ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി എസ് പാലിയംതുരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
23401 (സംവാദം | സംഭാവനകൾ)
No edit summary
23401 (സംവാദം | സംഭാവനകൾ)
വരി 36: വരി 36:


== ചരിത്രം ==
== ചരിത്രം ==
''പാലിയംതുരുത്ത് ഗവണ്‍മെന്‍റ് എല്‍.പി. സ്ക്കൂളിന്‍റെ ചരിത്രം പറയുമ്പോള്‍ പ്രാദേശികമായ പ്രത്യേകതകള്‍ക്ക് പ്രാധാന്യമുണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ ഈ പ്രദേശം ഒരു തുരുത്താണ്. കിഴക്ക് കൃഷ്ണന്‍കോട്ട കായലും പടിഞ്ഞാറ് ആനാപ്പുഴ തോടും വടക്ക് ഉണ്ടേക്കടവ് തോടും തെക്ക് ആനാപ്പുഴ തോടിന്‍റെ കൈവഴിയും പാലിയംതുരുത്തിനെ മറ്റ് പ്രദേശങ്ങളില്‍ നിന്ന് വേര്‍തിരിച്ചിരിക്കുന്നു. ഏകദേശം 80 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടക്കാന്‍ വഴിയോ കുടിക്കാന്‍ വെള്ളമോ കടക്കാന്‍ പാലമോ ഇല്ലാതെ തലങ്ങും വിലങ്ങും തോടുകളും ചതുപ്പും നിറഞ്ഞ  ഒരു പ്രദേശമായിരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

23:03, 8 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

{{prettyurl|GLPS PALIYAMTHURUTH} GLPS PALIYAMTHURUTH ഫലകം:Infobox AEOSchool KODUNGALLUR


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പാലിയംതുരുത്ത് ഗവണ്‍മെന്‍റ് എല്‍.പി. സ്ക്കൂളിന്‍റെ ചരിത്രം പറയുമ്പോള്‍ പ്രാദേശികമായ പ്രത്യേകതകള്‍ക്ക് പ്രാധാന്യമുണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ ഈ പ്രദേശം ഒരു തുരുത്താണ്. കിഴക്ക് കൃഷ്ണന്‍കോട്ട കായലും പടിഞ്ഞാറ് ആനാപ്പുഴ തോടും വടക്ക് ഉണ്ടേക്കടവ് തോടും തെക്ക് ആനാപ്പുഴ തോടിന്‍റെ കൈവഴിയും പാലിയംതുരുത്തിനെ മറ്റ് പ്രദേശങ്ങളില്‍ നിന്ന് വേര്‍തിരിച്ചിരിക്കുന്നു. ഏകദേശം 80 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടക്കാന്‍ വഴിയോ കുടിക്കാന്‍ വെള്ളമോ കടക്കാന്‍ പാലമോ ഇല്ലാതെ തലങ്ങും വിലങ്ങും തോടുകളും ചതുപ്പും നിറഞ്ഞ ഒരു പ്രദേശമായിരുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി