"എരുവട്ടി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 7: | വരി 7: | ||
| സ്കൂള്‍ വിലാസം= പി.ഒ.കോട്ടയം പൊയിൽ.(via) പത്തായക്കുന്ന് | | സ്കൂള്‍ വിലാസം= പി.ഒ.കോട്ടയം പൊയിൽ.(via) പത്തായക്കുന്ന് | ||
| പിന്‍ കോഡ്= 670691 | | പിന്‍ കോഡ്= 670691 | ||
| സ്കൂള്‍ ഫോണ്‍= | | സ്കൂള്‍ ഫോണ്‍= 9745193231 | ||
| സ്കൂള്‍ ഇമെയില്‍=eruvattylp2017@gmail.com | | സ്കൂള്‍ ഇമെയില്‍=eruvattylp2017@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= |
12:30, 9 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എരുവട്ടി എൽ പി എസ് | |
---|---|
വിലാസം | |
എരുവട്ടി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
09-02-2017 | 14610 |
ചരിത്രം
തലശ്ശേരി താലൂക്കിലെ കോട്ടയം പഞ്ചായത്തിലെ എരുവട്ടിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 1883-ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത് . 1884-ൽ അംഗീകാരം കിട്ടി. വിദ്യാഭ്യാസവും സംസ്കാരവും ഒന്നുമില്ലാതിരുന്ന കാലഘട്ടത്തിൽ ജനങ്ങളുടെ നിരക്ഷരാവസ്ഥ മാറ്റിയെടുക്കാൻ വേണ്ടി ഗണപതിയാടൻ നാരായണൻ ഗുരുക്കൾ ഗുരുകുല വിദ്യാഭ്യാസം തുടങ്ങുകയും അദ്ദേഹത്തിന്റെ തന്നെ സ്ഥലത്തിൽ ഒരു സ്ഥാപനം തുടങ്ങുകയും നിലത്ത് പടിഞ്ഞിരുന്നിട്ടുള്ള വിദ്യാഭ്യാസ സമ്പ്രദായം ആരംഭിക്കുകയും ചെയ്തു. ക്രമേണ കെട്ടിടം പണിയുകയും വിദ്യാഭ്യാസം വിപുലീകരിക്കുകയും ചെയ്തു
== ഭൗതിക സൗകര്യങ്ങൾ== മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങൾ ഉണ്ട്. കെട്ടിടം തട്ടികൾ വച്ച് 4 ക്ലാസ് മുറികൾ ആയി ഭാഗിച്ചിട്ടുണ്ട്. ചുറ്റുമതിൽ ഉണ്ട്. കളിസ്ഥലം, കിണർ, പൈപ്പ് സൗകര്യം ടോയ് ലറ്റ്, റാമ്പ്-റെയിൽ, പ്രത്യേക അടുക്കള തുടങ്ങിയവ ഉണ്ട്. വൈദ്യുതീകരിച്ചിട്ടുണ്ട്. കമ്പ്യൂട്ടർ, ഇൻറർനെറ്റ്, ലൈബ്രറി തുടങ്ങിയവയും ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മാനേജ്‌മെന്റ്
മുന്‍സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
==വഴികാട്ടി==ഫലകം:11.802,75.540973