"ജി.എച്ച്.എസ്. വടശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 47: വരി 47:
* [[ജൂനിയര്‍ റെഡ് ക്രോസ്]]
* [[ജൂനിയര്‍ റെഡ് ക്രോസ്]]
* [[ഐ.ടി. ക്ലബ്]]
* [[ഐ.ടി. ക്ലബ്]]
* [[വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[ജി.എച്ച്.എസ്. വടശ്ശേരി/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]


==വഴികാട്ടി==
==വഴികാട്ടി==

16:27, 7 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്. വടശ്ശേരി
വിലാസം
വടശ്ശേരി

മലപ്പുറം ജില്ല
സ്ഥാപിതം01/06/1954 - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
07-02-201748140



മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വണ്ടൂര് സബ്ജില്ലയിലെ സ്കൂളാണ് ജി എച്ച് എസ് വടശ്ശേരി.കാവനൂര് ഗ്രാമ പഞ്ചായത്തിലെ സര്ക്കാര് സ്കൂളാണിത്.

ചരിത്രം

1954 ജൂണ് 1 ഏകാധ്യാപക വിദ്യാലയമായി വാടക കെട്ടിടത്തില് സ്കൂള് പ്രവര്ത്തനം ആരംഭിച്ചു.1968 –ല് മര്ഹൂം പി.സി ഹൈദര് കുട്ടി ഹാജി എന്ന മാന്യ വ്യക്തി ഒന്നേ മുക്കാല് ഏക്കറോളം സ്ഥലം സ്കൂളിന് നല്കി.1962 ല് പി എന് കണ്ണ് പണിക്കര് ആദ്യത്തെ ഹെഡ്മാസ്റ്റര് ആയി സ്ഥാനമേറ്റു.

ഭൗതികസൗകര്യങ്ങള്‍

രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 9 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളാണുള്ളത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിന് കമ്പ്യൂട്ടര്‍ പഠനത്തിന് വിശാലമായ ലാബുണ്ട്. ലാബുകളില് ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. സ്കൂള്ല്ട ബ്രോഡ്ബാന്റ് ഇന്റര്നെയറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

വഴികാട്ടി

{{#multimaps: 11.211897, 76.089819 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._വടശ്ശേരി&oldid=326271" എന്ന താളിൽനിന്ന് ശേഖരിച്ചത്