"ജി. ജെ. ബി. എസ്. ചേർപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(PHOTO)
(ചരിത്രം)
വരി 34: വരി 34:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==
== ചരിത്രം == 1902 ല്‍  പ്രപ്പറേറ്ററി വിദ്യാലയമെന്ന പേരില്‍ ഒരു നിശാപാഠശാലയായി തുടങ്ങിയ ഈ വിദ്യാലയം 1910 ല്‍ ഒരു സര്‍ക്കാര്‍ വിദ്യാലയമായി അംഗീകരിച്ചെങ്കിലും 1950 വരെ ചേര്‍പ്പ് കൃസ്ത്യന്‍പള്ളിയുടെ വാടക കെട്ടിടത്തിലും മറ്റുമായി പ്രവര്‍ത്തിച്ചുപോന്നു. 1951 ല്‍ചോര്ഞ്ചത്ത് ഗോപാലമേനോന്‍ അദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള 79 സെന്റ് ഭൂമിയില്‍ പണിതു നല്‍കിയ കെട്ടിടത്തിലേക്ക് മാറി.1980 ല്‍ ഇത് സ്ര്‍ക്കാരിന് കൈമാറി. തുടര്‍ന്നുവന്ന പ്രധാന അദ്ധ്യാപകരും പി.ടി.എ യും ഗവണ്‍മെന്‍റും നടത്തിയ വികസനപ്രവര്‍ത്തനങ്ങളാണ് ഈ സ്ഥാപനത്തെ ഇത്രയും സൗകര്യമുള്ളതാക്കിയത് . 66വര്ഡഷം പഴക്കമുള്ള ജീര്‍ണാവസ്ഥയിലായ ബില്‍ഡിംഗ് പൊളിച്ചുമാറ്റി എസ്.എസ്.എ ഫണ്ട് ഉപയോഗിച്ച് പുതിയ കെട്ടിടം നിര്‍മ്മിക്കുകയും 2017 ഫെബ്രുവരി 1 ന് ബഹു,നാട്ടിക എം.എല്‍.എ ശ്രീമതി ഗീതാഗോപി നാടിന് സമര്‍പ്പിച്ചു.ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസ്സുകളാണ് ഇവിടെ നിലവിലുള്ളത്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

11:11, 10 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി. ജെ. ബി. എസ്. ചേർപ്പ്
വിലാസം
ചേര്‍പ്പ്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
10-02-201722251

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം == 1902 ല്‍ പ്രപ്പറേറ്ററി വിദ്യാലയമെന്ന പേരില്‍ ഒരു നിശാപാഠശാലയായി തുടങ്ങിയ ഈ വിദ്യാലയം 1910 ല്‍ ഒരു സര്‍ക്കാര്‍ വിദ്യാലയമായി അംഗീകരിച്ചെങ്കിലും 1950 വരെ ചേര്‍പ്പ് കൃസ്ത്യന്‍പള്ളിയുടെ വാടക കെട്ടിടത്തിലും മറ്റുമായി പ്രവര്‍ത്തിച്ചുപോന്നു. 1951 ല്‍ചോര്ഞ്ചത്ത് ഗോപാലമേനോന്‍ അദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള 79 സെന്റ് ഭൂമിയില്‍ പണിതു നല്‍കിയ കെട്ടിടത്തിലേക്ക് മാറി.1980 ല്‍ ഇത് സ്ര്‍ക്കാരിന് കൈമാറി. തുടര്‍ന്നുവന്ന പ്രധാന അദ്ധ്യാപകരും പി.ടി.എ യും ഗവണ്‍മെന്‍റും നടത്തിയ വികസനപ്രവര്‍ത്തനങ്ങളാണ് ഈ സ്ഥാപനത്തെ ഇത്രയും സൗകര്യമുള്ളതാക്കിയത് . 66വര്ഡഷം പഴക്കമുള്ള ജീര്‍ണാവസ്ഥയിലായ ബില്‍ഡിംഗ് പൊളിച്ചുമാറ്റി എസ്.എസ്.എ ഫണ്ട് ഉപയോഗിച്ച് പുതിയ കെട്ടിടം നിര്‍മ്മിക്കുകയും 2017 ഫെബ്രുവരി 1 ന് ബഹു,നാട്ടിക എം.എല്‍.എ ശ്രീമതി ഗീതാഗോപി നാടിന് സമര്‍പ്പിച്ചു.ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസ്സുകളാണ് ഇവിടെ നിലവിലുള്ളത്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=ജി._ജെ._ബി._എസ്._ചേർപ്പ്&oldid=329564" എന്ന താളിൽനിന്ന് ശേഖരിച്ചത്