"ജി യു പി എസ് ഒള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16343 (സംവാദം | സംഭാവനകൾ)
No edit summary
16343 (സംവാദം | സംഭാവനകൾ)
വരി 30: വരി 30:
1912ൽ ഉള്ളിയേരി പഞ്ചായത്തിലെ ഒള്ളൂർ പ്രദേശത്ത് ആരംഭിച്ചു.1912ൽ ഏക അധ്യാപക വിദ്യാലയമായി തുടങ്ങിയ സ്ഥാപനമാണിത്. ആദ്യമായി ചേർന്ന വിദ്യാർത്ഥി തച്ചുപണിക്കാരനായ നാരായണൻകുട്ടി എന്നയാളുടെ മകൻ പരമേശ്വരൻ ആണ്. 1934 മുതൽ ഒള്ളൂർ ബോർഡ് ഹിന്ദു സ്കൂൾ എന്നായിരുന്നു ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. 1947 ആഗസ്ത് 15ന് ഒന്നാം സ്വാതന്ത്ര്യ ദിനം സ്കൂളിൽ വെച്ച് നാട്ടുകാർ പായസം കൊടുത്ത് ആഘോഷിച്ചതായി കാണുന്നു. പ്രമുഖ ചരിത്ര ഗവേഷകൻ ഡോ.എം.ആർ രാഘവ വാര്യർ 1964-65 കാലഘട്ടത്തിൽ ഈ സ്കൂളിലെ അധ്യാപകനായിരുന്നു. 1980 ൽ ആണ് യു .പി സ്കൂളായി ഉയർത്തിയത്. 1 മുതൽ 7വരെ ക്ലാസുകളിൽ 14 ഡിവിഷനുകൾ ഇന്ന് നിലവിലുണ്ട്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ == വയലിന്റെ കരയിലായി 17 സെന്റ് സ്ഥലത്തായിരുന്നു തുടക്കം. ഇന്ന് 2 ഏക്കർ സ്ഥലത്താണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഒരു ഏക്കർ 5 സെന്റ് സ്ഥലത്ത് ഗ്രൗണ്ടും ബാക്കിസ്ഥലത്ത് സ്കൂൾ കെട്ടിടവുമായാണ് നിലകൊള്ളുന്നത്. അടച്ചു റപ്പുള്ള കെട്ടിടങ്ങൾ ഒരു കോമ്പൗണ്ട് വാളിനാൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. 12യൂറിനലുകളും 8 കക്കൂസുകളും ഇന്ന് ഈ വിദ്യാലയത്തിലുണ്ട്.ഒരു സ്മാർട്ട് ക്ലാസ് റൂമും ഒരു കമ്പ്യൂട്ടർ ലാബും ഒരു സയൻസ് ലാബും ഒരു ഗണിത ലാബും ഇവിടെ ഉണ്ട്. സ്കൂളിന്റെ കീഴിൽ ഒരു LKG UKG നേഴ്സറിയും പ്രവർത്തിക്കുന്നുണ്ട്.അടച്ചുറപ്പുള്ള ഒരു അടുക്കളയും ഒരു സ്റ്റോർ റൂമും ഇവിടെ ഉണ്ട്.
 
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
"https://schoolwiki.in/ജി_യു_പി_എസ്_ഒള്ളൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്