"Kayalpuram St. Joseph UPS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

46225kayalpuram (സംവാദം | സംഭാവനകൾ)
46225kayalpuram (സംവാദം | സംഭാവനകൾ)
വരി 33: വരി 33:
== ചരിത്രം ==
== ചരിത്രം ==
            
            
.......................
..കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴ ജില്ലയിലെ പുളിങ്കുന്ന് , കണ്ണാടി,മങ്കൊമ്പ് കരകള്‍.അതിരായുള്ള കായല്‍.പ്പുറം ഒരു നൂറ്റാണ്ട് മുന്‍പ് ദുരിതങ്ങലുടെ ഒരു ഇടമായിരുന്നു.നാട്ടിലെ അദ്ധ്വാനശീലരായ കര്‍ഷകര്‍ വിദ്യാഭ്യാസപരമായും അദ്ധ്യാത്മീകപരമായും ,സാമ്പത്തികമായും സാംസ്കാരികമായും വളരെ പിന്നിലായിരുന്നു.ഈ ജനത്തെ സംസ്കാര സമ്പന്നരും വിദ്യാ സമ്പന്നരും ആക്കുവാന്‍ വേണ്ടി അക്ഷീണം യത്നിച്ച ക്രാന്തദര്‍ശിയാണ് ഈ നാടിന്റെ പ്രിയപുത്രന്‍
.വാഴയില്‍ ജോസഫച്ചന്‍. ജനിച്ച നാടിന്റെ പിന്നോക്കാവസ്ഥ മനസ്സിലാക്കി അതിന്റെ സര്‍വ്വതോന്‍മുഖമായ വളര്‍ച്ചയും ഉയര്‍ച്ചയും ലക്ഷ്യം വച്ച് വി.യൗസേപ്പിതാവിന്റെ നാമത്തില്‍ ഒരു ദോവാലയവും കന്യാസ്ത്രീമഠവും ഒരു വിദ്യാലയവും ആരംഭിക്കുവാന്‍ അച്ചന്‍ ആഗ്രഹിച്ചു.വളരെ ചെലവേറിയ ഈ ഉദ്യമത്തില്‍
ദൈവപരിപാലന മാത്രമായിരുന്നു അച്ചന്റെ ആശ്രയം.അങ്ങനെ 117 വര്‍ഷങ്ങള്‍ക്കു മുന്‍പ് ക്ളാരസഭക്കാര്‍ ഈ സമൂഹത്തിലേക്ക് കടന്നു വന്നു.1913-ല്‍ സ്കൂളിന് ഗവണ്‍മെന്റില്‍ നിന്ന് അംഗീകാരവും ലഭിച്ചു.സ്കൂളിന്റെ പ്രഥമ മാനേജര്‍ ബ.കല്ലരക്കല്‍ യാക്കോബച്ചനും കറസ്പോണ്ടന്റെ ബ.ഷന്താളമ്മയും ആയിരുന്നു. പ്രഥമ ഹെഡ്മാസ്റ്റര്‍ കക്കാഴത്തുകാരന്‍ ജോസഫ് സാറും മറ്റ് അദ്ധ്യാപികമാര്‍ ബ.മറിയം ക്ളാരമ്മ ,ബ.മറിയം കത്രീനാമ്മ , ബ.മറിയം ത്രേസ്യാമ്മ ,ബ.മാര്‍ഗരീത്ത എന്നിവരും ആയിരുന്നു.
                      ആദ്യത്തെ സ്കൂള്‍ മുളങ്കൂട്ട് ഷെഡായിരുന്നു.ഗ്രാന്റും ആനുകൂല്യങ്ങളും ലഭ്യമാകണമെങ്കില്‍ ഉറപുള്ള കെട്ടിടം ആവശ്യമാണെന്ന് ഓഫീസില്‍ നിന്ന് അറിയിപ്പുണ്ടായി..അമ്മമാര്‍ പുളിങ്കുന്ന്, കൈനകരി ,ആലപ്പുഴ, ചേര്‍ത്തല ,കാഞ്ഞിരപ്പള്ളി ,പാലാ  തുടങ്ങിയ സ്ഥലങ്ങളില്‍ പിരിവിന് പോയി ധര്‍മ്മം പിരിച്ചുകിട്ടിയ
തുകയും ............


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/Kayalpuram_St._Joseph_UPS" എന്ന താളിൽനിന്ന് ശേഖരിച്ചത്