"പൊന്ന്യം സൗത്ത് എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 88: | വരി 88: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:11.778544,75.532728|width=600ps|zoom=16}} |
13:57, 7 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
പൊന്ന്യം സൗത്ത് എൽ.പി.എസ് | |
---|---|
വിലാസം | |
ponniam west | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
07-02-2017 | 14337 |
= ചരിത്രം
പൊന്ന്യം സൗത്ത് എല്‍.പി.എസ് നിരവധി കലാകാരന്‍മാരെ സ്റ്ഷ്ടിച്ചിട്ടുള്ള കലാപശ്ചത്തല മുള്ള ഒരു വിദ്യാലയമാണ് പൊന്ന്യം സൗത്ത് എല്‍.പി.സ്കൂള്‍. രാജീവന്‍ (ജീവന്‍ചി) പ്രേമന്‍ മാസറ്റര്‍ എന്നീ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ അറിപ്പെട്ടുന്ന ചിത്രകാരന്‍മാരാണ്. ബാല കലോത്സവത്തില്‍ 4 തവണ ചാമ്പ്യന്‍ഷിപ്പ് നേടുകയും ജില്ലാതലം വരെ നിരവധി സമമാനങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്. എല്‍ എസ് എസ് പരീക്ഷയിലും നിരവധി പേരെ വിജയിപ്പിക്കാന്‍ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.
സൗത്ത് പൊന്ന്യം എല്‍.പി സ്കൂള്‍ എന്ന പേരില്‍ കുന്നുമമല്‍ രാമുണ്ണി മാസ്റ്റ്ര്‍ 1923-24 ല്‍ തുടക്കം കുറിച്ച സ്ഥാപനത്തില്‍ കുഞ്ഞിരാമന്‍ മാസ്റ്റര്‍ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റ്ര്‍. സര്‍വ്വശ്രീ. ഗോവിന്ദന്‍, ചാത്തുക്കുട്ടി, നാണി, കുഞ്ഞിരാമന്‍, മാത, ലക്ഷ്മി, കേളു, ക്റ്ഷ്ണന്‍, സി.കെ.വിജയലക്ഷമി, സരസ്വതി, കെ. രോഹിണി, ടി.വസന്ത, വസന്തകുമാരി.ടി.കെ തുടങ്ങിയവരായിരുന്നു മുന്‍കാല അധ്യാപകര്‍.
ശ്രീമതി. കെ.പി. കമലാക്ഷിയാണ് ഇപ്പൊഴത്തെ മാനേജര്‍. ശ്രീ.എം. അരവിന്ദാക്ഷന്‍ ഹെഡ്മാസ്റ്ററും. കെ. പ്രമിള, എം. പത്മാവതി, ജി.ദീപകുമാരി എന്നിവരാണ് സഹഅധ്യാപകരായി ഉള്ളത്. പ്രമിളയാണ് പി.ടി.എ പ്രസിഡണ്ട്.
ഭൗതികസൗകര്യങ്ങള്‍
എല്‍ ഷെയിപ്പിലായിട്ടാണ് സ്കൂള്‍ കെട്ടിടം ഉള്‍ള്ളത്. 4 ക്ലാസ്റും, ഒരു ഓഫീസ്റൂം, ഒരു അടുക്കള എന്നിവ ഉള്‍പ്പെട്ടിരിക്കുന്നു. കമ്പ്യൂട്ടറും, ഇന്‍റ്റ്ര്‍നെറ്റ് സൗകര്യങ്ങളും ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വിദ്യാരംഗം ക്ലബ്ബ് ആരോഗ്യ ക്ലബ്ബ് സയന്‍സ് ക്ലബ്ബ് യോഗാ പരിശീലനം കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനം
മാനേജ്‌മെന്റ്
ശ്രീമതി. കെ.പി. കമലാക്ഷി
മുന്‍സാരഥികള്‍
ശ്രീ. കുഞ്ഞിരാമന്‍ മാസ്റ്റര്‍ ശ്രീ.ഗോവിന്ദന്‍ ശ്രീ.ചാത്തുക്കുട്ടി ശ്രീമതി. നാണി ശ്രീ.കുഞ്ഞിരാമന്‍ ശ്രീമതി.മാത ശ്രീമതി.ലക്ഷ്മി ശ്രീ. കേളു ശ്രീ.ക്റ്ഷ്ണന്‍ ശ്രീമതി.സി.കെ.വിജയലക്ഷമി ശ്രീമതി.സരസ്വതി ശ്രീമതി.കെ. രോഹിണി ശ്രീമതി.ടി.വസന്ത ശ്രീമതി.വസന്തകുമാരി.ടി.കെ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
1. ഡോ. ബാലചന്ദ്രന്‍
(മെഡിക്കല്‍ സുപ്രണ്ട്, പരിയാരം മെഡിക്കല്‍ കോളജ്)
2. ഒ.സി. മോഹന്‍ രാജ്
(ബ്യൂറോ ചീഫ് കേരള കൗമുദി)
3. സി. വല്സന്‍
(മുന്‍ പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡണ്ട്)
4. ഡോ. കെ. കശ്യപ്
(ഡോക്ടര്‍)
5. എം. സജിത്ത്
(ക്യാപ്റ്റന്‍ മര്‍ച്ചന്‍റ്റ് നേവി)
6. രാജീവന്‍ (ജീവന്‍ജി)
(ചിത്രകാരന്‍)
7. പ്രേമന്‍ മാസ്റ്റ്ര്‍
(ചിത്രകാരന്‍)
8. നിജിന്‍. ഇ
(ബി. ടെക് രണ്ടാം റാങ്ക്)
9. പ്രബിഷ
(എം.എ. എക്കണോമിക്സ് ഒന്നാം റാങ്ക്)
വഴികാട്ടി
{{#multimaps:11.778544,75.532728|width=600ps|zoom=16}}