"എസ് .എൻ. വി .എൽ. പി .എസ്. തുമ്പോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 36: | വരി 36: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
ഒരു ഏക്കര്‍ 5 | ഒരു ഏക്കര്‍ 5 സെന്‍റ് പുരയിടം . ഓഫീസ് കംപ്യൂട്ടര്‍ റൂം ഉള്‍പ്പെടുന്ന ഒരു കെട്ടിടം , എല്‍.കെ.ജി മുതല്‍ നാലാം ക്ലാസ്സ് ഉള്‍പ്പെടുന്ന ഒരു കെട്ടിടം, അടുക്കള,ബാത്ത് റൂം, വിശാലമായ കളിസ്ഥലം ,മാവ്,പുളി,ആല്‍മരം തുടങ്ങിയ ധാരളം മരങ്ങള്‍...എല്ലാക്ലാസിലും ഫാന്‍ | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |
11:28, 7 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എസ് .എൻ. വി .എൽ. പി .എസ്. തുമ്പോട് | |
---|---|
വിലാസം | |
തുന്വോട് കല്ലറ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
07-02-2017 | 42631 |
ചരിത്രം
കല്ലറ പഞ്ചായത്തില്‍ സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് എല്‍.പി.സ്കൂളുകളില്‍ ഒന്നാണ്.തുമ്പോട് മംഗലശ്ശേരി വീട്ടില്‍ എന്‍.നടേശന്‍ 1964 ല്‍ സ്ഥാപിച്ചതാണ് ഈ സ്കൂള്‍.ആദ്യ പ്രഥമഅദ്ധ്യാപകന്‍ കടകപ്പാടുവീട്ടില്‍ അപ്പുക്കുട്ടന്‍നായര്‍.ആദ്യവിദ്യാര്‍ത്ഥി എന്‍.വിമല.തുമ്പോട് നിവാസികളെ സംബന്ധിച്ച് പ്രാഥമിക വിദ്യാഭ്യാസത്തിന് കാല്‍നടയായി വളരെ ദൂരം സഞ്ചരിച്ച് സ്കൂളില്‍ ഏത്തണമായിരുന്നു.ഈ പ്രശ്നം പരിഹരിക്കാന്‍ സ്ഥാപിച്ച സ്കൂളാണ് ഇത്.
ഭൗതികസൗകര്യങ്ങള്‍
ഒരു ഏക്കര്‍ 5 സെന്‍റ് പുരയിടം . ഓഫീസ് കംപ്യൂട്ടര്‍ റൂം ഉള്‍പ്പെടുന്ന ഒരു കെട്ടിടം , എല്‍.കെ.ജി മുതല്‍ നാലാം ക്ലാസ്സ് ഉള്‍പ്പെടുന്ന ഒരു കെട്ടിടം, അടുക്കള,ബാത്ത് റൂം, വിശാലമായ കളിസ്ഥലം ,മാവ്,പുളി,ആല്‍മരം തുടങ്ങിയ ധാരളം മരങ്ങള്‍...എല്ലാക്ലാസിലും ഫാന്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.ഹെല്‍ത്ത് ക്ലബ്ബ്-24 കുട്ടികള്‍അംഗങ്ങള്‍.ഒരോ ആഴ്ചയും അംഗങ്ങള്‍ കുട്ടികളുടെ ആരോഗ്യകാര്യങ്ങള്‍-കൈകഴുകല്‍,നഖം വെട്ടല്‍,ശാരീരശുചിത്വം,തുടങ്ങിയവ പരിശോധിക്കുന്നു.സ്കൂള്‍ പരിസരം വൃത്തിയ്ക്കുന്നു.ആഹാര അവശിഷ്ടങ്ങള്‍ പാത്രങ്ങളില്‍ നിഷേപിക്കല്‍ തുടങ്ങിയവ ശ്രദ്ധിക്കുന്നു.വേനല്‍ കാലങ്ങളില്‍ ജലസംരക്ഷണം,കുടിവെളളം പാഴാക്കികളയുന്നത് തടയല്‍ തുടങ്ങിയവയില്‍ ശ്രദ്ധിക്കുന്നു.
- പരിസ്ഥിതി ക്ലബ്ബ്-സ്കൂളിലെ ചെടികളും വൃക്ഷങ്ങളും പരിപാലിക്കുന്നു.അവയ്ക്ക് വെളളം ഒഴിക്കുന്നു.മറ്റു കുട്ടികള്‍ അവനശിപ്പിക്കാതെ നോക്കുന്നു.പച്ചക്കറികള്‍ നടുന്നു.അവപരിപാലിക്കുന്നു.സമയാസമയങ്ങളില്‍ വളം, വെളളം ഒഴിക്കുന്നു.20 അംഗങ്ങള്‍ ഉണ്ട്.
- ഗാന്ധി ദര്‍ശന്‍
- വിദ്യാരംഗം
- സ്പോര്‍ട്സ് ക്ലബ്ബ്-100,50,മീറ്റര്‍ഒാട്ടം,ലോഗ് ജെമ്പ്,ഹൈ ജെമ്പ് എന്നിവ പ്രാക്റ്റീസ് ചെയ്യിക്കുന്നു.ഷട്ടില്‍ ബാറ്റ് കളിക്കാനും അവസരം കൊടുക്കുന്നു.എല്ലാ ക്ലാസിലെ കുട്ടികള്‍ക്കും അവസരം..
മാനേജ്മെന്റ്
മാനേജര്‍-സിന്ധുലാല്‍.ശ്രീലക്ഷമി ചെമ്പഴന്തി.
മുന്‍ സാരഥികള്‍
അപ്പുക്കുട്ടന്‍ നായര്‍,സുശീല,കൊച്ചുനാരായണപിള്ള,രാധ,ഗോപിനാഥന്‍,ഗോപാലപിള്ള,ശ്രീരഞ്ജിനി,പത്മാവതി അമ്മ,സരസ്വതി,ഒാമന,പുളിമാത്ത് ഗോപി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ആകാശവാണി ഡല്‍ഹിയിലെ ന്യൂസ് എഡിറ്ററായ സുധാകരന്‍.വിമന്‍സ് കോളേജിലെ ലക്ചറര്‍ ശ്രീമതി സുജാത.ഡി.വൈ.എസ്.പി.റഫീഖ്.
മികവുകള്‍
പാലോടേ് ഉപജില്ല സ്കൂള്‍ സാമൂഹ്യശാസ്ത്ര കളക്ഷനില്‍ കുുറച്ചു വര്‍,ഷങ്ങളായി ഒന്നാം സ്ഥാനം..പാലോട് ഉപജില്ല സ്കുൂള്‍ യുവജനോത്സവത്തില്‍ അറബികലോത്സവത്തില്‍ മൂന്നാം സ്ഥാനം...യുറീക്ക പരീക്ഷയില്‍ മേഖലതലത്തില്‍ വിജയി...മറ്റ് നിരവധി വിജയികള്‍..
വഴികാട്ടി
{{#multimaps: സ്കൂള്‍ നില്ക്കുന്ന സ്ഥലത്തിന്റെ അക്ഷാമശരേഖാംശങ്ങള്‍ ഇവിടെ കൊടുക്കുക |zoom=16}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
കല്ലറ - മുതുവിള-റൂട്ടില്‍ തുന്വോട് ജംഗ്ഷനു സമീപം |