"മദ്രസ്സത്തുൽ ഇസ്ലാമിയ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 25: വരി 25:
}}
}}
== ചരിത്രം ==
== ചരിത്രം ==
മദ്രസ്സത്തുൽ ഇസ്ലാമിയ എൽ.പി.സ്കൂൾ 1930ൽ സ്ഥാപിതമായ വിദ്യാലയമാണ്. തലശ്ശേരി പിലാക്കുക പ്രദേശത്തെ പാവപ്പെട്ട മുസ്ലീം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദേശ്യത്തിന്റെ ഭാഗമായി ഈ നാട്ടിൽ നല്ലവരായ നാട്ടുകാരും മറ്റും ചേർന്ന് നിർമ്മിച്ച വിദ്യാലയം ആദ്യം പെൺകുട്ടികൾക്ക് മാത്രമുള്ള ഒരു വിദ്യാലയമായിരുന്നു. ആദ്യം ഏകാധ്യാപക വിദ്യാലയമായ സ്ഥാപനം പിന്നീട് മികച്ച പുരോഗതി നേടുകയും തുടർന്ന് എല്ലാ വിഭാഗത്തിൽ ഉള്ളവർക്കും പഠിക്കാൻ പറ്റുന്ന ഒരു സ്ഥാപനമായി (  ഒന്നാം ക്ലാസ് മുതൽ  അഞ്ചാം ക്ലാസ് ) മാറുകയും ചെയ്തു.
മദ്രസ്സത്തുൽ ഇസ്ലാമിയ എൽ.പി.സ്കൂൾ 1930ൽ സ്ഥാപിതമായ വിദ്യാലയമാണ്. തലശ്ശേരി പിലാക്കുല്‍ പ്രദേശത്തെ പാവപ്പെട്ട മുസ്ലീം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദേശ്യത്തിന്റെ ഭാഗമായി ഈ നാട്ടിൽ നല്ലവരായ നാട്ടുകാരും മറ്റും ചേർന്ന് നിർമ്മിച്ച വിദ്യാലയം ആദ്യം പെൺകുട്ടികൾക്ക് മാത്രമുള്ള ഒരു വിദ്യാലയമായിരുന്നു. ആദ്യം ഏകാധ്യാപക വിദ്യാലയമായ സ്ഥാപനം പിന്നീട് മികച്ച പുരോഗതി നേടുകയും തുടർന്ന് എല്ലാ വിഭാഗത്തിൽ ഉള്ളവർക്കും പഠിക്കാൻ പറ്റുന്ന ഒരു സ്ഥാപനമായി (  ഒന്നാം ക്ലാസ് മുതൽ  അഞ്ചാം ക്ലാസ് ) മാറുകയും ചെയ്തു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

14:40, 7 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

മദ്രസ്സത്തുൽ ഇസ്ലാമിയ എൽ പി എസ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
07-02-201714218




ചരിത്രം

മദ്രസ്സത്തുൽ ഇസ്ലാമിയ എൽ.പി.സ്കൂൾ 1930ൽ സ്ഥാപിതമായ വിദ്യാലയമാണ്. തലശ്ശേരി പിലാക്കുല്‍ പ്രദേശത്തെ പാവപ്പെട്ട മുസ്ലീം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദേശ്യത്തിന്റെ ഭാഗമായി ഈ നാട്ടിൽ നല്ലവരായ നാട്ടുകാരും മറ്റും ചേർന്ന് നിർമ്മിച്ച വിദ്യാലയം ആദ്യം പെൺകുട്ടികൾക്ക് മാത്രമുള്ള ഒരു വിദ്യാലയമായിരുന്നു. ആദ്യം ഏകാധ്യാപക വിദ്യാലയമായ സ്ഥാപനം പിന്നീട് മികച്ച പുരോഗതി നേടുകയും തുടർന്ന് എല്ലാ വിഭാഗത്തിൽ ഉള്ളവർക്കും പഠിക്കാൻ പറ്റുന്ന ഒരു സ്ഥാപനമായി ( ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് ) മാറുകയും ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

പ്രീ പ്രൈമറിക്ക് വേണ്ടി രണ്ട് ക്ലാസ് മുറികളും, (ഒന്ന് മുതൽ 5 വരെ)5 ക്ലാസ് മുറികളും, ലൈബ്രറി, ഓഫീസ് റൂം, സ്റ്റാഫ് റൂം, കoമ്പ്യൂട്ടർ ലാബ്, Smart class room ,5 toilet, play ground

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി