"ഗവ. വി.എച്ച്.എസ്സ്.എസ്സ്. അച്ചൻകോവിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 41: | വരി 41: | ||
== ചരിത്രം == | == ചരിത്രം == | ||
കൊല്ലം ജില്ലയില്‍ പത്തനാപുരം താലൂക്കിലുള്ള ഒരു ഗ്രാമം. പുനലൂര്‍ പട്ടണത്തില്‍നിന്ന് 80 കി.മീ. വ.കി. സഹ്യപര്‍വതനിരകളുടെ മധ്യത്തില്‍ സ്ഥിതിചെയ്യുന്നു. ഇവിടുത്തെ പ്രസിദ്ധമായ ശാസ്താംകോവില്‍ ഒരു ഹൈന്ദവതീര്‍ഥാടനകേന്ദ്രമാണ്. അച്ചന്‍കോവില്‍ പ്രദേശത്തും പരിസരങ്ങളിലും റബര്‍തോട്ടങ്ങളും കൂപ്പുകളും കാണാം. ഗ്രാമത്തിന്റെ നടുവിലൂടെ പള്ളിവാസല്‍ എന്ന കാട്ടരുവി ഒഴുകുന്നു. ക്ഷേത്രംവരെ വാഹന ഗതാഗതയോഗ്യമായ റോഡുണ്ട്. ക്ഷേത്രത്തിനു സമീപം <ref>http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%A8%E0%B5%8D%E2%80%8D%E0%B4%95%E0%B5%8B%E0%B4%B5%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D</ref> | കൊല്ലം ജില്ലയില്‍ പത്തനാപുരം താലൂക്കിലുള്ള ഒരു ഗ്രാമം. പുനലൂര്‍ പട്ടണത്തില്‍നിന്ന് 80 കി.മീ. വ.കി. സഹ്യപര്‍വതനിരകളുടെ മധ്യത്തില്‍ സ്ഥിതിചെയ്യുന്നു. ഇവിടുത്തെ പ്രസിദ്ധമായ ശാസ്താംകോവില്‍ ഒരു ഹൈന്ദവതീര്‍ഥാടനകേന്ദ്രമാണ്. അച്ചന്‍കോവില്‍ പ്രദേശത്തും പരിസരങ്ങളിലും റബര്‍തോട്ടങ്ങളും കൂപ്പുകളും കാണാം. ഗ്രാമത്തിന്റെ നടുവിലൂടെ പള്ളിവാസല്‍ എന്ന കാട്ടരുവി ഒഴുകുന്നു. ക്ഷേത്രംവരെ വാഹന ഗതാഗതയോഗ്യമായ റോഡുണ്ട്. ക്ഷേത്രത്തിനു സമീപം. <ref>http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%A8%E0%B5%8D%E2%80%8D%E0%B4%95%E0%B5%8B%E0%B4%B5%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D</ref> | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
11:17, 9 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
തിരിച്ചുവിടുന്നു:
| ഗവ. വി.എച്ച്.എസ്സ്.എസ്സ്. അച്ചൻകോവിൽ | |
|---|---|
| വിലാസം | |
അച്ചന്‍കോവില്‍ അച്ചന്‍കോവില്‍ ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | അച്ചന്‍കോവില്‍ |
| വിദ്യാഭ്യാസ ജില്ല | പുനലൂര്‍ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 09-02-2017 | Kannans |
ചരിത്രം
കൊല്ലം ജില്ലയില്‍ പത്തനാപുരം താലൂക്കിലുള്ള ഒരു ഗ്രാമം. പുനലൂര്‍ പട്ടണത്തില്‍നിന്ന് 80 കി.മീ. വ.കി. സഹ്യപര്‍വതനിരകളുടെ മധ്യത്തില്‍ സ്ഥിതിചെയ്യുന്നു. ഇവിടുത്തെ പ്രസിദ്ധമായ ശാസ്താംകോവില്‍ ഒരു ഹൈന്ദവതീര്‍ഥാടനകേന്ദ്രമാണ്. അച്ചന്‍കോവില്‍ പ്രദേശത്തും പരിസരങ്ങളിലും റബര്‍തോട്ടങ്ങളും കൂപ്പുകളും കാണാം. ഗ്രാമത്തിന്റെ നടുവിലൂടെ പള്ളിവാസല്‍ എന്ന കാട്ടരുവി ഒഴുകുന്നു. ക്ഷേത്രംവരെ വാഹന ഗതാഗതയോഗ്യമായ റോഡുണ്ട്. ക്ഷേത്രത്തിനു സമീപം. [1]
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps: 9.0920749,77.1222046 | width=800px | zoom=16 }}