ജി.യു.പി.എസ് കുറുമ്പലങ്ങോട് (മൂലരൂപം കാണുക)
20:56, 7 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 35: | വരി 35: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ സ്ഥാപനം 1955-56ല്‍ ഒരു വീട്ടില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 1956ല്‍ ബഹുമാന്യനായ കല്‍പ്പാത്തൊടി ചിന്നന്‍ നായര്‍ പ്രതിഫലം വാങ്ങാതെ നല്‍കിയ ഒരേക്കര്‍ സ്ഥലത്ത് ഒരു താല്കാലിക ഷെഡില്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിനു കീഴില്‍ ഏകാധ്യാപക വിദ്യാലയമായി പ്രവര്‍ത്തനം തുടങ്ങി. അധ്യാപകരുടെ എണ്ണം നാലായി വര്‍ദ്ധിച്ചെന്കിലും 1972 വരെ വൈക്കോല്‍ മേഞ്ഞ താല്‍ക്കാലിക ഷെഡ്‍ഡ് മാത്രമേ ഉണ്ടായിരുന്നുള്ളു.1972-ല്‍ പൊതുമരാമത്ത് വകുുപ്പ് 5 മുറികളുള്ള ഒരു കെട്ടിടം നിര്‍മ്മിച്ചു നല്‍കി. ഈ പ്രദേശത്തേക്കുുള്ള കുുടിയേറ്റത്തിന്റെ തോത് ഉയരുകയും കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്തപ്പോള്‍ നാട്ടുകാര്‍ ഒരേക്കര്‍ സ്ഥലം വിലകൊടുത്തു വാങ്ങുകയും മൂന്നുമുറികളുള്ള ഒരു കെട്ടിടം നിര്‍മ്മിക്കുകയും ചെയ്തു. തുടര്‍ന്ന് ഈ സ്കൂള്‍ 1974-ല്‍ യു.പി.സ്കൂളായി ഉയര്‍ത്തപ്പെട്ടു. രണ്ട്ഏക്കര്‍ സ്ഥലം ഉണ്ടായിട്ടും കെട്ടിട സൗകര്യങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ 1974 മുതല്‍ സെഷണല്‍ സമ്പ്രദായത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്.1990 വരെ ഈ സമ്പ്രദായം തുടര്‍ന്നു. | ഈ സ്ഥാപനം 1955-56ല്‍ ഒരു വീട്ടില്‍ പ്രവര്‍ത്തനം ആരംഭിച്ചു.{{ 1956ല്‍ ബഹുമാന്യനായ കല്‍പ്പാത്തൊടി ചിന്നന്‍ നായര്‍ പ്രതിഫലം വാങ്ങാതെ നല്‍കിയ ഒരേക്കര്‍ സ്ഥലത്ത് ഒരു താല്കാലിക ഷെഡില്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിനു കീഴില്‍ ഏകാധ്യാപക വിദ്യാലയമായി പ്രവര്‍ത്തനം തുടങ്ങി. അധ്യാപകരുടെ എണ്ണം നാലായി വര്‍ദ്ധിച്ചെന്കിലും 1972 വരെ വൈക്കോല്‍ മേഞ്ഞ താല്‍ക്കാലിക ഷെഡ്‍ഡ് മാത്രമേ ഉണ്ടായിരുന്നുള്ളു.1972-ല്‍ പൊതുമരാമത്ത് വകുുപ്പ് 5 മുറികളുള്ള ഒരു കെട്ടിടം നിര്‍മ്മിച്ചു നല്‍കി. ഈ പ്രദേശത്തേക്കുുള്ള കുുടിയേറ്റത്തിന്റെ തോത് ഉയരുകയും കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്തപ്പോള്‍ നാട്ടുകാര്‍ ഒരേക്കര്‍ സ്ഥലം വിലകൊടുത്തു വാങ്ങുകയും മൂന്നുമുറികളുള്ള ഒരു കെട്ടിടം നിര്‍മ്മിക്കുകയും ചെയ്തു. തുടര്‍ന്ന് ഈ സ്കൂള്‍ 1974-ല്‍ യു.പി.സ്കൂളായി ഉയര്‍ത്തപ്പെട്ടു. രണ്ട്ഏക്കര്‍ സ്ഥലം ഉണ്ടായിട്ടും കെട്ടിട സൗകര്യങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ 1974 മുതല്‍ സെഷണല്‍ സമ്പ്രദായത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്.1990 വരെ ഈ സമ്പ്രദായം തുടര്‍ന്നു. }} | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||