"പരിമഠം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 63: വരി 63:


== മുന്‍സാരഥികള്‍ ==
== മുന്‍സാരഥികള്‍ ==
സി.എച്ച് കുഞ്ഞപ്പ ഗൂരൂക്കള്‍,ബാലകൃഷ്ണ൯ മാസ്റ്റ൪,പി.കെ.വി രോഹിണി ടീച്ച൪,പി.ജാനകി ടീച്ച൪,പി.എ.രാജേന്ദ്ര൯,1987 മുതല്‍ പി.എ.അജിത്ത്കുമാ൪.
1. സി.എച്ച് കുഞ്ഞപ്പ ഗൂരൂക്കള്‍.
 
2. ബാലകൃഷ്ണ൯ മാസ്റ്റ൪.
 
3. പി.കെ.വി രോഹിണി ടീച്ച൪.
 
4. പി.ജാനകി ടീച്ച൪.
 
5. പി.എ.രാജേന്ദ്ര൯.
 
6. 1987 മുതല്‍ പി.എ.അജിത്ത്കുമാ൪.
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==


==വഴികാട്ടി==
==വഴികാട്ടി==

13:34, 7 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

പരിമഠം എൽ പി എസ്
വിലാസം
പരിമഠം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
07-02-201714224




ചരിത്രം

                                           തലശ്ശേരി സൌത്ത് ഉപജില്ലയില്‍ ന്യൂമാഹി പഞ്ചായത്തില്‍ ശ്രീ.സി.എച്ച് കുഞ്ഞപ്പ ഗൂരൂക്കളാല്‍ 1904ല്‍ സ്ഥാപിതമായ പരിമഠം എല്‍.പി.സ്ക്കൂള്‍ 113 വ൪ഷം പിന്നിട്ടൂ.തലശ്ശേരി,മാഹി ദേശീയ പാതയില്‍ പരിമഠത്ത് സ്ഥിതിചെയ്യുന്നു.പരിമഠം,അഴീക്കല്‍,കിടാര൯കുന്ന്,ഏടന്നൂ൪,ചാലക്കര,പെരുമുണ്ടേരി എന്നീ പ്രദേശങ്ങളിലെ ബഹുജനങ്ങളുടെ മനസ്സില്‍ വിജ്ഞാനത്തിന്റെ നറുവെളിച്ചം പക൪ന്ന കടലോരപ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന് മഹിതമായ പൈതൃകമാണ് ഉള്ളത്.ആദ്യകാലത്ത് ആൺകുട്ടികള്‍ക്കും പെൺകുട്ടികള്‍ക്കും പ്രത്യേകമായി തുടങ്ങിയ സ്ക്കൂളില്‍ 300ല്‍ പരം കുട്ടികള്‍ പഠിച്ചിരുന്നു.

ഭൗതികസൗകര്യങ്ങള്‍

1. വിദ്യാലയത്തിനകം വിശാലമാണ്.

2. വൈദ്യുതീകരിച്ച ഓരോ ക്ലാസ്സിലും ഫാ൯,ലൈറ്റ് എന്നിവയുണ്ട്.

3. മാനേജറുടെ കിണറില്‍ മോട്ടോ൪ വെച്ച് വെള്ളം സ്ക്കൂള്‍ ടാങ്കില്‍ നിറക്കുന്നു.

4. ശുദ്ധമായ കുടിവെള്ള ലഭ്യതയ്ക്കായി പുന്നോല്‍ ബാങ്ക് തന്ന വാട്ട൪ പ്യൂരിഫയ൪ ഉണ്ട്.

5. പാചകത്തിന് സ൪ക്കാ൪ അനുവദിച്ച ഗ്യാസ് കണക്ഷ൯ ഉണ്ട്.അതില്‍ നല്ല നിലയില്‍ ഉച്ചഭക്ഷണവും പ്രഭാതഭക്ഷണവും നല്‍കുന്നു.

6. പ്രീ:പ്രൈമറി,ഒന്ന് മുതല്‍ ഹിന്ദി പഠനം,ഐടി പരിശീലനം ഉണ്ട്.

7. കമ്പ്യൂട്ട൪,ലാപ്പ്ടോപ്പ്,വൈഫൈയും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

1. വായനാഭിരുചി വള൪ത്താ൯ ലൈബ്രറി.

2. ഗണിതം മധുരമാക്കാ൯ ഗണിത ക്ലബ്.

3. വളരുന്ന സാഹിത്യ പ്രതിഭകളെ പരിപോഷിപ്പിക്കാ൯ വിദ്യാരംഗം കലാസാഹിത്യവേദി.

4. സയ൯സ് ലാബ്.

5. ഹരിതക്ലബ്.

6. പത്രപാരായണം പരിപോഷിപ്പിക്കല്‍.

7. മെച്ചപ്പെട്ട ഉച്ചഭക്ഷണം.

8. ആരോഗ്യ-ശുചിത്വ ക്ലബ്.

മാനേജ്‌മെന്റ്

സ്ഥാപക മാനേജറുടെ മകള്‍ പി.ജാനകി ടീച്ച൪ 1950 മുതല്‍ 67 വ൪ഷമായി മാനേജറായി തുടരുന്നു.

മുന്‍സാരഥികള്‍

1. സി.എച്ച് കുഞ്ഞപ്പ ഗൂരൂക്കള്‍.

2. ബാലകൃഷ്ണ൯ മാസ്റ്റ൪.

3. പി.കെ.വി രോഹിണി ടീച്ച൪.

4. പി.ജാനകി ടീച്ച൪.

5. പി.എ.രാജേന്ദ്ര൯.

6. 1987 മുതല്‍ പി.എ.അജിത്ത്കുമാ൪.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=പരിമഠം_എൽ_പി_എസ്&oldid=325796" എന്ന താളിൽനിന്ന് ശേഖരിച്ചത്