"സി.എം.എസ്സ്.എച്ച്.എസ്സ്.ഒളശ്ശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 21: വരി 21:
പ്രധാന അദ്ധ്യാപകന്‍=ഡേവിഡ് ദാസ്.കെ.ജെ.|
പ്രധാന അദ്ധ്യാപകന്‍=ഡേവിഡ് ദാസ്.കെ.ജെ.|

സ്കൂള്‍ ചിത്രം=cms.jpg‎|
സ്കൂള്‍ ചിത്രം=<img hight=300><img width=300
img src="school.jpg"/>‎|
  ‍സി.എം.എസ്. മിഷണറിമാ൪ 1870-ല്‍  സ്ഥാപിച്ച ഈ വിദ്യാലയംകോട്ടയംജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.നി൪ദ്ധരരായ ഗ്രാമീണ൪ക്ക് വിദ്യയൂടെ വെളിച്ചം പക൪ന്നുകൊടുത്ത ആദ്യ വിദ്യാലയങ്ങളിലൊന്നാണിത്.ഐതിഹ്യ പ്രസിദ്ധമായ ഒളശ്ശ മൂസ്സ് കുടുംബമാണ് ഈ വിദ്യാലയം ആരംഭിക്കുന്നതിനുള്ള സ്ഥലം നല്കിയത്

19:34, 9 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

C.M.S.H.S.Olassa} പേര്=സീ. ​എം സ് എ ച്ച് സ് ഒളശ്ശ| സ്ഥലപ്പേര്=|ഒളശ്ശ| വിദ്യാഭ്യാസ ജില്ല=കോട്ടയം| റവന്യൂ ജില്ല=കോട്ടയം|| സ്കൂള്‍ കോഡ്=330351 സ്ഥാപിതവര്‍ഷം=1870| സ്കൂള്‍ വിലാസം=ഒളശ്ശ|പി.ഒ,
കോട്ടയം| പിന്‍ കോഡ്=686015 | സ്കൂള്‍ ഫോണ്‍=0481-2517960| സ്കൂള്‍ ഇമെയില്‍=cmshsolassa@gmail.com| ഉപ ജില്ല=കോട്ടയംവെസ്റ്റ്| ഭരണം വിഭാഗം=സര്‍ക്കാര്‍‌| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍| മാദ്ധ്യമം=മലയാളം‌| പ്രധാന അദ്ധ്യാപകന്‍=ഡേവിഡ് ദാസ്.കെ.ജെ.|

സ്കൂള്‍ ചിത്രം=<img hight=300><img width=300 img src="school.jpg"/>‎|

‍സി.എം.എസ്. മിഷണറിമാ൪ 1870-ല്‍  സ്ഥാപിച്ച ഈ വിദ്യാലയംകോട്ടയംജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.നി൪ദ്ധരരായ ഗ്രാമീണ൪ക്ക് വിദ്യയൂടെ വെളിച്ചം പക൪ന്നുകൊടുത്ത ആദ്യ വിദ്യാലയങ്ങളിലൊന്നാണിത്.ഐതിഹ്യ പ്രസിദ്ധമായ ഒളശ്ശ മൂസ്സ് കുടുംബമാണ് ഈ വിദ്യാലയം ആരംഭിക്കുന്നതിനുള്ള സ്ഥലം നല്കിയത്

ചരിത്രം

1870 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1967-ല്‍ ഹൈസ്കൂളായി ഉയ൪ത്തപ്പെട്ടു. ശ്രീ.കുര്യ൯ വ൪ക്കി ആയിരുന്നു ആദ്യ പ്രഥമഅദ്ധ്യാപകന്‍.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

മള്‍ട്ടിമീഡിയ ക്ലാസ്റൂം,സയ൯സ് ലാബ്, ലൈബ്രറി, എന്നിവ സജീവമായി പ്രവ൪ത്തിക്കുന്നു. കംപ്യൂട്ട൪ ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • നേച്ച൪ ക്ലബ്ബ്

. ഹെല്‍ ത്ത് ക്ലബ്ബ്

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മധ്യ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 200 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റൈറ്റ് റെവ. തോമസ് ശമുവേല്‍ തിരുമേനി ഉടമസ്ഥനായും, റവ. ഡോ. സാം. റ്റി. മാത്യു മാനേജറായും പ്രവര്‍ത്തിക്കുന്നു. റവ.സാം ശമുവേല്‍ ലോക്കല്‍ മാനേജറായും സേവനമനുഷ്ഠിക്കുന്നു. ശ്രീ.ഡേവിഡ് ദാസ്. കെ.ജെ പ്രഥമ അദ്ധ്യാപകനായി പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1969 - 72 1976 - 81 1981 - 83 1983 - 87 1988 - 93 ശ്രീ. സി. ജെ. ദാസ് 1993 - 95 ശ്രീ. സി. രാജ൯ 1995 - 97 ശ്രീമതി. സി. ഡി. ഏലിയമ്മ 1997 - 99 ശ്രീമതി. മേരി വ൪ഗ്ഗീസ് 1999 - 01 ശ്രീമതി. ഗ്രേസി ജോണ്‍ 2001 - 02 ശ്രീ. മാത്യു മാത്യു 2002 - 03 ശ്രീ. പി. കെ. വ൪ഗ്ഗീസ് 2003 - 05 2005 - 06 ശ്രീ. ജോണ്‍സി ജോണ്‍ 2006- ശ്രീ.ഡേവിഡ് ദാസ്. കെ.ജെ
1967 - 68 ശ്രീ.പി കുര്യ൯ വ൪ക്കി
1968 - 69 ശ്രീ.പി. ജെ. ജോണ്‍
വിവരം ലഭ്യമല്ല)
1972 - 76 ശ്രീമതി. പി. അന്നമ്മ മാത്യു
ശ്രീ. റ്റി. എം. ജേക്കബ്ബ്
ശ്രീ. സി. ഐ. തോമസ്
ശ്രീ. ജോസഫ് മാണി
1987 - 88

ശ്രീ. എ. ജെ. ജേക്കബ്ബ്

ശ്രീ. പി. സി. മാത്യു

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ശ്രീ. നാലാങ്കല്‍ കൃഷ്ണപിള്ള - (കവി)
  • ശ്രീ. ഗുപ്ത൯ നായ൪- (നിരൂപക൯)

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.