              മലയാളത്തിളക്കം                                           
  മലയാളത്തിളക്കം സ്കൂളില്‍ ആരംഭിച്ചു HM ഇന്‍ ചാര്‍ജ്ജ് ജയശ്റി ടീച്ചര്‍ ഉല്‍ഘാടനം ചെയ്തു  ഗീതാഭായ് ടീച്ചര്‍ ക്ലാസ് നയിച്ചു

/home/pragash/Desktop/47238.2.jpg

"https://schoolwiki.in/index.php?title=എ_യു_പി_എസ്_പിലാശ്ശേരി&oldid=331890" എന്ന താളിൽനിന്ന് ശേഖരിച്ചത്