നിർമ്മലഗിരി എൽ പി എസ് വെള്ളരിക്കുണ്ട് (മൂലരൂപം കാണുക)
10:09, 12 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
| പി.ടി.ഏ. പ്രസിഡണ്ട്= ബെന്നി ചക്കാല | | പി.ടി.ഏ. പ്രസിഡണ്ട്= ബെന്നി ചക്കാല | ||
| സ്കൂള്‍ ചിത്രം= school new.resized.jpg| | | സ്കൂള്‍ ചിത്രം= school new.resized.jpg| | ||
== വെള്ളരിക്കുണ്ടിന്റെഈ ശില്പി എന്നറിയപ്പെടുന്ന ബഹു. ചാലിലച്ചന്റെ ശ്രമഫലമായി 1968-ല്‍ ബഹു.ജോസഫാമ്മയുടെ നേതൃത്വത്തില്‍ എഫ്.സി കോണ്വെെന്റ്എ സ്ഥാപിതമായി. കോണ്വെേന്റിഒനോട് ചേര്ന്ന്വ ആ വര്ഷംാ തന്നെ 25 കുട്ടികളുമായി ഒരു നഴ്സറി സ്കൂള്‍ ആരംഭിച്ചു. ബഹു. ചാലിലച്ചന്‍ എഫ്.സി കോണ്വെിന്റ്് സുപ്പീരിയര്‍ ബഹു.ജോസഫാമ്മയുടെ പേരില്‍ എല്‍. പി. സ്കൂളിനും അപേക്ഷ നല്കിച. 1968 മെയ് 30ന് എല്‍.പി. സ്കൂളിനു മാത്രം അനുവാദം ലഭിച്ചു.(G.O Ms.No.196/68,Gen.Edn.dt.30.04.1968) അപ്പോഴേക്കും ചാലിലച്ചന്‍ സ്ഥലം മാറിപ്പോകുകയും റവ.ഫാ.ജോസഫ് വലിയകണ്ടം വികാരിയായി ചാര്ജ്ജെ ടുക്കുകയും ചെയ്തു. 03.06.1968ന് ഒന്നാം ക്ലാസ്സില്‍ 63 കുട്ടികളുമായി എഫ്.സി. കോണ്വെ്ന്റി1നോട് ചേര്ന്നുയള്ള പള്ളി വക സ്ഥലത്ത് സ്കൂള്‍ ആരംഭിച്ചു. ആദ്യത്തെ ഹെഡ്മിസ്ട്രസായി സിസ്റ്റര്‍ ത്രേസ്യാമ്മ.സി.എസ് ( ഗൊരേത്തി ) നിയമിതയായി. 11.07.1968ന് സിസ്റ്റര്‍ ലീലാമ്മ മാത്യു അധ്യാപികയായി നിയമിക്കപ്പെട്ടു. അക്കരകളത്തില്‍ അപ്പച്ചന്‍ എന്നയാളില്‍ നിന്നാണ് സ്കുളിനാവിശ്യമായ സ്ഥലം വാങ്ങിയത്. ചുള്ളി, ആനമഞ്ഞള്‍, പുങ്ങംചാല്‍, കല്ലംചിറ, പന്നിത്തടം,പ്ലാച്ചിക്കര, അട്ടക്കാട്, പുന്നക്കുന്ന് എന്നിവിടങ്ങളില്‍ നിന്നൊക്കെ കുട്ടികള്‍ നടന്ന് സ്കുളില്‍ വന്നിരുന്നു. 1969, 70, 71 വര്ഷ,ങ്ങളില്‍ യഥാക്രമം 2,3,4 ക്ലാസ്സുകള്‍ ആരംഭിച്ചു. ബേക്കല്‍ സബ്ജില്ലയ്ക്കു കീഴിലായിയിരുന്നു ആദ്യകാലത്ത് ഈ വിദ്യാലയം. 1971-ല്‍ സിസ്റ്റര്‍ ജോസഫാ സ്കൂള്‍ വെള്ളരിക്കുണ്ട് പള്ളിക്ക് എഴുതി കൊടുക്കുകയും ബഹു.വലിയകണ്ടത്തിലച്ചന്‍ മാനേജരാവുകയുംചെയ്തു. ക്ലാസ്സുകളും ഡിവിഷനുകളും വര്ധിണച്ചതോടെ സ്ഥലപരിമിതി വന്നപ്പോള്‍ രണ്ട് ഏക്കര്‍ പള്ളിവക സ്ഥലം സ്കൂളിനായി നീക്കി വെക്കുകയും ഇടവകാ സമൂഹത്തിന്റെസയും ഡി.ഇ.ഒ.കാസര്ഗോാഡിന്റെ യും നല്ലവരായ നാട്ടുകാരുടെയും ശ്രമഫലമായി സിമന്റ്് കട്ടയുപയോഗിച്ച് ഇപ്പോഴത്തെ കെട്ടിടം പണിയുകയും ചെയതു. 04.09.1973-ല്‍ D.DIS.40600/72,(DEO Kasaragod) ഓര്ഡയര്‍ പ്രകാരം സ്കൂളിന് അംഗീകാരം ലഭിച്ചു. 14.09.1975-ല്‍ സ്കൂള്‍ തലശ്ശേരി കോര്പ്പ റേറ്റ് മാനേജ്മെന്റി ലേക്ക് എഴുതി കൊടുത്തു. 2004-ല്‍ മാനേജ്മെന്റിതന്റേരയും ,പി.ടി.എ.യുടെയും സഹകരണത്തോടെ ബഹു.ജോര്ജ്ജ് ചിറയിലച്ചന്റെശ നേതൃത്വത്തില്‍ മനോഹരമായ ഒരു ഓഫീസ് റൂമും പണിതു. 2004-05 അധ്യായനവര്ഷ ത്തില്‍ ഇംഗ്ലീഷ് മീഡിയം പാരലല്‍ ഡിവിഷനുകള്‍ ആരംഭിച്ചു. ഇപ്പോള്‍ 1 മുതല്‍ 4 വരെ ക്ലാസ്സുകളിലായി 8 ഇംഗ്ലീഷ് മീഡിയം ഡിവിഷനുകളും 4 മലയാളം മീഡിയം ഡിവിഷനുകളും ഈ വിദ്യാലയത്തില്‍ പ്രവര്ത്തിലച്ചു വരുന്നു. 2007-ല്‍ എല്ലാവിധ സൌകര്യങ്ങളോടും കൂടിയ ഒരു കഞ്ഞിപ്പുര പണികഴിപ്പിച്ചത് ബഹു.മാത്യു കായമ്മാക്കലച്ചനാണ്. | }} | ||
== ചരിത്രം== | |||
വെള്ളരിക്കുണ്ടിന്റെഈ ശില്പി എന്നറിയപ്പെടുന്ന ബഹു. ചാലിലച്ചന്റെ ശ്രമഫലമായി 1968-ല്‍ ബഹു.ജോസഫാമ്മയുടെ നേതൃത്വത്തില്‍ എഫ്.സി കോണ്വെെന്റ്എ സ്ഥാപിതമായി. കോണ്വെേന്റിഒനോട് ചേര്ന്ന്വ ആ വര്ഷംാ തന്നെ 25 കുട്ടികളുമായി ഒരു നഴ്സറി സ്കൂള്‍ ആരംഭിച്ചു. ബഹു. ചാലിലച്ചന്‍ എഫ്.സി കോണ്വെിന്റ്് സുപ്പീരിയര്‍ ബഹു.ജോസഫാമ്മയുടെ പേരില്‍ എല്‍. പി. സ്കൂളിനും അപേക്ഷ നല്കിച. 1968 മെയ് 30ന് എല്‍.പി. സ്കൂളിനു മാത്രം അനുവാദം ലഭിച്ചു.(G.O Ms.No.196/68,Gen.Edn.dt.30.04.1968) അപ്പോഴേക്കും ചാലിലച്ചന്‍ സ്ഥലം മാറിപ്പോകുകയും റവ.ഫാ.ജോസഫ് വലിയകണ്ടം വികാരിയായി ചാര്ജ്ജെ ടുക്കുകയും ചെയ്തു. 03.06.1968ന് ഒന്നാം ക്ലാസ്സില്‍ 63 കുട്ടികളുമായി എഫ്.സി. കോണ്വെ്ന്റി1നോട് ചേര്ന്നുയള്ള പള്ളി വക സ്ഥലത്ത് സ്കൂള്‍ ആരംഭിച്ചു. ആദ്യത്തെ ഹെഡ്മിസ്ട്രസായി സിസ്റ്റര്‍ ത്രേസ്യാമ്മ.സി.എസ് ( ഗൊരേത്തി ) നിയമിതയായി. 11.07.1968ന് സിസ്റ്റര്‍ ലീലാമ്മ മാത്യു അധ്യാപികയായി നിയമിക്കപ്പെട്ടു. അക്കരകളത്തില്‍ അപ്പച്ചന്‍ എന്നയാളില്‍ നിന്നാണ് സ്കുളിനാവിശ്യമായ സ്ഥലം വാങ്ങിയത്. ചുള്ളി, ആനമഞ്ഞള്‍, പുങ്ങംചാല്‍, കല്ലംചിറ, പന്നിത്തടം,പ്ലാച്ചിക്കര, അട്ടക്കാട്, പുന്നക്കുന്ന് എന്നിവിടങ്ങളില്‍ നിന്നൊക്കെ കുട്ടികള്‍ നടന്ന് സ്കുളില്‍ വന്നിരുന്നു. 1969, 70, 71 വര്ഷ,ങ്ങളില്‍ യഥാക്രമം 2,3,4 ക്ലാസ്സുകള്‍ ആരംഭിച്ചു. ബേക്കല്‍ സബ്ജില്ലയ്ക്കു കീഴിലായിയിരുന്നു ആദ്യകാലത്ത് ഈ വിദ്യാലയം. 1971-ല്‍ സിസ്റ്റര്‍ ജോസഫാ സ്കൂള്‍ വെള്ളരിക്കുണ്ട് പള്ളിക്ക് എഴുതി കൊടുക്കുകയും ബഹു.വലിയകണ്ടത്തിലച്ചന്‍ മാനേജരാവുകയുംചെയ്തു. ക്ലാസ്സുകളും ഡിവിഷനുകളും വര്ധിണച്ചതോടെ സ്ഥലപരിമിതി വന്നപ്പോള്‍ രണ്ട് ഏക്കര്‍ പള്ളിവക സ്ഥലം സ്കൂളിനായി നീക്കി വെക്കുകയും ഇടവകാ സമൂഹത്തിന്റെസയും ഡി.ഇ.ഒ.കാസര്ഗോാഡിന്റെ യും നല്ലവരായ നാട്ടുകാരുടെയും ശ്രമഫലമായി സിമന്റ്് കട്ടയുപയോഗിച്ച് ഇപ്പോഴത്തെ കെട്ടിടം പണിയുകയും ചെയതു. 04.09.1973-ല്‍ D.DIS.40600/72,(DEO Kasaragod) ഓര്ഡയര്‍ പ്രകാരം സ്കൂളിന് അംഗീകാരം ലഭിച്ചു. 14.09.1975-ല്‍ സ്കൂള്‍ തലശ്ശേരി കോര്പ്പ റേറ്റ് മാനേജ്മെന്റി ലേക്ക് എഴുതി കൊടുത്തു. 2004-ല്‍ മാനേജ്മെന്റിതന്റേരയും ,പി.ടി.എ.യുടെയും സഹകരണത്തോടെ ബഹു.ജോര്ജ്ജ് ചിറയിലച്ചന്റെശ നേതൃത്വത്തില്‍ മനോഹരമായ ഒരു ഓഫീസ് റൂമും പണിതു. 2004-05 അധ്യായനവര്ഷ ത്തില്‍ ഇംഗ്ലീഷ് മീഡിയം പാരലല്‍ ഡിവിഷനുകള്‍ ആരംഭിച്ചു. ഇപ്പോള്‍ 1 മുതല്‍ 4 വരെ ക്ലാസ്സുകളിലായി 8 ഇംഗ്ലീഷ് മീഡിയം ഡിവിഷനുകളും 4 മലയാളം മീഡിയം ഡിവിഷനുകളും ഈ വിദ്യാലയത്തില്‍ പ്രവര്ത്തിലച്ചു വരുന്നു. 2007-ല്‍ എല്ലാവിധ സൌകര്യങ്ങളോടും കൂടിയ ഒരു കഞ്ഞിപ്പുര പണികഴിപ്പിച്ചത് ബഹു.മാത്യു കായമ്മാക്കലച്ചനാണ്. | |||
2010-ല്‍ നിര്മുലഗിരി എല്‍.പി സ്കൂളിന് ന്യൂനപക്ഷ പദവി ലഭിക്കുകയുണ്ടായി(F.No.1899 of 2010). സാങ്കേതികവിദ്യയില്‍ വിദ്യാര്‍ത്ഥികള്‍ പിന്നിലാകരുതെന്ന ഉദ്ദേശ്യത്തോടെ L.P, U.P സ്കൂളുകള്‍ക്കായി 2011-ല്‍ ബഹു.ജോസഫ് ഒറ്റപ്ലാക്കലച്ചന്റെല കാലഘട്ടത്തില്‍ ഒരു കംപ്യൂട്ടര്‍ ലാബ് പൂര്ത്തി യാക്കി. ഇപ്പോള്‍ പുതിയ സ്കൂള്‍ കെട്ടിടത്തിന്റെി പണിപ്പുരയിലാണ്...... | 2010-ല്‍ നിര്മുലഗിരി എല്‍.പി സ്കൂളിന് ന്യൂനപക്ഷ പദവി ലഭിക്കുകയുണ്ടായി(F.No.1899 of 2010). സാങ്കേതികവിദ്യയില്‍ വിദ്യാര്‍ത്ഥികള്‍ പിന്നിലാകരുതെന്ന ഉദ്ദേശ്യത്തോടെ L.P, U.P സ്കൂളുകള്‍ക്കായി 2011-ല്‍ ബഹു.ജോസഫ് ഒറ്റപ്ലാക്കലച്ചന്റെല കാലഘട്ടത്തില്‍ ഒരു കംപ്യൂട്ടര്‍ ലാബ് പൂര്ത്തി യാക്കി. ഇപ്പോള്‍ പുതിയ സ്കൂള്‍ കെട്ടിടത്തിന്റെി പണിപ്പുരയിലാണ്...... | ||
കുട്ടികള്ക്ക് പഠിക്കാനായ് പന്ത്രണ്ട് ക്ലാസ്സ്മുറികള്‍. ഇരുന്നുപഠിക്കാാനായ് ഡെസ്ക്കുകള്‍, ബെഞ്ചുകള്‍. ഫാനുകള്‍, ലൈറ്റുകള്‍. ഉച്ചഭക്ഷണം തയ്യാറാക്കാനായ് മികച്ച പാചകപ്പുര. കുട്ടികള്ക്ക് കുടിക്കനായ് തിളപ്പിച്ച് ആറിയ വെള്ളം. വെള്ളത്തിനായ് കിണര്‍, മഴവെള്ളസംഭരണി, ഇലക്ട്രിക് മോട്ടോര്‍. വായനയെ പ്രോത്സാഹിപ്പിക്കാനായ് ലൈബ്രറി. കളിക്കാനായ് വിശാലമായ മൈതാനം. പെണ്കുോട്ടികള്കും ആണ്‍കുട്ടികള്ക്കും വെവ്വേറെ ടോയ്‌ലറ്റുകള്‍. ഭൗതികസൗകര്യങ്ങള്‍ == | |||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ||
* [[{{PAGENAME}} / കബ് ആന്ഡ്മ ബുള്ബു ള്‍]] | * [[{{PAGENAME}} / കബ് ആന്ഡ്മ ബുള്ബു ള്‍]] |