"മദ്രസ്സ സിറാജുൽ ഉലൂം യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 32: | വരി 32: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == കലാകായിക - പ്രവൃത്തി പരിചയ മേളകളിൽ പങ്കെടുപ്പിക്കാറുണ്ട്. സ്പോക്കൺ ഇംഗ്ലീഷ് .കമ്പ്യൂട്ടർ ,മലയാള തിളക്കംഎന്നിവയിൽ പരിശീലനം നൽകി വരുന്നു'. | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == കലാകായിക - പ്രവൃത്തി പരിചയ മേളകളിൽ പങ്കെടുപ്പിക്കാറുണ്ട്. സ്പോക്കൺ ഇംഗ്ലീഷ് .കമ്പ്യൂട്ടർ ,മലയാള തിളക്കംഎന്നിവയിൽ പരിശീലനം നൽകി വരുന്നു'. | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == മുസ്ലീം വ്യക്തിഗത മാനേജ്മെൻറ് . | ||
== മുന്‍സാരഥികള്‍ == | == മുന്‍സാരഥികള്‍ == |
20:11, 12 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
മദ്രസ്സ സിറാജുൽ ഉലൂം യു പി സ്കൂൾ | |
---|---|
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | Kannur |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
12-02-2017 | 13370 |
കണ്ണൂർ േകാർപറേഷനിൽ അറക്കൽ വാർഡിൽ ആനയിടുക്ക് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1928 ൽ സ്ഥാപിച്ചതാണ്. മർഹൂം സൈദ് ഹബീബ് കോയ തങ്ങൾ സ്ഥാപിച്ച ഈ
വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ അദ്ദേഹത്തിന്റെ മകളായ ശ്രീമതി ഖൈറുന്നീസ എന്ന ജമീലാബിയാണ്.
ഭൗസാമാതികസൗകര്യങ്ങൾ സാമന്യം ഭേദപ്പെട്ട ഓടിട്ട പഴയ മാതൃകയിലുള്ള ഇരുനില കെട്ടിടം മംഗലാപുരം-ഷൊർണ്ണൂർ റെയിൽപ്പാതയുടെ ഓരം ചേർന്ന് നിലകൊള്ളുന്നു സ്ഥലപരിമിതിയുണ്ട് .വൈദ്യുതിയും കിണറും പാചകപുരയും ഉണ്ട് .ക്ലാസ്സ് മുറികളിൽ ലൈറ്റ് ഫാൻ ഉണ്ട് .സ്മാർട്ട് ക്ലാസ്സ് റൂം ഉണ്ട് .
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == കലാകായിക - പ്രവൃത്തി പരിചയ മേളകളിൽ പങ്കെടുപ്പിക്കാറുണ്ട്. സ്പോക്കൺ ഇംഗ്ലീഷ് .കമ്പ്യൂട്ടർ ,മലയാള തിളക്കംഎന്നിവയിൽ പരിശീലനം നൽകി വരുന്നു'.
== മാനേജ്‌മെന്റ് == മുസ്ലീം വ്യക്തിഗത മാനേജ്മെൻറ് .