"ജി എൽ പി എസ് രാമൻകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18553 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
18553 (സംവാദം | സംഭാവനകൾ)
No edit summary
വരി 45: വരി 45:


ഭൗതികസൗകര്യങ്ങള്‍
ഭൗതികസൗകര്യങ്ങള്‍
   1.ഓഡിറ്റോറിയം
   94 ആണ്‍കുട്ടികളും 81 പെണ്‍കുട്ടികളും പഠിക്കുന്ന ഈ വിദ്യാലയത്തില്‍ ക്ലാസ്‌ മുറികളും ഓഫീസും അടങ്ങുന ഇരുനിലക്കെട്ടിടം 2 ക്ലാസ് മുറികളല്ലാത്തതെല്ലാം ടയില്‍ വിരിച്ചതും ചിത്രങ്ങള്‍ , ഗണിതാശയങ്ങള്‍ എന്നിവയുള്ള ചുമരോടുകൂടിയതും ഷെല്‍ഫ് ,പോര്‍ട്ഫോളിയോ ഹാങ്ങേഴ്സ്, ബിഗ്‌ പിക്ചര്‍ ഡിസ്പ്ലേബോര്‍ഡ് എന്നിവയടങ്ങുന്നതും ആണ്. കെട്ടിടത്തോടു ചേര്‍ന്നുള്ള യൂറിനലുകളും ടോയ് ലറ്റുകളും ഹാന്‍ഡ് വാഷ് ബേസിനുകളും ശുചിത്വപൂര്‍ണവും ജലലഭ്യതയുള്ളതും ആണ്. ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനും സാമഗ്രികള്‍ സൂക്ഷിക്കുന്നതിനും എല്ലാ സൗകര്യങ്ങളോടും കൂടിയ ( ഗ്യാസ് സ്റ്റവ്‌,പുകയില്ലാത്ത അടുപ്പ് , മിക്സി ) അടുക്കളയും സ്റ്റോര്‍ റൂമും ഞങ്ങള്‍ക്കുണ്ട് .
  2.കുടിവെള്ളം
  3.ചുറ്റുമതില്‍
  4.കളിസ്ഥലം
  5.I C T സൗകര്യങ്ങള്‍
  6.ഡയ്നിംഗ് ഹാള്‍
  7.ശിശുസൗഹൃദ ക്ലാസ്സ്




"https://schoolwiki.in/ജി_എൽ_പി_എസ്_രാമൻകുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്