സെന്റ് ജോസഫ്സ് എൽ.പി.സ്കൂൾ. കൊല്ലങ്കോട് (മൂലരൂപം കാണുക)
12:17, 9 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
| സ്കൂള്‍ ചിത്രം= school-photo.png | | | സ്കൂള്‍ ചിത്രം= school-photo.png | | ||
}} | }} | ||
== ചരിത്രം == 1947 - ന് മുൻപ് മദ്രാസ് സ്റ്റേറ്റിന്റെ കീഴിലായിരുന്നു കൊല്ലങ്കോട്. | == ചരിത്രം == 1947 - ന് മുൻപ് മദ്രാസ് സ്റ്റേറ്റിന്റെ കീഴിലായിരുന്നു കൊല്ലങ്കോട്. ശ്രീമുത്തുമുതലിയാർഎന്നആളാണ്ഈ | ||
വിദ്യാലയംസ്ഥാപിച്ചത്.ആദ്യകാലത്ത്തമിഴ്മീഡിയമായി | |||
തുടങ്ങയഈവിദ്യാലയം1950ന്ശേഷം കേരളസർക്കാരിന്റെ | |||
കീഴിൽ മലയാളമീഡിയമായി മാറി . ടൗണിൽ | |||
നിന്ന് 1/2 കിലോമീറ്റർ കിഴക്കുമാറി പാവടി | |||
എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. | |||
ഈ പ്രദേശത്ത് നെയ്ത്തുകാരാണ് അധികവും താമസിക്കുന്നത്. | |||
നെയ്തുസംബന്ധമായ'ഊടും പാവും'എന്ന വാക്കുകളെ | |||
അനുസ്മരിച്ചാണ് പാവടി എന്ന സ്ഥലനാമധേയം വന്നത്. | |||
നെടുകെയും കുറുകെയും തറികളിൽ നൂൽ ഇടുന്നതിനാണ് | |||
ഊടും പാവും എന്ന് പറയുന്നത് . | |||
പ്രീ കെ.ഇ .ആർ .അനുസരിച്ചാണ് ഈ കെട്ടിടം സ്ഥിതിചെയ്യുന്നത് .തിരുക്കുറൾരചിച്ച തിരുവള്ളുവരുടെ ഓർമയ്ക്കാണ് ഈ വിദ്യാലയത്തിന് തിരുവള്ളുവർ എയ്ഡഡ് ലോവർപ്രൈമറി സ്കൂൾ എന്ന പേര് വന്നത് .ഏകദേശം 200 ഓളം വിദ്യാർഥികൾ വിദ്യ അഭ്യസിക്കുന്നു . ഈ സരസ്വതി ക്ഷേത്രത്തിൽ പ്രധാന അദ്ധ്യാപിക ഉൾപ്പെടെ 8 അദ്ധ്യാപകർ ജോലി ചെയ്യുന്നു . | പ്രീ കെ.ഇ .ആർ .അനുസരിച്ചാണ് ഈ കെട്ടിടം സ്ഥിതിചെയ്യുന്നത് .തിരുക്കുറൾരചിച്ച തിരുവള്ളുവരുടെ ഓർമയ്ക്കാണ് ഈ വിദ്യാലയത്തിന് തിരുവള്ളുവർ എയ്ഡഡ് ലോവർപ്രൈമറി സ്കൂൾ എന്ന പേര് വന്നത് .ഏകദേശം 200 ഓളം വിദ്യാർഥികൾ വിദ്യ അഭ്യസിക്കുന്നു . ഈ സരസ്വതി ക്ഷേത്രത്തിൽ പ്രധാന അദ്ധ്യാപിക ഉൾപ്പെടെ 8 അദ്ധ്യാപകർ ജോലി ചെയ്യുന്നു . |