"ജി എൽ പി എസ് രാമൻകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18553 (സംവാദം | സംഭാവനകൾ)
No edit summary
18553 (സംവാദം | സംഭാവനകൾ)
No edit summary
വരി 45: വരി 45:


ഭൗതികസൗകര്യങ്ങള്‍
ഭൗതികസൗകര്യങ്ങള്‍
   94 ആണ്‍കുട്ടികളും 81 പെണ്‍കുട്ടികളും പഠിക്കുന്ന ഈ വിദ്യാലയത്തില്‍ ക്ലാസ്‌ മുറികളും ഓഫീസും അടങ്ങുന ഇരുനിലക്കെട്ടിടം 2 ക്ലാസ് മുറികളല്ലാത്തതെല്ലാം ടയില്‍ വിരിച്ചതും ചിത്രങ്ങള്‍ , ഗണിതാശയങ്ങള്‍ എന്നിവയുള്ള ചുമരോടുകൂടിയതും ഷെല്‍ഫ് ,പോര്‍ട്ഫോളിയോ ഹാങ്ങേഴ്സ്, ബിഗ്‌ പിക്ചര്‍ ഡിസ്പ്ലേബോര്‍ഡ് എന്നിവയടങ്ങുന്നതും ആണ്. കെട്ടിടത്തോടു ചേര്‍ന്നുള്ള യൂറിനലുകളും ടോയ് ലറ്റുകളും ഹാന്‍ഡ് വാഷ് ബേസിനുകളും ശുചിത്വപൂര്‍ണവും ജലലഭ്യതയുള്ളതും ആണ്. ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനും സാമഗ്രികള്‍ സൂക്ഷിക്കുന്നതിനും എല്ലാ സൗകര്യങ്ങളോടും കൂടിയ ( ഗ്യാസ് സ്റ്റവ്‌,പുകയില്ലാത്ത അടുപ്പ് , മിക്സി ) അടുക്കളയും സ്റ്റോര്‍ റൂമും ഞങ്ങള്‍ക്കുണ്ട് .
   94 ആണ്‍കുട്ടികളും 81 പെണ്‍കുട്ടികളും പഠിക്കുന്ന ഈ വിദ്യാലയത്തില്‍ ക്ലാസ്‌ മുറികളും ഓഫീസും അടങ്ങുന ഇരുനിലക്കെട്ടിടം 2 ക്ലാസ് മുറികളല്ലാത്തതെല്ലാം ടയില്‍ വിരിച്ചതും ചിത്രങ്ങള്‍ , ഗണിതാശയങ്ങള്‍ എന്നിവയുള്ള ചുമരോടുകൂടിയതും ഷെല്‍ഫ് ,പോര്‍ട്ഫോളിയോ ഹാങ്ങേഴ്സ്, ബിഗ്‌ പിക്ചര്‍ ഡിസ്പ്ലേബോര്‍ഡ് എന്നിവയടങ്ങുന്നതും ആണ്. കെട്ടിടത്തോടു ചേര്‍ന്നുള്ള യൂറിനലുകളും ടോയ് ലറ്റുകളും ഹാന്‍ഡ് വാഷ് ബേസിനുകളും ശുചിത്വപൂര്‍ണവും ജലലഭ്യതയുള്ളതും ആണ്. ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനും സാമഗ്രികള്‍ സൂക്ഷിക്കുന്നതിനും എല്ലാ സൗകര്യങ്ങളോടും കൂടിയ ( ഗ്യാസ് സ്റ്റവ്‌,പുകയില്ലാത്ത അടുപ്പ് , മിക്സി ) അടുക്കളയും സ്റ്റോര്‍ റൂമും ഞങ്ങള്‍ക്കുണ്ട്.1000 ലിറ്റര്‍ വെള്ളം ഉള്‍കൊള്ളുന്ന 3 ടാങ്കുകളും 15 ഓളം ടാപ്പുകളും വെള്ള സൗകര്യം ഒരുക്കുന്നുണ്ട്. സ്കൂളിനു ടയില്‍ വിരിച്ച മുറ്റവും ചെറിയൊരു ഷീറ്റ് വിരിച്ച ഹാളും ഉണ്ട്. ഷീറ്റ് മേഞ്ഞ സ്ഥലം അസംബ്ലി ,മാസ് ഡ്രില്‍ യോഗങ്ങള്‍ ആഘോഷ പരിപാടികള്‍ എന്നിവയ്ക്ക് ഉപയോഗിക്കുന്നു. രണ്ടാം നിലയില്‍ 10 ലക്ഷം രൂപ ചെലവില്‍ നഗരസഭ നിര്‍മിക്കുന്ന ഓഡിറ്റോറിയം പണി പുരോഗമിച്ചു വരുന്നു.




"https://schoolwiki.in/ജി_എൽ_പി_എസ്_രാമൻകുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്