"ഹോളിഫാമിലി എച്ച്.എസ്. ഇഞ്ചിയാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 10: വരി 10:
| റവന്യൂ ജില്ല= കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്= 32043  
| സ്കൂള്‍ കോഡ്= 32043  
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം= 18
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം= 09
| സ്ഥാപിതവര്‍ഷം=  
| സ്ഥാപിതവര്‍ഷം= 1983
| സ്കൂള്‍ വിലാസം= ഇഞ്ചിയാനി പി.ഒ, <br/>കോട്ടയം  
| സ്കൂള്‍ വിലാസം= ഇഞ്ചിയാനി പി.ഒ, <br/>കോട്ടയം  
| പിന്‍ കോഡ്=  
| പിന്‍ കോഡ്= 686 512
| സ്കൂള്‍ ഫോണ്‍= 04828275203
| സ്കൂള്‍ ഫോണ്‍= 04828275203
| സ്കൂള്‍ ഇമെയില്‍=  
| സ്കൂള്‍ ഇമെയില്‍= holyfamilyhs@yahoo.com
| സ്കൂള്‍ വെബ് സൈറ്റ്=
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=കാഞ്ഞിരപ്പള്ളി  
| ഉപ ജില്ല=കാഞ്ഞിരപ്പള്ളി  
വരി 25: വരി 25:
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങള്‍3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  
| ആൺകുട്ടികളുടെ എണ്ണം= 82
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം= 65
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 147
| അദ്ധ്യാപകരുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം= 7
| പ്രിന്‍സിപ്പല്‍=     
| പ്രിന്‍സിപ്പല്‍=     
| പ്രധാന അദ്ധ്യാപകന്‍=  ആനിക്കുട്ടി   
| പ്രധാന അദ്ധ്യാപകന്‍=  ആനിക്കുട്ടി   
| പി.ടി.ഏ. പ്രസിഡണ്ട്=   
| പി.ടി.ഏ. പ്രസിഡണ്ട്=  കെ.വി. ജോണ്‍സണ്‍
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം=32043_1_bldg.JPG ‎|  
| സ്കൂള്‍ ചിത്രം=32043_1_bldg.JPG ‎|  

20:43, 9 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം


ഹോളിഫാമിലി എച്ച്.എസ്. ഇഞ്ചിയാനി
വിലാസം
ഇഞ്ചിയാനി

കോട്ടയം ജില്ല
സ്ഥാപിതം18 - 09 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-12-2009Mtckanjirappally



ഹൈറേഞ്ചിന്റെ കവാടമായ മുണ്ടക്കയത്തു നിന്നും ഏഴ് കിലോമീറ്ററോളം അകലത്തായി സ്ഥിതി ചെയ്യുന്ന ഒരു മനോഹരമായ ഗ്രാമമാണ് ഇഞ്ചിയാനി. ഈ നാടിനു തിലകക്കുറി യായി വാണരുളുന്ന സരസ്വതീ ക്ഷേത്രമാണ് ഹോളിഫാമിലി ഹൈസ്കുള്‍. 1983 ല്‍ സ്ഥാപി തമായ ഈ സ്കൂള്‍ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയില്‍പ്പെടുന്നു.


ചരിത്രം

1982 ജനുവരിയില്‍ പുതിയ സ്കൂളുകള്‍ക്കായുള്ള അപേക്ഷ വിദ്യാഭ്യാസമന്ത്രിക്ക് സമര്‍പ്പിക്ക ണമെന്ന ഗസറ്റ് വിജ്ഞാപനമനുസരിച്ച് ഇ‍‍‍ഞ്ചിയാനി ഹോളിഫാമിലി ഇടവക വികാരിയാ യിരുന്ന റവ. ഫാ. തോമസ് കുമ്പുകാട്ട് ഒരു പൊതുയോഗം വിളിച്ചു കൂട്ടുകയും ആ യോഗത്തി ന്റെ തീരുമാനപ്രകാരം നാട്ടുകാരുടെ അപേക്ഷ വിദ്യാഭ്യാസമന്ത്രിയായിരുന്ന പി. ജെ. ജോ സഫിന് സമര്‍പ്പിക്കുകയും ചെയ്തു. ശ്രീ. സുദര്‍ശനന്‍ നായര്‍ ( എഞ്ചിനീയര്‍) സൗജന്യ മായി വരച്ചു നല്കിയ പ്ലാനും എസ്റ്റിമേറ്റും അനുസരിച്ച് നാട്ടുകാരുടെ പ്രശംസാര്‍ഹമായ സഹകരണ ത്തോടെ സ്കൂള്‍ കെട്ടിടം നിര്‍മാണം ആരംഭിച്ചു. സ്കൂളിനായി ഏറ്റവും സൗകര്യ പ്രദമായ സ്ഥലം നല്‍കിയത് ശ്രീ സ്കറിയാ സക്കറിയാ വാതല്ലൂര്‍ (കുഞ്ഞാപ്പന്‍ ചേട്ടന്‍) ആണ്. 1982 ലെ എട്ടാം ക്ലാസിനുള്ള പരീക്ഷ അനുവദിച്ചതനുസരിച്ച് കൂട്ടിക്കല്‍ സെ.ജോര്‍ജ് സ്കൂളില്‍ ഈ കുട്ടികള്‍ പരീക്ഷ എഴുതുകയും എല്ലാവരും ജയിക്കുകയും ചെയ്തു. 1983 ലാണ് എട്ടാം ക്ലാസിനുള്ള ഔദ്യോഗികമായ അംഗീകാരം ലഭിക്കുന്നത് . ഇതിനേത്തു ടര്‍ന്ന് ആദ്യത്തെ ഹെഡ്മിസ്ട്രസായി റവ.സി. പി.ജെ. ത്രേസ്യാ (സി.ഫിദേലിസ്) നിയമിതയായി.ആദ്യത്തെ പി.ടി.എ പ്രസിഡണ്ട് മാത്യു കപ്പലുമാക്കല്‍ ആയിരുന്നു. 1984 ജനുവരി പത്താം തിയതി സ്കൂളിനായി പണി തീര്‍ത്ത പുതിയ കെട്ടിടത്തിന്റെ(80*20*12) ഔദ്യോഗികമായ ഉദ്ഘാടനം അന്നത്തെ വിദ്യാഭ്യാസമന്ത്രി ശ്രീ. റ്റി.എം. ജേക്കബ് നിര്‍വഹിച്ചു. പ്രഥമ എസ്. എസ്. എല്‍. സി പരീക്ഷയില്‍ പതിമൂന്നാം റാങ്കുള്‍പ്പടെ നൂറ് ശതമാനം വിജയവും മലയാളത്തിന് മുണ്ടശ്ശേരി അവാര്‍ഡും (കുമാരി.സുമാ സെബാസ് റ്റ്യ ന്‍) ലഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്നേക്കര്‍ സ്ഥലത്താണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. രണ്ട് കെട്ടിടങ്ങളിലായി എട്ടു മുതല്‍ പത്തു വരെ ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നു. വിശാലമായ രണ്ട് മൈതാനങ്ങള്‍ സ്കൂളിനുണ്ട്. സുസജ്ജമായ കംപ്യൂട്ടര്‍ ലാബും സയന്‍സ് ലാബും ബ്രഹത്തായ ലൈബ്രറിയും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ജൂനിയര്‍ റെഡ്ക്രോസ്
  • വിദ്യാരംഗം കലാസാഹിത്യവേദി
  • ക്ലാസ് മാഗസിന്‍
  • സയന്‍സ്, മാത് സ്, സോഷ്യല്‍ സയന്‍സ്, മലയാളം, ഇംഗ്ളീഷ് , ഹിന്ദി ക്ല ബ്ബുകള്‍
  • കെ.സി.എസ്.എല്‍
  • വിന്‍സെന്റ് ഡി പോള്‍
  • കാര്‍ഷിക ക്ല ബ്
  • ഡിബേറ്റ് ക്ല ബ്
  • ഹെല്‍ത് ക്ല ബ്
  • സ്പോര്‍ട്സ് ക്ല ബ്
  • നേച്ചര്‍ ക്ല ബ്
  • പ്രസംഗ പരിശീലന പരിപാടി
  • പേഴ്സണാലിറ്റി ഡവലപ്മെന്റ് പ്രോഗ്രാം
  • സ്കൂള്‍ ബ്യൂട്ടിഫിക്കേഷന്‍ പ്രോഗ്രാം
  • ഐ.റ്റി. ക്ല ബ്

മാനേജ്മെന്റ്

ോമന്‍ കത്തോലിക്കാ സഭയുടെ കാഞ്ഞിപ്പള്ളി രൂപതാ കോര്‍പറേറ്റ് മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഈ സ്കളിന്റെ ലോക്കല്‍ മാനേജ്മെന്റ് ഹോളിഫാമിലി ഇടവകയാണ്. ഇപ്പോഴത്തെ കോര്‍പറേറ്റ് മാനേജര്‍ റവ.ഫാ.തോമസ് ഈറ്റോലില്‍ ആണ്. ലോക്കല്‍ മാനേജര്‍ റവ.ഫാ.തോമസ് തുരുത്തിപ്പള്ളിയും.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 1983 - 1987 സി. പി.ജെ. ത്രേസ്യാ (സി. ഫിദേലിസ് ) , സി.എം.സി.

1987 – 1991 സി. സിസിലിക്കുട്ടി കെ.ജെ (സി.ക്യൂന്‍ മേരി )

1991 - 1992 തങ്കമ്മ സക്കറിയ

1992 - 1997 സി.കെ.എം.മേരി

1997 - 2001 അന്നമ്മ തോമസ്

2001 - 2005 സി.ഏലിയാമ്മ കെ.ജെ

2005 - 2007 പി.എഫ്. മാത്യു


2007 - 2008 ഇ.പി. ചാക്കപ്പന്‍

2008 - ആനിക്കുട്ടി തോമസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="9.619368" lon="76.839752" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.60312, 76.838551 ഈഞ്ചിയാനി </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.