"ഗവ എൽ പി എസ് കൈപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

LPSKAIPALLY (സംവാദം | സംഭാവനകൾ)
LPSKAIPALLY (സംവാദം | സംഭാവനകൾ)
വരി 29: വരി 29:
==ആമുഖം==
==ആമുഖം==
പൂഞ്ഞാർ തെക്കേക്കര  പഞ്ചായത്തിൽ കൈപ്പള്ളിയിൽ ഈ  സ്കൂൾ സ്ഥിതി  ചെയ്യുന്നു. കൈപ്പള്ളിയിലുള്ള  മുട്ടം മലയിൽ ശ്രീ കടത്താബി വക പുരയിടത്തിൽ ഒരു പുരയിടത്തിൽ ഒരു എഴുത്തു  പള്ളികുടമായി ഏതാണ്  1927 കാലഘട്ടത്തിൽ  ഈ  സ്ഥാപനം പ്രവത്തനം  ആരംഭിച്ചു.

ഈ  നാട്ടിലെ വിദ്യാഭ്യാസം  സിദ്ധിച്ച  പലരും  അവിടെ പഠിച്ചിരുന്ന . കുട്ടികളിൽ നിന്ന്  ലഭിച്ചിരുന്ന  തുച്ഛമായ തുക ശബളമായി  കൊടുത്തു വന്നു. പ്രവർത്തനം  മെച്ചപെടുത്തുവാൻ  നാട്ടുകാർ ഒരു കമ്മറ്റി  പ്രസിഡന്റും സ്കൂൾ മാനേജുമായ ഒരാളുടെ നിയത്രണത്തിൽ സ്കൂൾ പ്രവർത്തങ്ങൾ  ആരംഭിച്ചു. പരേതനായ പുതുപ്പറമ്പിൽ ശ്രീ കേളൻ ആയിരുന്നു മാനേജർ.
1947 -1948  വർഷം മുതൽ ഈ സ്ഥാപനം സർക്കാർ അഗീകരിക്കുകയുണ്ടായി. 1950 ല്  സർക്കാരി ലേയ് ക്ക്  50 സെന്റ്  സ്ഥലവും അന്നുണ്ടായിരുന്ന കെട്ടിടവും  മറ്റു  ഉപകരണങ്ങളും എഴുതി കൊടുത്തു .അന്ന് മുതൽ ഈ  സ്ഥാപനം ഗവ. എല് , പി  എസ്  കൈപ്പള്ളി എന്ന പേരിൽ പ്രവർത്തിച്ചു തുടങ്ങി.

== ചരിത്രം ==
== ചരിത്രം ==
"https://schoolwiki.in/ഗവ_എൽ_പി_എസ്_കൈപ്പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്