എച്ച്.എ.എ.എം.എൽ.പി.എസ് മാട് (മൂലരൂപം കാണുക)
15:07, 9 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2017→പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞം
വരി 41: | വരി 41: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
==പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞം== | ==പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞം== | ||
27-1-17 ന് കാലത്ത് 10.30 ന് സ്കൂള്‍ അസംബ്ളിക്ക് ശേഷം പി.ടി.എ, സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ , നാട്ടുകാര്‍ ക്ലബ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന്സ്കൂള്‍ പരിസരം പ്ലാസ്റ്റിക്ക് വിമുക്തമാക്കി സ്കൂളിനെ ഗ്രീന്‍ പ്രോട്ടോകോള്‍ വിദ്യാലയമായി പ്രഖ്യാപിച്ചു. തുടര്‍ന്ന് എല്ലാവരും സ്കൂളിന് ചുറ്റും സംരക്ഷണ വലയമായി നിന്നു കൊണ്ട് വാര്‍ഡ് | 27-1-17 ന് കാലത്ത് 10.30 ന് സ്കൂള്‍ അസംബ്ളിക്ക് ശേഷം പി.ടി.എ, സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ , നാട്ടുകാര്‍ ക്ലബ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന്സ്കൂള്‍ പരിസരം പ്ലാസ്റ്റിക്ക് വിമുക്തമാക്കി സ്കൂളിനെ ഗ്രീന്‍ പ്രോട്ടോകോള്‍ വിദ്യാലയമായി പ്രഖ്യാപിച്ചു. തുടര്‍ന്ന് എല്ലാവരും സ്കൂളിന് ചുറ്റും സംരക്ഷണ വലയമായി നിന്നു കൊണ്ട് വാര്‍ഡ് മെമ്പര്‍ ശ്രീമതി റസിയ അമ്പലത്ത് വീട്ടില്‍ പ്രതിജ്ഞ ചൊല്ലി കൊടുത്ത് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീമാന്‍ അബ്ദുല്‍ ലത്തീഫ്, വൈ. പ്രസിന്റ് പ്രീജ ഷൈജു, മുന്‍ മാനേജര്‍ ശ്രീമാന്‍ ഇമ്പ്രാഹിം കെ.കെ എന്നിവര്‍ പ്രതിജ്ഞക്ക് നേതൃത്വം നല്‍കി. അതിന് ശേഷം പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ കൈ പുസ്തകം പ്രാധാന അധ്യാപിക പരിചയപ്പെടുത്തി കൊടുത്തു. | ||
<gallery> | |||
Example.jpg|കുറിപ്പ്1 | |||
Example.jpg|കുറിപ്പ്2 | |||
</gallery> | |||
==മുന്‍ സാരഥികള്‍== | ==മുന്‍ സാരഥികള്‍== |