"കാവിൽ എൽ .പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 19: | വരി 19: | ||
| പഠന വിഭാഗങ്ങള്‍2= | | പഠന വിഭാഗങ്ങള്‍2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം=21 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം=25 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം=46 | | വിദ്യാര്‍ത്ഥികളുടെ എണ്ണം=46 | ||
| അദ്ധ്യാപകരുടെ എണ്ണം=5 | | അദ്ധ്യാപകരുടെ എണ്ണം=5 |
11:42, 9 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
കാവിൽ എൽ .പി. സ്കൂൾ | |
---|---|
വിലാസം | |
ലോകനാര് കാവ് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
09-02-2017 | Remesanet |
കോഴിക്കോട് ജില്ലയിലെ തോടന്നൂര്‍ ഉപജില്ലയില്‍ ലോകലാര്‍കാവ് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എല്‍. പി, വിദ്യാലയമാണ് കാവില്‍ എല്‍ .പി. സ്കൂള്‍ . ഇവിടെ 21 ആണ് കുട്ടികളും 25 പെണ്‍കുട്ടികളും അടക്കം ആകെ 46 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
ചരിത്രം
ചരിത്രപ്രസിദ്ധമായ ലോകനാര്‍കാവ് ക്ഷേത്രത്തിന് തെക്ക് ഭാഗത്തായി ഏതാണ്ട് 750 മീറ്റര്‍ അകലെ കാവില്‍ - വടകര റോഡിന്റെ വടക്ക് ഭാഗത്തായി കാവില്‍ എല്‍ .പി. സ്കൂള്‍ സ്ഥിതിചെയ്യുന്നു.കാവില്‍ എല്‍ .പി. സ്കൂളിന്റെ ഇന്ന് കാണുന്ന കെട്ടിടം സ്ഥാപിക്കപ്പെട്ടത് 1936 മെയ് മാസത്തിലാണ്.
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- കണാരത്ത് കൃഷ്ണന് നായര്‍
- കണാരത്ത് നാരയണന് മാസ്റ്റര്‍
- തുണ്ടിക്കണ്ടിയില്‍ അമ്മു ടീച്ചര്‍
- നല്ലൂര് അമ്മു ടീച്ചര്‍
- പുതിയോട്ടില്‍ ബാലന് മാസ്റ്റര്‍
- പി കെ സരള ടീച്ചര്‍
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- കാവില്‍ പുനത്തില്‍ കുഞ്ഞികൃഷ്ണന് നായര്‍ (റിട്ട. ബ്ളോക്ക് ഐ.ആര്.ഡി)
- പി.കെ.രാമന്‍കുട്ടി (റിട്ട. പ്രിന്‍സിപ്പല്‍, വടകര ജി ബി ടി എസ്)
- പ്രൊഫ. കെ.സി.വിജയരാഘവന് (റിട്ട)
- ഡോ. ടി.അശോകന് (റിട്ട)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}