"എൻ. എസ്. എൽ. പി. എസ്. മാടക്കത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22445 (സംവാദം | സംഭാവനകൾ)
22445 (സംവാദം | സംഭാവനകൾ)
വരി 38: വരി 38:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
സ്കൂളിന് ഇപ്പോൾ നിലവിൽ 8 ക്ലാസ്സ് മുറികളും, ഓഫീസും, ഒരു കമ്പൃൂട്ടർ മുറിയും, പാചകപുരയും, ഭക്ഷണം കഴിക്കുന്നതിന് ഒരു മുറിയും ഉണ്ട്.എം.പി.ഫണ്ടിൽ നിന്നും സ്കൂളിലേക്ക് നെറ്റ് സൌകരൃത്തോടുകുടി മുന്നു കമ്പൃൂട്ടറുകൾ ലഭിച്ചത് ഉപയോഗിച്ചു വരുന്നു. സ്കൂളിൽ ആവശൃമായ ശൌചാലയങ്ങളും ആവശ്യത്തിന് വെള്ളം ലഭിക്കുന്ന ഒരു കിണറും ഉണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
"https://schoolwiki.in/എൻ._എസ്._എൽ._പി._എസ്._മാടക്കത്തറ" എന്ന താളിൽനിന്ന് ശേഖരിച്ചത്