"ഹോളിഫാമിലി എച്ച്.എസ്. ഇഞ്ചിയാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 44: വരി 44:


== ചരിത്രം ==
== ചരിത്രം ==
1982 ജനുവരിയില്‍ പുതിയ സ്കൂളുകള്‍ക്കായുള്ള അപേക്ഷ വിദ്യാഭ്യാസമന്ത്രിക്ക് സമര്‍പ്പിക്ക
ണമെന്ന ഗസറ്റ് വിജ്ഞാപനമനുസരിച്ച് ഇ‍‍‍ഞ്ചിയാനി ഹോളിഫാമിലി ഇടവക വികാരിയാ
യിരുന്ന റവ. ഫാ. തോമസ് കുമ്പുകാട്ട് ഒരു പൊതുയോഗം വിളിച്ചു കൂട്ടുകയും ആ യോഗത്തി
ന്റെ തീരുമാനപ്രകാരം നാട്ടുകാരുടെ അപേക്ഷ വിദ്യാഭ്യാസമന്ത്രിയായിരുന്ന പി. ജെ. ജോ
സഫിന് സമര്‍പ്പിക്കുകയും ചെയ്തു. ശ്രീ. സുദര്‍ശനന്‍ നായര്‍ ( എഞ്ചിനീയര്‍) സൗജന്യ മായി
വരച്ചു നല്കിയ പ്ലാനും എസ്റ്റിമേറ്റും അനുസരിച്ച് നാട്ടുകാരുടെ പ്രശംസാര്‍ഹമായ സഹകരണ
ത്തോടെ സ്കൂള്‍ കെട്ടിടം നിര്‍മാണം ആരംഭിച്ചു. സ്കൂളിനായി ഏറ്റവും സൗകര്യ പ്രദമായ സ്ഥലം നല്‍കിയത് ശ്രീ സ്കറിയാ സക്കറിയാ വാതല്ലൂര്‍ (കുഞ്ഞാപ്പന്‍ ചേട്ടന്‍)  ആണ്.
1982 ലെ എട്ടാം ക്ലാസിനുള്ള പരീക്ഷ അനുവദിച്ചതനുസരിച്ച് കൂട്ടിക്കല്‍ സെ.ജോര്‍ജ്
സ്കൂളില്‍ ഈ കുട്ടികള്‍ പരീക്ഷ എഴുതുകയും എല്ലാവരും ജയിക്കുകയും ചെയ്തു. 
1983 ലാണ് എട്ടാം ക്ലാസിനുള്ള ഔദ്യോഗികമായ അംഗീകാരം ലഭിക്കുന്നത് . ഇതിനേത്തു
ടര്‍ന്ന് ആദ്യത്തെ ഹെഡ്മിസ്ട്രസായി റവ.സി. പി.ജെ. ത്രേസ്യാ (സി.ഫിദേലിസ്)
നിയമിതയായി.ആദ്യത്തെ പി.ടി.എ പ്രസിഡണ്ട് മാത്യു കപ്പലുമാക്കല്‍ ആയിരുന്നു.             
1984 ജനുവരി പത്താം തിയതി സ്കൂളിനായി പണി തീര്‍ത്ത പുതിയ കെട്ടിടത്തിന്റെ(80*20*12)    ഔദ്യോഗികമായ ഉദ്ഘാടനം അന്നത്തെ വിദ്യാഭ്യാസമന്ത്രി ശ്രീ. റ്റി.എം. ജേക്കബ്
നിര്‍വഹിച്ചു. പ്രഥമ എസ്. എസ്. എല്‍. സി പരീക്ഷയില്‍ പതിമൂന്നാം റാങ്കുള്‍പ്പടെ നൂറ്
ശതമാനം വിജയവും മലയാളത്തിന് മുണ്ടശ്ശേരി അവാര്‍ഡും
(കുമാരി.സുമാ സെബാസ് റ്റ്യ ന്‍) ലഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
547

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/32902" എന്ന താളിൽനിന്ന് ശേഖരിച്ചത്