"കുഴിപ്പങ്ങാട് ദേവി വിലാസം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 37: | വരി 37: | ||
== മുന്‍സാരഥികള്‍ == | == മുന്‍സാരഥികള്‍ == | ||
ശ്രീ.കിനാത്തി കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍, രോഹിണി ടീച്ചര്‍,ശ്രീമതി വി.കല്യാണി,ശ്രീമതി കെ.സി.ദേവി,ശ്രീമതി കെ.സരോജിനി,ശ്രീ .കെ.സൂധാകരന്‍, | ശ്രീ.കിനാത്തി കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍, രോഹിണി ടീച്ചര്‍,ശ്രീമതി വി.കല്യാണി,ശ്രീമതി കെ.സി.ദേവി,ശ്രീമതി കെ.സരോജിനി,ശ്രീ .കെ.സൂധാകരന്‍, | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
10:23, 9 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
| കുഴിപ്പങ്ങാട് ദേവി വിലാസം എൽ പി എസ് | |
|---|---|
| വിലാസം | |
കുഴിപ്പങ്ങാട് | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂര്‍ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 09-02-2017 | Jaleelk |
ചരിത്രം
സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന ആളുകൾ താമസിച്ചിരുന്ന ഒരു പ്രദേശമായിരുന്നു കുഴി പ്പങ്ങാട്. ഇവിടെ യുള്ള ആളുകളെ അറിവിന്റെ ലോകത്തേക്ക് ആനയിക്കു വാൻ 1928ൽ കിനാത്തികുഞ്ഞിക്കണ്ണൻ മാസ്റ്റർ ഈ വിദ്യാലയം സ്ഥാപിച്ചു.1 മുതൽ 4 വരെയുള്ള ക്ലാസ്സുകളാണ് ഇവിടെയുള്ളത്.
ഭൗതികസൗകര്യങ്ങള്‍
5 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .നാല് ക്ലാസ്സ് മുറികളാണ് ഇവിടെയുള്ളത് .രണ്ടു കമ്പ്യൂട്ടറും 750 ലൈബ്രറി പുസ്തകങ്ങ ളും ഉണ്ട്.ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ടോയ്ലറ്റ് ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ബാലസഭ,പരിസ്ഥിതി ക്ളബ്ബ്,ഹെല്‍ത്ത് ക്ളബ്ബ് ഹ്രസ്വസിനിമ 'മഞ്ഞക്കുപ്പായം' ചിത്രീകരിച്ചു
മാനേജ്‌മെന്റ്
ശ്രീമതി എം.കെ.ശശികലയാണ് മാനേജർ.
മുന്‍സാരഥികള്‍
ശ്രീ.കിനാത്തി കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍, രോഹിണി ടീച്ചര്‍,ശ്രീമതി വി.കല്യാണി,ശ്രീമതി കെ.സി.ദേവി,ശ്രീമതി കെ.സരോജിനി,ശ്രീ .കെ.സൂധാകരന്‍,
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ശ്രീ.വിശ്വന്‍ ഗുരുക്കള്‍,ശ്രീമതി ശ്രീലത ഷേണായി,ശ്രീമതി സ്മിത ഷേണായി,ഡോ.സബ്രീന,