"ഗവ എൽ പി എസ് കൈപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

LPSKAIPALLY (സംവാദം | സംഭാവനകൾ)
LPSKAIPALLY (സംവാദം | സംഭാവനകൾ)
വരി 35: വരി 35:


== ചരിത്രം ==
== ചരിത്രം ==
  ല്‍ ആരംഭിച്ച വിദ്യാലയം--------------------------
 
പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ കൈപ്പള്ളിയിൽ സ്കൂൾ സ്ഥിതി  ചെയ്യുന്നു. കൈപ്പള്ളിയിലുള്ള  മുട്ടം മലയിൽ ശ്രീ കടത്താബി വക പുരയിടത്തിൽ ഒരു പുരയിടത്തിൽ ഒരു എഴുത്തു  പള്ളികുടമായി ഏതാണ്  1927 കാലഘട്ടത്തിൽ  ഈ  സ്ഥാപനം പ്രവത്തനം  ആരംഭിച്ചു.
 
ഈ  നാട്ടിലെ വിദ്യാഭ്യാസം  സിദ്ധിച്ച  പലരും  അവിടെ പഠിച്ചിരുന്ന . കുട്ടികളിൽ നിന്ന്  ലഭിച്ചിരുന്ന  തുച്ഛമായ തുക ശബളമായി  കൊടുത്തു വന്നു. പ്രവർത്തനം  മെച്ചപെടുത്തുവാൻ  നാട്ടുകാർ ഒരു കമ്മറ്റി  പ്രസിഡന്റും സ്കൂൾ മാനേജുമായ ഒരാളുടെ നിയത്രണത്തിൽ സ്കൂൾ പ്രവർത്തങ്ങൾ  ആരംഭിച്ചു. പരേതനായ പുതുപ്പറമ്പിൽ ശ്രീ കേളൻ ആയിരുന്നു മാനേജർ.
 
1947 -1948  വർഷം മുതൽ ഈ സ്ഥാപനം സർക്കാർ അഗീകരിക്കുകയുണ്ടായി. 1950 ല്  സർക്കാരി ലേയ് ക്ക്  50 സെന്റ്  സ്ഥലവും അന്നുണ്ടായിരുന്ന കെട്ടിടവും  മറ്റു  ഉപകരണങ്ങളും എഴുതി കൊടുത്തു .അന്ന് മുതൽ ഈ  സ്ഥാപനം ഗവ. എല് , പി  എസ്  കൈപ്പള്ളി എന്ന പേരിൽ പ്രവർത്തിച്ചു തുടങ്ങി.
 
കുറച്ചു നാളുകൾക്കുശേഷൻ കാറ്റ് പിടിച്ചു ബലക്ഷയം സംഭവിച്ചു കുട്ടികൾക്ക് പഠനയോഗ്യമല്ലാതായി തീർന്നു. തുടർന്ന്  സ്കൂൾ കൈപ്പള്ളി  പള്ളിയോടനുബന്ധിച്ചുണ്ടായിരുന്ന കുരിശു പള്ളിയിലും കൊഴുവൻമക്കൾ രാധാകൃഷ്ണൻ വക കടയിലും പ്രവർത്തിച്ചു. അതിനു ശേഷം എസ്     
എന് ഡി പി വക സ്ഥലത്ത്  താത്കാലികമായി ഷെഡ്  കെട്ടി പ്രവർത്തനം അതിലേക്ക് മാറ്റി. 7,8  വർഷകാലം  അങ്ങനെ  ഈ സ്ഥാപനം    പ്രവർത്തിച്ചു. അതോടുകൂടി സ്കൂളിന്റെ സ്വന്തം  സ്ഥലത്ത് ഒരു പുതിയ കെട്ടിടം  പണിതുകിട്ടുന്നതിനുള്ള  ശ്രമവുമായി നാട്ടുകാർ മുന്നോട്ട് വന്നു. ഈ പ്രവർത്തങ്ങൾക്കു മുൻ കൈ എടുത്തത്  പരേതനായ പുതുപ്പറമ്പിൽ ശ്രീ കേളൻ ആയിരുന്നു. അന്നത്തെ എം ല്  എ  ശ്രീ കെ.എം ജോർജിന്റെ  സഹായം കെട്ടിടനിര്മാണത്തിനുണ്ടായിരുന്നു അങ്ങനെ സ്കൂൾ കെട്ടിട നിർമാണത്തിന് അനുവാദം  കിട്ടുകയും  ടെൻഡർ  ക്ഷണിക്കുകയും ചെയിതു. തുക അപര്യപ്തമായിരുന്നതിനാൽ അഗീകൃത കോൺട്രാക്ടർ പണി എറ്റു എടുക്കാൻ  തയ്യാറായില്ല. ശ്രീ കെ കെ ഗോപാലന്റെ നേതൃത്വത്തിൽ  കെട്ടിട  കമ്മറ്റി  രൂപികരിച്ചു പണി ആരംഭിച്ചു. 1976  ഓടെ  ഇന്ന്  നിലവിലുള്ള പുതിയ കെട്ടിടം നിർമിച്ചു പ്രവർത്തിച്ചു തുടങ്ങുയും ചെയിതു.
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
===ലൈബ്രറി===
===ലൈബ്രറി===
"https://schoolwiki.in/ഗവ_എൽ_പി_എസ്_കൈപ്പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്