"സ്വാഗതം (Welcome)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{Documentation subpage}}
<!-- ദയവായി വിഭാഗങ്ങളും ഇന്റെര്‍വിക്കി ലിങ്കുകളും ഈ താളിന്റെ താഴെ ചേര്‍ക്കുക
      PLEASE ADD CATEGORIES AND INTERWIKIS AT THE BOTTOM OF THIS PAGE -->
'''പുതിയ ഉപയോക്താവിനെ വിക്കിസ്കൂള്‍യിലേക്ക് സ്വാഗതം ചെയ്യുവാനുള്ള ഫലകമാണിത്.'''
=== ഫലം ===
ഉപയോക്താവിന് ലഭിക്കുന്ന സന്ദേശത്തിന്റെ മാതൃക താഴെ ചേര്‍ക്കുന്നു:
<div style="background: #FFFFFF;" >
<div style="background: #FFFFFF;" >
<br />
<br />

02:31, 6 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം


നമസ്കാരം <ഉപയോക്താവിന്റെ പേര്> !,

സ്കൂള്‍വിക്കിയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കള്‍ക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അല്‍പസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കള്‍ക്ക് ഉപയോഗപ്പെടാവുന്ന ചില താളുകള്‍ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യുവാന്‍ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കള്‍ പുതുമുഖങ്ങള്‍ക്കായുള്ള താള്‍ പരിശോധിച്ചിട്ടില്ലങ്കില്‍ ദയവായി അപ്രകാരം ചെയ്യാന്‍ താത്പര്യപ്പെടുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങള്‍‍ ഉപയോക്താവിനുള്ള താളില്‍ നല്‍കാവുന്നതാണ്‌. സംവാദ താളുകളില്‍ ഒപ്പ് വെക്കുവാനായി നാല് "ടില്‍ഡ" (~~~~) ഉപയോഗിക്കുകയോ, ടൂള്‍ബാറിലെ പ്രമാണം:Signature icon.png ബട്ടന്‍ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാല്‍ ലേഖനങ്ങളില്‍ അപ്രകാരം ഒപ്പുവെക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാന്‍ അവരുടെ സം‌വാദത്താളില്‍ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. സ്കൂള്‍വിക്കിയില്‍ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ എന്റെ സംവാദ താളില്‍ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കില്‍ താങ്കളുടെ സംവാദ താളില്‍ {{helpme}} എന്ന് ചേര്‍ക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാന്‍ ശ്രമിക്കും. ഒരു നല്ല സ്കൂള്‍വിക്കി അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികള്‍ക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റില്‍ അംഗത്വം എടുത്ത് താങ്കള്‍ക്ക് സ്കൂള്‍വിക്കിയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, സ്കൂള്‍വിക്കി മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റില്‍ അംഗത്വമെടുക്കാന്‍ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റില്‍ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയില്‍ വിലാസത്തിലേക്കു ഇമെയില്‍ അയച്ചാല്‍ മറ്റുള്ള സ്കൂള്‍വിക്കിയര്‍ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കില്‍ സ്കൂള്‍വിക്കിരോട് സംശയം നേരിട്ട് ചോദിക്കാന്‍ ചാറ്റ് ചെയ്യാം. ഇതിനായി തത്സമയ സം‌വാദം ലിങ്കില്‍ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കില്‍ അവര്‍ തീര്‍ച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- <ഒപ്പ്>

"https://schoolwiki.in/index.php?title=സ്വാഗതം_(Welcome)&oldid=3314" എന്ന താളിൽനിന്ന് ശേഖരിച്ചത്