"G. B. L. P. S. Mangalpady" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Sabarish എന്ന ഉപയോക്താവ് ജി ബി എല്‍ പി എസ് മംഗല്പാടി എന്ന താൾ G. B. L. P. S. Mangalpady എന്നാക്കി മാറ്റിയിരിക്ക...) |
(വ്യത്യാസം ഇല്ല)
|
10:28, 10 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
G. B. L. P. S. Mangalpady | |
---|---|
വിലാസം | |
kukkar | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
10-02-2017 | Sabarish |
ചരിത്രം
1913ല്‍ കൂട്ടു പളളിക്കൂടം എന്ന രീതിയിലാണ് പാഠശാല തുടങ്ങിയത്.അന്ന് മദ്രാസ് ഗവ:കീഴില്‍ സൗത്ത്കാനറ എലമെന്ററി ബോര്‍ഡ്സ്ക്കൂള്‍ എന്നായിരുന്നു. കേരള സംസ്ഥാനം രൂപീകൃതമായപ്പോള്‍ ഈസ്ക്കൂള്‍ പ്രെെമറി തലത്തിലേക്ക്മാറുകയും ചെയ്തു. അന്ന്ഏകദേശം 500ല്‍ പരം കുട്ടികള്‍ ഈ വിദ്യാലയത്തില്‍ പഠിച്ചിരുന്നു. ഇന്ന് നമ്മുടെ ഉപജില്ലയില്‍ പ്രവേശനകാര്യത്തില്‍ സ്ഥിരത നില നിര്‍ത്തുന്നല്‍ മുന്‍പന്തിയിലാണ് ഇതിന്പിന്തുണ നല്‍കുന്നത് അധ്യാപകരും പി.ടി.എ യും മാണ്.
ഭൗതികസൗകര്യങ്ങള്
2.91 ഏക്കര്‍ സ്ഥലത്ത് സ്ക്കൂള് 8ക്ലാസ് മറികള് 4 കെട്ടിടങ്ങളിലായ് സ്ഥിതിചെയ്യുന്നു. ഒരു മള്‍ട്ടീമീഡിയ മുറിയും ലൈബ്രറിയും ആവിശ്യത്തിന് ലാപ് ടോപ്പുകളും ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- പ്രവൃത്തിപരിചയപരിശീലനം
- മികച്ച കായീകപരിശീലനം
- വിദ്യാരംഗം കല്സാഹിത്യ വേദി
- ഹെല്‍ത്ത് ക്ലബ്
- സയന്‍സ് ക്ലബ്
- ഗണിത ക്ലബ്
- എക്കോ ക്ലബ്
മാനേജ്മെന്റ്
കാസറഗോഡിലെ പഴക്കംചെന്ന സ്കൂളില്‍ ഒന്നാണ് മംഗല്പാടി ഗവ: ബെയിസിക്ക് സ്ക്കുള്. മംഗല്പാടി ഗ്രാമപഞ്ചായത്തിന്‍െറ കീഴിലാണ്.ശക്തമായ പി.ടി.എ യും ,എസ്.എം.സി യും ,എസ്.എസ്.ജി യും ഇവിടെഉണ്ട്.
മുന്സാരഥികള്
- മോണപ്പപൂജാരി
- ശ്രകൃഷ്ണബട്ട്
- ബണ്ഠപ്പപൂജാരി
- സൂര്യകുമാരി
- ജെറാം ക്രാസ്ററ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- Drപ്രദീപ്ഷേണായ്
- പ്രശാന്ത്ഷേണായ്
- അബ്ദുള്‍സലാം
- സാരിക
റൂട്ട്മാപ്പ്
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:12.6522,74.9192 |zoom=13}}