"എ എൽ പി എസ് നാട്ടക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 49: | വരി 49: | ||
#കെ. പി ഫിലിപ്പ് | #കെ. പി ഫിലിപ്പ് | ||
#ശശി.ടി.സി.വി , | #ശശി.ടി.സി.വി , | ||
= നേട്ടങ്ങള്‍ == | == നേട്ടങ്ങള്‍ == | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == |
10:06, 12 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ എൽ പി എസ് നാട്ടക്കൽ | |
---|---|
വിലാസം | |
നാട്ടക്കല്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസര്‍ഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
12-02-2017 | Pmanilpm |
== സ്കൂളിന്റെ ചരിത്രം == കാസറഗോഡ് ജില്ലയിലെ കിഴക്കന്‍ മലയോര പഞ്ചായത്തായ വെസ്ററ് എളേരി പഞ്ചായത്തില്‍ നാട്ടക്കല്‍ എ എല്‍ പി സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നു. 1963 ല്‍ ഉദാരമതിയും സാമൂഹ്യസേവകനുമായ യശഃശരീരനായ കരിമ്പില്‍ കുഞ്ഞിക്കോമനാണ് സ്കൂള്‍ സ്ഥാപിച്ചത്. തുടര്‍ന്ന് റിട്ട . ജഡ്ജ് കെ.എ നായര്‍ സ്കൂളിന്റെ മാനേജരായി. ഇപ്പോള്‍ ആദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി ലേഖനായരാണ് സ്ക്കൂളിന്റെ മാനേജര്‍. 1963 ല്‍ സ്കൂളിന് അംഗീകാരം കിട്ടുന്നതിന് മുമ്പ് ഏകദേശം ആറ് വര്‍ഷത്തോളം പല ഷെഡുകളിലായി ക്ലാസ് നടന്നിരുന്നു. അക്കാലത്ത് കരിപ്പത്ത് രാഘവന്‍ മാസ്റ്റര്‍ , എന്‍ നാരായണന്‍ മാസ്റ്റര്‍ എന്നിവരാണ് അധ്യാപകരായി സേവനം അനുഷ്ഠിച്ചത്. 1963 ല്‍ എം ചിണ്ടന്‍നായര്‍ ആയിരുന്നു പ്രധാനധ്യാപകന്‍. തുടര്‍ന്ന് വി. ഭാസ്ക്കരന്‍ , കെ പാറുക്കുട്ടിഅമ്മ , എന്‍. പി ചന്ദ്രശേഖരന്‍നായര്‍ , കെ. പി ഫിലിപ്പ് , ശശി.ടി.സി.വി , സാലി തോമസ് എന്നിവര്‍ പ്രഥമാധ്യാപകരായി.
വെസ്റ്റ് എളേരി , ബളാല്‍ പഞ്ചായത്തുകളിലെ പ്രദേശങ്ങളായ മാലോം, പുഞ്ച, ദര്‍ഘാസ്, ഇടക്കാനം, കാര്യോട്ടുചാല്‍, ചുള്ളി, പറന്പ, കരുവന്കയം, ചീര്‍ക്കയം, പുങ്ങംചാല്‍, മുടന്തേന്‍പാറ, കൊടിയംകുണ്ട്, അടുക്കളക്കണ്ടം, നാട്ടക്കല്‍ എന്നി പ്രദേശങ്ങളിലെ കുട്ടികള്‍ അക്ഷരവെളിച്ചം നേടാന്‍ ഈ സരസ്വതി ക്ഷേത്രത്തിലെത്തുന്നു. 5 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന സ്ക്കൂള്‍ പറമ്പ്. തെങ്ങ് , പലതരം മരങ്ങള്‍ എന്നിവയ്ക്കു പുറമെ നാള്‍മരങ്ങള്‍, ലക്ഷ്മിതരുക്കള്‍ എന്നിവകൊണ്ട് സമ്പന്നമാണ്. വിശാലമായ കളിസ്ഥലം സ്ക്കൂളിന്റെ മറ്റൊരു പ്രത്യേകതയാണ്. നാട്ടുകാരുടേയും രക്ഷിതാക്കളുടേയും പൂര്‍ണസഹകരണം സ്ക്കൂളിന് ലഭിക്കുന്നു. 2013 ല്‍ സ്ക്കൂളിന്റെ സുവര്‍ണ്ണജൂബിലി നാടിന്റെ ആഘോഷമാക്കി അവര്‍ നെഞ്ചിലേറ്റി.
ഭൗതികസൗകര്യങ്ങള്‍
'5 ഏക്കറോളം വരുന്ന ഹരിതാഭവും പ്രശാന്ത സുന്ദരവുമായ സ്കൂള്‍ കോംന്വൗണ്ട് .10 ക്ലാസ് മുറികള്‍ .ഐടി ക്ലാസ് മുറി . വിശാലമായ കളിസ്ഥലം . കുടിവെള്ളസൗകര്യം .
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
- വി. ഭാസ്ക്കരന്‍
- കെ പാറുക്കുട്ടിഅമ്മ
- എന്‍. പി ചന്ദ്രശേഖരന്‍നായര്‍ .
- കെ. പി ഫിലിപ്പ്
- ശശി.ടി.സി.വി ,
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:12.3184,75.3600 |zoom=13}}