"എലാങ്കോട് സെൻട്രൽ എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(മദ്രാസ് സര്‍ക്കാറിന്റെ കീഴില്‍ ഒരു ലോവര്‍ എലിമെന്ററി സ്കൂളായി 1918 ല്‍ സ്ഥാപികപ്പെട്ടു)
(ട)
വരി 24: വരി 24:
| സ്കൂള്‍ ചിത്രം= school-photo.png |
| സ്കൂള്‍ ചിത്രം= school-photo.png |
}}
}}
== ചരിത്രം ==
== ചരിത്രം ==മദ്രാസ് സര്‍ക്കാറിന്റെ കീഴില്‍ 1918 ല്‍ ഒരു ലോവര്‍ എലിമെന്ററി സ്കൂളായി സ്ഥാപിക്കപ്പെട്ടു.എലാങ്കോട് പ്രദേശത്തെ അക്കാലത്തെ പൗരപ്രമുഖനായ മരുതോളില്‍ അഹമ്മദ് സാഹിബ് അദ്ദേഹത്തിന്റെ സുഹൃത്ത് കളത്തില്‍ ചാത്തുമാസ്റ്ററുടെ സഹായത്തോടെയാണ് വിദ്യാലയം തുടങ്ങിയത്. അക്കാലഘട്ടത്തില്‍ എലാങ്കോട് മാപ്പിള ലോവര്‍ പ്രൈമറി സ്കൂള്‍ എന്നാണ് വിദ്യാലയം അറിയപ്പെട്ടിരുന്നത്.1956 ല്‍ കേരളസംസ്ഥാന രൂപീകരണത്തോടെ വിദ്യാലയം എലാങ്കോട് സെന്‍ട്രല്‍ എല്‍.പി.സ്കൂള്‍ എന്നറിയപ്പെട്ടു.1979 ല്‍ സ്കൂളിന്റെ മാനേജ്മെന്റ് നമാമുല്‍ ഇസ്ലാം സംഘം ഏറ്റെടുത്തു.എ.അബൂബക്കര്‍ സാഹിബ് സ്കൂളിന്റെ മാനേജറുമായി.അദ്ദേഹത്തിന്റെ മരണശേഷം പി.കെ.കുഞ്ഞബ്ജുള്ള ഹാജി മാനേജര്‍ സ്ഥാനത്ത് അവരോഹിതനായി.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

21:23, 9 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എലാങ്കോട് സെൻട്രൽ എൽ.പി.എസ്
വിലാസം
എലാങ്കോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-02-201714523

== ചരിത്രം ==മദ്രാസ് സര്‍ക്കാറിന്റെ കീഴില്‍ 1918 ല്‍ ഒരു ലോവര്‍ എലിമെന്ററി സ്കൂളായി സ്ഥാപിക്കപ്പെട്ടു.എലാങ്കോട് പ്രദേശത്തെ അക്കാലത്തെ പൗരപ്രമുഖനായ മരുതോളില്‍ അഹമ്മദ് സാഹിബ് അദ്ദേഹത്തിന്റെ സുഹൃത്ത് കളത്തില്‍ ചാത്തുമാസ്റ്ററുടെ സഹായത്തോടെയാണ് വിദ്യാലയം തുടങ്ങിയത്. അക്കാലഘട്ടത്തില്‍ എലാങ്കോട് മാപ്പിള ലോവര്‍ പ്രൈമറി സ്കൂള്‍ എന്നാണ് വിദ്യാലയം അറിയപ്പെട്ടിരുന്നത്.1956 ല്‍ കേരളസംസ്ഥാന രൂപീകരണത്തോടെ വിദ്യാലയം എലാങ്കോട് സെന്‍ട്രല്‍ എല്‍.പി.സ്കൂള്‍ എന്നറിയപ്പെട്ടു.1979 ല്‍ സ്കൂളിന്റെ മാനേജ്മെന്റ് നമാമുല്‍ ഇസ്ലാം സംഘം ഏറ്റെടുത്തു.എ.അബൂബക്കര്‍ സാഹിബ് സ്കൂളിന്റെ മാനേജറുമായി.അദ്ദേഹത്തിന്റെ മരണശേഷം പി.കെ.കുഞ്ഞബ്ജുള്ള ഹാജി മാനേജര്‍ സ്ഥാനത്ത് അവരോഹിതനായി.

ഭൗതികസൗകര്യങ്ങള്‍

,

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 11.934906, 75.373019| width=800px | zoom=12 }}