"മുസ്ലിം യു.പി.സ്കൂൾ തഴുത്താല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
shaji
(ചെ.) (Chathannoor എന്ന ഉപയോക്താവ് Muslim U.P.S.Thazhuthala എന്ന താൾ മുസ്ലിം യു.പി.സ്കൂള്‍ തഴുത്താല എന്നാക്കി മാറ്റിയിര...)
(ചെ.) (shaji)
വരി 28: വരി 28:
}}
}}
== ചരിത്രം ==
== ചരിത്രം ==
സാമൂഹ്യ പ്രവർത്തകനും രാഷ്ട്രീയ പ്രവർത്തകനും ആയിരുന്ന ശ്രീ. T. A. M. സാഹിബ് 1964 ൽ കൊട്ടിയതിന്റെ ഹൃദയ ഭാഗത്തായി തഴുത്തല മുസ്ലീം യു. പി. എസ്  സ്കൂൾ സ്ഥാപിച്ചു. ഈ  നാട്ടിലെ പാവപ്പെട്ടവരുടെയും കശുവണ്ടി തൊഴിലാളികളുടെയും കർഷകരുടെയും മക്കൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭിക്കുന്നതിന് വേണ്ടി തന്റെ സഹധർമിണിയായ K.അസുമാബീവിയെ മാനേജരായി നിയമിച്ചുകൊണ്ടു അദ്ദേഹം ഈ സ്ഥാപനത്തിന് തുടക്കമിട്ടു.
        അന്നത്തെ കേരള മുഖ്യമന്ത്രി ആയിരുന്ന ശ്രീ. ആർ. ശങ്കർ ആണ് ഈ സ്കൂളിന്റെ ഉദ്ഘാടനം നിർവഹിച്ചത്. L. P. സ്കൂൾ ആയി ആരംഭിച്ച ഈ സ്ഥാപനത്തിൽ A മുതൽ H വരെ 421 കുട്ടികൾ ഉണ്ടായിരുന്നു. സ്കൂളിലെ ആദ്യത്തെ HM. ശ്രീ മാധവൻനായർ ആയിരുന്നു. ഒപ്പം 6 അധ്യാപകരും. 
          1976ൽ  ഈ സ്കൂൾ U P സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന ശ്രീ. കെ. കരുണാകരനാണു U.P വിഭാഗം ഉദ്‌ഘാടനം ചെയ്തത്. പ്രധാന അധ്യാപകരും മറ്റു അധ്യാപകരും ഉൾപ്പെടെ 45 പേർ ഈ സ്കൂളിൽ നിന്നും സേവനം അനുഷ്ഠിച്ചു പിരിഞ്ഞു പോയിട്ടുണ്ട്..


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
32

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/328679" എന്ന താളിൽനിന്ന് ശേഖരിച്ചത്