"സെന്റ് എഫ്രേംസ് യു പി എസ് കവീക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 51: വരി 51:
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
==നേട്ടങ്ങള്‍==
==നേട്ടങ്ങള്‍==
♦സ്‌പോക്കൺ ഇംഗ്ലീഷ് കോച്ചിങ്
♦കമ്പ്യൂട്ടർ പരിശീലനം
♦കലാകായിക പരിശീലനം
♦പ്രവർത്തി പരിചയ പരിശീലനം
♦അക്ഷരങ്ങൾ ഉറപ്പിക്കുന്നതിനുള്ള പ്രവർത്തനം.
♦അടിസ്ഥാനഗണിതം ഉറപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:70%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:70%;"

14:09, 8 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം


സെന്റ് എഫ്രേംസ് യു പി എസ് കവീക്കുന്ന്
വിലാസം
കവീക്കുന്ന്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-02-201731536





പാല പട്ടണത്തിൻ്റെ ഉച്ചിയിൽ കവീക്കുന്നിന് തിലകക്കുറിയായി, നാടിനു പൊൻപ്രഭ വിതറി , നിലകൊള്ളുന്ന സുന്ദര വിദ്യാലയമാണ് സെൻറ്‌ എഫ്രേംസ് യു. പി.സ്കൂൾ. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1924 മാർച്ചുമാസം 2 - തീയതിയിലെ പൊതുയോഗ തീരുമാനപ്രകാരമാണ് ചീരാങ്കുഴി പുരയിടത്തിൽ പ്രൈമറി സ്കൂൾ പള്ളിപുരയിടത്തിലേക്കു മാറ്റി പണിയിച്ചത്. കിഴക്കേക്കര ബഹു.യൗസേഫ് അച്ചൻ ആയിരുന്നു വികാരി. സർക്കാരിൽ നിന്നും അനുവാദം വാങ്ങി പിന്നീട് ചീരാൻകുഴിയിൽ തൊമ്മൻ കുര്യനിൽ നിന്നും മാനേജ്മെൻറ് പള്ളിയിലേക്ക് എഴുതി വാങ്ങി. 1968 ജൂണിൽ സെൻറ്‌ എഫ്രേം എൽ.പി.സ്കൂൾ ആയി ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

•കുടിവെള്ള സൗകര്യം •കളിസ്ഥലം •കമ്പ്യൂട്ടർ •അടുക്കള

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

നേട്ടങ്ങള്‍

♦സ്‌പോക്കൺ ഇംഗ്ലീഷ് കോച്ചിങ് ♦കമ്പ്യൂട്ടർ പരിശീലനം ♦കലാകായിക പരിശീലനം ♦പ്രവർത്തി പരിചയ പരിശീലനം ♦അക്ഷരങ്ങൾ ഉറപ്പിക്കുന്നതിനുള്ള പ്രവർത്തനം. ♦അടിസ്ഥാനഗണിതം ഉറപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ

വഴികാട്ടി