"PUSHPA LPS NARINADA" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 22: | വരി 22: | ||
| പഠന വിഭാഗങ്ങള്‍3= | | പഠന വിഭാഗങ്ങള്‍3= | ||
| മാദ്ധ്യമം= മലയാളം, | | മാദ്ധ്യമം= മലയാളം, | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 29 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 36 | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | | അദ്ധ്യാപകരുടെ എണ്ണം= 4 | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= |
14:15, 10 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂള്‍ ചരിത്രം
PUSHPA LPS NARINADA | |
---|---|
വിലാസം | |
നരിനട | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, |
അവസാനം തിരുത്തിയത് | |
10-02-2017 | Assankoya |
കോഴുക്കോട് ജില്ലയിലെ ചക്കിട്ടപ്പാറപഞ്ചായത്തിലെ നരിനടഗ്രാമത്തിലാണ്പുഷ്പ എ ല്‍ പി സ്കുള്‍
==ചരിത്രം== സ്കൂള്‍ ചരിത്രം
1952ല്‍ സ്ഥാപിതമായ സുബ്രഹ്മണ്യ വിലാസം എല്‍.പിസ്കൂള്‍ നരിനട
യില്‍ കുറ്റ്യാടിപ്പുഴയുടെ സമിപത്തായിരുന്നു എസ് .എന്‍ .ഡി . പി മാനേജ്മെന്‍റിന്റെ കീഴില്‍ അഞ്ചാം തരം വരെയുളള ഈ വിദ്യാലയത്തില്‍ അഞ്ച് അധ്യപകര്‍ ഉണ്ടായി രുന്നു .ടീ .വി. കേളപ്പന്‍ പ്രധാനധ്യപകനും നാരയണന്‍ നായര്‍, കുഞിരാമന്‍ നായര്‍, ശങ്കരന്‍നമ്പീശന്‍ ,കെ .ജെ .ജോണ്‍ എന്നിവര്‍ സഹഅധ്യപകര്‍ ആയിരുന്നു . 2/7/52ല്‍ ആദ്യമായി പ്രവേശനം കൊടുത്തത് ഗോപാലന്‍ മാമ്പളളി എന്ന കുട്ടിക്കാണ്.
മലയോരമേഖലയില്‍ ആദ്യകാലത്തുണ്ടായഈവിദ്യലയം നരിനട പ്രദേ
ശത്തെ കുട്ടികളുടെ വിദ്യഭ്യസത്തിന് കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട് .1962 ല്‍ബ.സി.ജെ വര്‍ക്കിയച്ചന്‍ മാനേജമെന്റ് ഏറ്റെടുത്തു 1962മുതല്‍ നാലാംതരം വരെമാത്ര പ്രവര്‍ത്തി ച്ചിരുന്നുളളു. 1968ല്‍സുബ്രഹ്മണ്യവിലാസം എന്നപേരുമാറി പുഷ്പ എല്‍.പി.എസ്എന്ന പേരിന് അഗീകാരം കിട്ടി ഈവിദ്യലയം താമരശ്ശേരി കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴില്‍പ്രവര്‍ത്തിക്കുന്നു റവ.ഫാ.സെബാസ്റ്റ്യന്‍ പുരയിടത്തില്‍ കോര്‍പ്പറേറ്റ് മാനേജരും റവ.ഫാ.ഡാന്റിസ് കിഴക്കറക്കാട്ട് കറസ്പോണ്ടന്റുമാണ്. പി.എം ത്രേസ്യ, ഇ.എം വര്‍ഗ്ഗീ സ്, യു വര്‍ക്കി, കെ.സി ലീലാമ്മ, അന്നമ്മ ,വി.സി ഏലിക്കുട്ടി എന്നിവര്‍ പ്രധാന ധ്യാപകരായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.
സുസജ്ജമായ ലൈബ്രറിയും കമ്പ്യൂട്ടര്‍ ലാബും ഈ വിദ്യാലയത്തില്‍ പ്രവര്‍
ത്തിക്കുന്നു കുട്ടികളുടെ പഠനകാര്യങളില്‍ ഈവിദ്യാലയം ഉന്നത നിലവാരം പുലര്‍ത്തുന്ന
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
H M പൗളിന്‍ ജോസഫ്, റോസിലിന്‍ കെ ജെ ബീന ഒ എം ഷെറിന്‍ കുര്യന്‍
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.214967,75.988298|width=800px|zoom=12}}