"ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
[[ചിത്രം:image.png|250px]]
{{prettyurl|G.V.H.S.S. Thidanadu}}
== ആമുഖം ==

സ്കൂള്‍ കോഡ്   32057

സ്ഥലം         തിടനാട്

സ്കൂള്‍ വിലാസം തിടനാട് പി.

{{Infobox School
പിന്‍ കോഡ് 686123

| സ്ഥലപ്പേര്= തിടനാട്
സ്കൂള്‍ ഫോണ്‍   04828  -236555

| വിദ്യാഭ്യാസ ജില്ല= കോഞ്ഞിരപ്പള്ളി
സ്കൂള്‍ ഇമെയില്‍     gvhssthidanad@gmail.com

| റവന്യൂ ജില്ല= കോട്ടയം
വിദ്യാഭ്യാസ ജില്ല      കാഞിരപ്പളളി

| സ്കൂള്‍ കോഡ്= 32057
റവന്യൂ ജില്ല         കോട്ടയം

| സ്ഥാപിതദിവസം= 21
ഉപ ജില്ല       ഈരാറ്റുപേട്ട

| സ്ഥാപിതമാസം= 06
ഭരണം വിഭാഗം   സര്‍ക്കാര്‍‌

| സ്ഥാപിതവര്‍ഷം= 1915
സ്കൂള്‍ വിഭാഗം       പൊതു വിദ്യാലയം

| സ്കൂള്‍ വിലാസം= തിടനാട് പി.ഒ, ഈരാറ്റുപോട്ട
കോട്ടയം
പഠന വിഭാഗങ്ങള്‍    വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍

| പിന്‍ കോഡ്= 686 123
മാദ്ധ്യമം           മലയാളം‌
| സ്കൂള്‍ ഫോണ്‍= 04828236555
ആൺകുട്ടികളുടെ എണ്ണം 328
| സ്കൂള്‍ ഇമെയില്‍= gvhssthidanadu@gmail.com
പെൺകുട്ടികളുടെ എണ്ണം   352
| സ്കൂള്‍ വെബ് സൈറ്റ്= http://
വിദ്യാര്‍ത്ഥികളുടെ എണ്ണം     680
| ഉപ ജില്ല= ഈരാറ്റുപേട്ട
അദ്ധ്യാപകരുടെ എണ്ണം 21

പ്രിന്‍സിപ്പല്‍         റ്റി .സുധാകരന‍
‌| ഭരണം വിഭാഗം= സര്‍ക്കാര്‍
പി.ടി.ഏ. പ്രസിഡണ്ട്     റ്റി  .പി .ഷാജിമോന‍്

| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം

| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്
| മാദ്ധ്യമം= ഇംഗ്ലീഷ്‌
| ആൺകുട്ടികളുടെ എണ്ണം= 328
| പെൺകുട്ടികളുടെ എണ്ണം= 352
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 680
| അദ്ധ്യാപകരുടെ എണ്ണം= 21
| പ്രിന്‍സിപ്പല്‍= റ്റി സുധാകരന്‍
| പ്രധാന അദ്ധ്യാപകന്‍=
| പി.ടി.ഏ. പ്രസിഡണ്ട്= റ്റി പി ഷാജമോന്‍

| സ്കൂള്‍ ചിത്രം=image1.jpg ‎|

== സൗകര്യങ്ങള്‍ ==

കോട്ടയം ജില്ലയുടെ കിഴക്കന്‍  പ്രദേശമായ മീനച്ചില്‍ താലൂക്കിലാണ് തിടനാട് എന്ന ഗ്രാ
നമം. അദ്ധ്വാനത്തിലൂടെ മണ്ണില്‍‍‍‍‍‍‍ പൊന്നു വിളയിക്കുന്ന കര്‍‍‍‍‍‍‍‍ഷകരുടെ ഗ്രാമമാണത്. റബ്ബ റും,കപ്പയും.ചേനയും,വാഴയും ചേബുമൊക്കെ ക്രിഷിചെയ്യുന്ന ഗ്രാമം. എന്നും ചിറ്റാറിന്റെ മൗനഗീതം കേട്ടുണരുന്ന ഗ്രമം. ഈ ഗ്രാമത്തിന്റെ വെളച്ചമാണ് തിടനാട് ഗവ: വൊക്കേ ഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. വെളിച്ചം സുഖമാണെന്നും തമസ്സു ദു:ഖമാണെന്നും ഒരു ജ നതയെ പഠിപ്പിച്ച പഠിപ്പിക്കുന്ന സ്ഥാപനം. ഈ ഗ്രാമത്തിന്‍റ്റെ സാമൂഹിക – സാംസ്കാരി ക രംഗത്ത് പതിറ്റാണ്ടുകളായി ഒരുണര്‍ത്തുപാട്ടിന്റെ ശീലമായി പുഞ്ചിരിച്ചുനില്ക്കുന്ന സ്ഥാപ നം. ഗതകാല ചേതനയുടെ ഹ്രദയത്തുടിപ്പുകള്‍ ഏറ്റുവാങ്ങിക്കൊണ്ട് ഒരു ഗ്രാമീണ ചൈത ന്യത്തിന്‍റ്റെ നിറമുള്ള സ്മരണകള്‍ അയവിറക്കിക്കൊണ്ട് മോണകട്ടിച്ചിരിക്കുന്ന ഈ വിദ്യാ ലയ മുത്തശ്ശിക്ക് ഒരു പാടു കഥകള്‍ പറയാനുണ്ട്. കുതിപ്പിന്റേയും കിതപ്പിന്റേയും കഥകള്‍ . പോരായ്മകളുടേയും പോരാട്ടത്തിന്റേയും കഥകള്‍
== ചരിത്രം ==
തിടനാട് ശിവക്ഷേത്രത്തിലെ ഓന്‍കാര മയമായ സംഖൊലികേട്ട് പള്ളിയുണരുന്ന തിടനാടിന് ശാലീനമായൊരു സാംസ്കാരിക പൈത്രകമാണുള്ളത്.നൂറ്റാണ്ടുകളെനൂപുരമണിയിച്ച സെന്‍റ് ജോസഫ് പള്ളിയിലെ മണിനാദം ഏറ്റുവാങ്ങുന്ന ഈ നാടിന് ആതുല്യമായൊരു ആത്മിയ പരിവേഷമാണുള്ളത്.മീനച്ചിലാറിന്റെതീരങ്ങളില്‍ശാന്തിസൗരഭംതൂകുന്നഭരണങ്ങാനത്തിന്,പാണ്ഡവരുടെ പാദസ്പര്‍ശമേറ്റ പാരണം കാവിന് സമീപമുള്ള ഗ്രാമമാണ് തിടനാട്.ഭരണങ്ങാനം പോലെ തിടനാടും വന പ്രദേശമായിരുന്നു. “തടനാട്"എന്നായിരുന്നു ഈ പ്രദേശം ആദ്യം അരിയപ്പെട്ടിരുന്നത്. നാല്പതോളം ബ്രാഹബങ്ങള്‍ഇവിടെ അധിവസിച്ചിരുന്നു. മധുര നാട്ടില്‍ നിന്നും പലായനം ചെ
യ്തെത്തിയ " വൈശ്വര്‍ " പിന്നീട് തടനാട്ടിലെത്തി വാസമുറപ്പിച്ചു. നാലുവശവും കുന്നുകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശം എന്ന അര്‍ത്ഥത്തിലാണ് " തടനാട് " എന്നുവിളിച്ചിരുന്നത്.ത ടനാട്ടിലെത്തിയ " തിരുവുടയാര്‍സ്വാമികള്‍ " മഹാദേവക്ഷേത്രത്തോടു ചേര്‍ന്ന് വൈഷ്ണവ ക്ഷേത്രം പണികഴിപ്പിച്ചു. കാലാന്തരത്തില്‍ " തിരുവുടയാര്‍നാട് " തിടനാടായി പരിണമിച്ചു . ശൈവ – വൈഷ്ണവ ഭക്തരുടെ സന്‍കേതമായിരുന്നു തിടനാട്.
മഹാത്മജി,സ്വാതന്ത്ര്യത്തിന്റെ  അഗ്നി നാടെങ്ങും പരത്തു
ന്നതിനു മുബ് 1915 – ല്‍ (21.06.1915) ഈ ഗ്രാമത്തില്‍ അക്ഷര വെളിച്ചത്തിന് തിരിനീട്ടി . ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ ഈ ഗ്രാമത്തിലാരംഭിച്ചു. ഇന്നത്തെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍റ്ററി സ്കൂളിന്റെ ആരംഭമായിരുന്നു അത്. ഇത് നാടിനൊരു പുതിയ സംഭവമായിരു ന്നു. ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ച് രണ്ട് വര്‍ഷം കൂടികഴിഞാണ് (12.10.1949) ഈ എല്‍. പി സ്കൂള്‍ അപ്പര്‍ പ്രൈമറി സ്കൂളായി ഉയര്‍ന്നത്. പൂഞ്ഞാറിനും ഭരണങ്ങാനത്തിനും പോയി പഠിച്ചിരുന്ന കുട്ടികള്‍ക്ക് ആശ്വാസം പകര്‍ന്നു കൊണ്ട് 1974 – ല്‍ ഈ യു.പി സ്കൂള്‍ ഹൈ സ്കൂളായും 1948 – ല്‍ തൊഴിലധിഷ്ഠിത ഹയര്‍സെക്കന്ററിയായി തീരുകയും അക്ഷരം അഗ്നിയാണെന്നും അത് അജ്ഞനത്തിന്റെ അന്ധകാരത്തെ അകറ്റുമെന്നും കാണിച്ചുകൊടുത്ത ഈ സ്ഥാപനത്തെ ജനങ്ങള്‍ നെഞ്ചേറ്റി ലാ ളിച്ചു. അക്ഷരത്തിനു വിലപേശാത്ത, പ്രകാശത്തെ ഇഷ്ടപ്പെടുന്ന ഈ വിദ്യാലയം നാടെങ്ങും അറിയപ്പെടുന്നു. അന്യഗ്രാമങ്ങളില്‍ നിന്നു പോലും കുട്ടികള്‍ ഇവിടെയെത്തി. അനേകരുടെ അകക്കണ്ണുതുറപ്പിക്കാനും നാടിന്റെ സാംസ്കാരിക പാരന്‍പര്യം ഉറപ്പിക്കാനും ഈ വിദ്യാല യം നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. വിജയശതമാനത്തിലും ഗുണനിലവാരത്തിലും കോ ട്ടയം ജില്ലയിലെ ഒന്നാം സ്ഥാനത്തെത്താന്‍ ഈ വിദ്യാലയത്തിനു കഴിഞ്ഞിരിക്കുന്നു. മീഡിയ:Example.ogg

== ഭൗതികസൗകര്യങ്ങള്‍ ==

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്റ് ==

== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* ഈരാറ്റുപേട്ട  കാഞ്ഞിരപ്പള്ളി റോഡില്‍ തിടനാട് ഠൗണില്‍ സ്ഥിതി ചെയ്യുന്നു

* കോട്ടയത്ത് നിന്ന്  42 കി.മി.  അകലം

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">

11.071469, 76.077017, MMET HS Melmuri

</googlemap>
ആമുഖം
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
കോട്ടയം ജില്ലയുടെ കിഴക്കന്‍  പ്രദേശമായ മീനച്ചില്‍ താലൂക്കിലാണ് തിടനാട് എന്ന ഗ്രാ
നമം. അദ്ധ്വാനത്തിലൂടെ മണ്ണില്‍‍‍‍‍‍‍ പൊന്നു വിളയിക്കുന്ന കര്‍‍‍‍‍‍‍‍ഷകരുടെ ഗ്രാമമാണത്. റബ്ബ
റും,കപ്പയും.ചേനയും,വാഴയും ചേബുമൊക്കെ ക്രിഷിചെയ്യുന്ന ഗ്രാമം. എന്നും ചിറ്റാറിന്റെ
മൗനഗീതം കേട്ടുണരുന്ന ഗ്രമം. ഈ ഗ്രാമത്തിന്റെ വെളച്ചമാണ് തിടനാട് ഗവ: വൊക്കേ
ഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. വെളിച്ചം സുഖമാണെന്നും തമസ്സു ദു:ഖമാണെന്നും ഒരു ജ
നതയെ പഠിപ്പിച്ച  പഠിപ്പിക്കുന്ന സ്ഥാപനം.  ഈ ഗ്രാമത്തിന്‍റ്റെ സാമൂഹിക – സാംസ്കാരി
ക രംഗത്ത് പതിറ്റാണ്ടുകളായി ഒരുണര്‍ത്തുപാട്ടിന്റെ ശീലമായി പുഞ്ചിരിച്ചുനില്ക്കുന്ന സ്ഥാപ
നം. ഗതകാല ചേതനയുടെ ഹ്രദയത്തുടിപ്പുകള്‍ ഏറ്റുവാങ്ങിക്കൊണ്ട് ഒരു ഗ്രാമീണ ചൈത
ന്യത്തിന്‍റ്റെ നിറമുള്ള സ്മരണകള്‍ അയവിറക്കിക്കൊണ്ട് മോണകട്ടിച്ചിരിക്കുന്ന ഈ വിദ്യാ
ലയ മുത്തശ്ശിക്ക് ഒരു പാടു കഥകള്‍ പറയാനുണ്ട്. കുതിപ്പിന്റേയും കിതപ്പിന്റേയും കഥകള്‍
. പോരായ്മകളുടേയും പോരാട്ടത്തിന്റേയും കഥകള്‍

തിടനാട് ശിവക്ഷേത്രത്തിലെ ഓന്‍കാര മയമായ സംഖൊലികേട്ട് പള്ളിയുണരുന്ന തിടനാടിന് ശാലീനമായൊരു സാംസ്കാരിക പൈത്രകമാണുള്ളത്.നൂറ്റാണ്ടുകളെനൂപുരമണിയിച്ച സെന്‍റ് ജോസഫ് പള്ളിയിലെ മണിനാദം ഏറ്റുവാങ്ങുന്ന ഈ നാടിന് ആതുല്യമായൊരു ആത്മിയ പരിവേഷമാണുള്ളത്.മീനച്ചിലാറിന്റെതീരങ്ങളില്‍ശാന്തിസൗരഭംതൂകുന്നഭരണങ്ങാനത്തിന്,പാണ്ഡവരുടെ പാദസ്പര്‍ശമേറ്റ പാരണം കാവിന് സമീപമുള്ള ഗ്രാമമാണ് തിടനാട്.ഭരണങ്ങാനം പോലെ തിടനാടും വന പ്രദേശമായിരുന്നു. “തടനാട്"എന്നായിരുന്നു ഈ പ്രദേശം ആദ്യം അരിയപ്പെട്ടിരുന്നത്. നാല്പതോളം ബ്രാഹബങ്ങള്‍ഇവിടെ അധിവസിച്ചിരുന്നു. മധുര നാട്ടില്‍ നിന്നും പലായനം ചെ
യ്തെത്തിയ " വൈശ്വര്‍ " പിന്നീട് തടനാട്ടിലെത്തി വാസമുറപ്പിച്ചു. നാലുവശവും കുന്നുകളാല്‍
ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശം എന്ന അര്‍ത്ഥത്തിലാണ് " തടനാട് " എന്നുവിളിച്ചിരുന്നത്.ത ടനാട്ടിലെത്തിയ " തിരുവുടയാര്‍സ്വാമികള്‍ " മഹാദേവക്ഷേത്രത്തോടു ചേര്‍ന്ന് വൈഷ്ണവ
ക്ഷേത്രം പണികഴിപ്പിച്ചു. കാലാന്തരത്തില്‍ " തിരുവുടയാര്‍നാട് " തിടനാടായി പരിണമിച്ചു
. ശൈവ – വൈഷ്ണവ ഭക്തരുടെ സന്‍കേതമായിരുന്നു  തിടനാട്.
മഹാത്മജി,സ്വാതന്ത്ര്യത്തിന്റെ  അഗ്നി നാടെങ്ങും പരത്തു
ന്നതിനു മുബ് 1915 – ല്‍  (21.06.1915) ഈ ഗ്രാമത്തില്‍ അക്ഷര വെളിച്ചത്തിന് തിരിനീട്ടി
. ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ ഈ ഗ്രാമത്തിലാരംഭിച്ചു. ഇന്നത്തെ വൊക്കേഷണല്‍ ഹയര്‍
സെക്കന്‍റ്ററി സ്കൂളിന്റെ ആരംഭമായിരുന്നു അത്. ഇത് നാടിനൊരു പുതിയ സംഭവമായിരു
ന്നു. ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ച് രണ്ട് വര്‍ഷം കൂടികഴിഞാണ് (12.10.1949) ഈ  എല്‍.
പി സ്കൂള്‍ അപ്പര്‍ പ്രൈമറി സ്കൂളായി ഉയര്‍ന്നത്. പൂഞ്ഞാറിനും ഭരണങ്ങാനത്തിനും പോയി പഠിച്ചിരുന്ന കുട്ടികള്‍ക്ക് ആശ്വാസം പകര്‍ന്നു കൊണ്ട് 1974 – ല്‍ ഈ യു.പി സ്കൂള്‍ ഹൈ
സ്കൂളായും 1948 – ല്‍ തൊഴിലധിഷ്ഠിത ഹയര്‍സെക്കന്ററിയായി തീരുകയും അക്ഷരം അഗ്നിയാണെന്നും അത് അജ്ഞനത്തിന്റെ അന്ധകാരത്തെ അകറ്റുമെന്നും കാണിച്ചുകൊടുത്ത ഈ സ്ഥാപനത്തെ ജനങ്ങള്‍ നെഞ്ചേറ്റി ലാ
ളിച്ചു. അക്ഷരത്തിനു വിലപേശാത്ത, പ്രകാശത്തെ ഇഷ്ടപ്പെടുന്ന ഈ വിദ്യാലയം നാടെങ്ങും
അറിയപ്പെടുന്നു. അന്യഗ്രാമങ്ങളില്‍ നിന്നു പോലും കുട്ടികള്‍ ഇവിടെയെത്തി. അനേകരുടെ
അകക്കണ്ണുതുറപ്പിക്കാനും നാടിന്റെ സാംസ്കാരിക പാരന്‍പര്യം ഉറപ്പിക്കാനും ഈ വിദ്യാല
യം നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. വിജയശതമാനത്തിലും ഗുണനിലവാരത്തിലും കോ
ട്ടയം ജില്ലയിലെ ഒന്നാം സ്ഥാനത്തെത്താന്‍ ഈ വിദ്യാലയത്തിനു കഴിഞ്ഞിരിക്കുന്നു.
[[മീഡിയ:Example.ogg]]

== നേട്ടങ്ങള്‍ ==

== മറ്റു പ്രവര്‍ത്തനങ്ങള്‍ ==

== യാത്രാസൗകര്യം ==

[[വര്‍ഗ്ഗം: സ്കൂള്‍]]

== മേല്‍വിലാസം ==

21:25, 9 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്
വിലാസം
തിടനാട്

കോട്ടയം ജില്ല
സ്ഥാപിതം21 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്‌
അവസാനം തിരുത്തിയത്
09-12-2009Mtckanjirappally

കോട്ടയം ജില്ലയുടെ കിഴക്കന്‍ പ്രദേശമായ മീനച്ചില്‍ താലൂക്കിലാണ് തിടനാട് എന്ന ഗ്രാ നമം. അദ്ധ്വാനത്തിലൂടെ മണ്ണില്‍‍‍‍‍‍‍ പൊന്നു വിളയിക്കുന്ന കര്‍‍‍‍‍‍‍‍ഷകരുടെ ഗ്രാമമാണത്. റബ്ബ റും,കപ്പയും.ചേനയും,വാഴയും ചേബുമൊക്കെ ക്രിഷിചെയ്യുന്ന ഗ്രാമം. എന്നും ചിറ്റാറിന്റെ മൗനഗീതം കേട്ടുണരുന്ന ഗ്രമം. ഈ ഗ്രാമത്തിന്റെ വെളച്ചമാണ് തിടനാട് ഗവ: വൊക്കേ ഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. വെളിച്ചം സുഖമാണെന്നും തമസ്സു ദു:ഖമാണെന്നും ഒരു ജ നതയെ പഠിപ്പിച്ച പഠിപ്പിക്കുന്ന സ്ഥാപനം. ഈ ഗ്രാമത്തിന്‍റ്റെ സാമൂഹിക – സാംസ്കാരി ക രംഗത്ത് പതിറ്റാണ്ടുകളായി ഒരുണര്‍ത്തുപാട്ടിന്റെ ശീലമായി പുഞ്ചിരിച്ചുനില്ക്കുന്ന സ്ഥാപ നം. ഗതകാല ചേതനയുടെ ഹ്രദയത്തുടിപ്പുകള്‍ ഏറ്റുവാങ്ങിക്കൊണ്ട് ഒരു ഗ്രാമീണ ചൈത ന്യത്തിന്‍റ്റെ നിറമുള്ള സ്മരണകള്‍ അയവിറക്കിക്കൊണ്ട് മോണകട്ടിച്ചിരിക്കുന്ന ഈ വിദ്യാ ലയ മുത്തശ്ശിക്ക് ഒരു പാടു കഥകള്‍ പറയാനുണ്ട്. കുതിപ്പിന്റേയും കിതപ്പിന്റേയും കഥകള്‍ . പോരായ്മകളുടേയും പോരാട്ടത്തിന്റേയും കഥകള്‍

ചരിത്രം

തിടനാട് ശിവക്ഷേത്രത്തിലെ ഓന്‍കാര മയമായ സംഖൊലികേട്ട് പള്ളിയുണരുന്ന തിടനാടിന് ശാലീനമായൊരു സാംസ്കാരിക പൈത്രകമാണുള്ളത്.നൂറ്റാണ്ടുകളെനൂപുരമണിയിച്ച സെന്‍റ് ജോസഫ് പള്ളിയിലെ മണിനാദം ഏറ്റുവാങ്ങുന്ന ഈ നാടിന് ആതുല്യമായൊരു ആത്മിയ പരിവേഷമാണുള്ളത്.മീനച്ചിലാറിന്റെതീരങ്ങളില്‍ശാന്തിസൗരഭംതൂകുന്നഭരണങ്ങാനത്തിന്,പാണ്ഡവരുടെ പാദസ്പര്‍ശമേറ്റ പാരണം കാവിന് സമീപമുള്ള ഗ്രാമമാണ് തിടനാട്.ഭരണങ്ങാനം പോലെ തിടനാടും വന പ്രദേശമായിരുന്നു. “തടനാട്"എന്നായിരുന്നു ഈ പ്രദേശം ആദ്യം അരിയപ്പെട്ടിരുന്നത്. നാല്പതോളം ബ്രാഹബങ്ങള്‍ഇവിടെ അധിവസിച്ചിരുന്നു. മധുര നാട്ടില്‍ നിന്നും പലായനം ചെ യ്തെത്തിയ " വൈശ്വര്‍ " പിന്നീട് തടനാട്ടിലെത്തി വാസമുറപ്പിച്ചു. നാലുവശവും കുന്നുകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശം എന്ന അര്‍ത്ഥത്തിലാണ് " തടനാട് " എന്നുവിളിച്ചിരുന്നത്.ത ടനാട്ടിലെത്തിയ " തിരുവുടയാര്‍സ്വാമികള്‍ " മഹാദേവക്ഷേത്രത്തോടു ചേര്‍ന്ന് വൈഷ്ണവ ക്ഷേത്രം പണികഴിപ്പിച്ചു. കാലാന്തരത്തില്‍ " തിരുവുടയാര്‍നാട് " തിടനാടായി പരിണമിച്ചു . ശൈവ – വൈഷ്ണവ ഭക്തരുടെ സന്‍കേതമായിരുന്നു തിടനാട്.

മഹാത്മജി,സ്വാതന്ത്ര്യത്തിന്റെ  അഗ്നി നാടെങ്ങും പരത്തു

ന്നതിനു മുബ് 1915 – ല്‍ (21.06.1915) ഈ ഗ്രാമത്തില്‍ അക്ഷര വെളിച്ചത്തിന് തിരിനീട്ടി . ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ ഈ ഗ്രാമത്തിലാരംഭിച്ചു. ഇന്നത്തെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍റ്ററി സ്കൂളിന്റെ ആരംഭമായിരുന്നു അത്. ഇത് നാടിനൊരു പുതിയ സംഭവമായിരു ന്നു. ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ച് രണ്ട് വര്‍ഷം കൂടികഴിഞാണ് (12.10.1949) ഈ എല്‍. പി സ്കൂള്‍ അപ്പര്‍ പ്രൈമറി സ്കൂളായി ഉയര്‍ന്നത്. പൂഞ്ഞാറിനും ഭരണങ്ങാനത്തിനും പോയി പഠിച്ചിരുന്ന കുട്ടികള്‍ക്ക് ആശ്വാസം പകര്‍ന്നു കൊണ്ട് 1974 – ല്‍ ഈ യു.പി സ്കൂള്‍ ഹൈ സ്കൂളായും 1948 – ല്‍ തൊഴിലധിഷ്ഠിത ഹയര്‍സെക്കന്ററിയായി തീരുകയും അക്ഷരം അഗ്നിയാണെന്നും അത് അജ്ഞനത്തിന്റെ അന്ധകാരത്തെ അകറ്റുമെന്നും കാണിച്ചുകൊടുത്ത ഈ സ്ഥാപനത്തെ ജനങ്ങള്‍ നെഞ്ചേറ്റി ലാ ളിച്ചു. അക്ഷരത്തിനു വിലപേശാത്ത, പ്രകാശത്തെ ഇഷ്ടപ്പെടുന്ന ഈ വിദ്യാലയം നാടെങ്ങും അറിയപ്പെടുന്നു. അന്യഗ്രാമങ്ങളില്‍ നിന്നു പോലും കുട്ടികള്‍ ഇവിടെയെത്തി. അനേകരുടെ അകക്കണ്ണുതുറപ്പിക്കാനും നാടിന്റെ സാംസ്കാരിക പാരന്‍പര്യം ഉറപ്പിക്കാനും ഈ വിദ്യാല യം നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. വിജയശതമാനത്തിലും ഗുണനിലവാരത്തിലും കോ ട്ടയം ജില്ലയിലെ ഒന്നാം സ്ഥാനത്തെത്താന്‍ ഈ വിദ്യാലയത്തിനു കഴിഞ്ഞിരിക്കുന്നു. മീഡിയ:Example.ogg

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

• സ്കൗട്ട് & ഗൈഡ്സ്.
• ക്ലാസ് മാഗസിന്‍.
• വിദ്യാരംഗം കലാ സാഹിത്യ വേദി.
• ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.