"ജി.എച്ച്. എസ്സ്.എസ്സ്.പറമ്പിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന | <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | |||
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | |||
{{Infobox School| | |||
<-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. --> | |||
പേര്=ജി.എച്ച്.എസ്.എസ്.പറംബ്ല് | |||
സ്ഥലം=നടുവണ്ണൂര്‍| | |||
വിദ്യാഭ്യാസ ജില്ല=താമരശ്ശേരി| | |||
റവന്യൂ ജില്ല=കോഴിക്കോട്| | |||
സ്കൂള്‍ കോഡ്=47021| | |||
സ്ഥാപിതദിവസം=01| | |||
സ്ഥാപിതമാസം=06| | |||
സ്ഥാപിതവര്‍ഷം=1912| | |||
സ്കൂള്‍ വിലാസം=നടുവണ്ണുര്‍പി.ഒ, <br/>കോഴിക്കോട്| | |||
പിന്‍ കോഡ്=673614| | |||
സ്കൂള്‍ ഫോണ്‍=0496 2652351| | |||
സ്കൂള്‍ ഇമെയില്‍=ghssnaduvannur@gmail.com| | |||
സ്കൂള്‍ വെബ് സൈറ്റ്=hwww.ghssndr.org.in| | |||
ഉപ ജില്ല=പേരാമ്പ്ര| | |||
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | |||
ഭരണം വിഭാഗം=സര്‍ക്കാര്‍| | |||
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കല്‍ - --> | |||
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| | |||
<!-- ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍--> | |||
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍| | |||
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍| | |||
പഠനവിഭാഗങ്ങള്‍3=| | |||
മാദ്ധ്യമം=മലയാളം| | |||
ആൺകുട്ടികളുടെ എണ്ണം=1040| | |||
പെൺകുട്ടികളുടെ എണ്ണം=1030| | |||
വിദ്യാര്‍ത്ഥികളുടെ എണ്ണം=2070| | |||
അദ്ധ്യാപകരുടെഎണ്ണംഎച്ച്.എസ്.=60| | |||
അനദ്ധ്യാപകരുടെ എണ്ണംഎച്ച്.എസ്.=5| | |||
അദ്ധ്യാപകരുടെഎണ്ണംഎച്ച്.എസ്.എസ്.=17| | |||
അനദ്ധ്യാപകരുടെ എണ്ണംഎച്ച്.എസ്.എസ്=1| | |||
പ്രിന്‍സിപ്പല്‍=പി.കെ.രാജന്‍| | |||
പ്രധാന അദ്ധ്യാപകന്‍= ബാലചന്ദ്രന്‍ പാറച്ചോട്ടില്‍| | |||
പി.ടി.ഏ. പ്രസിഡണ്ട്= എന്‍.ആലി| | |||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=1307| | |||
സ്കൂള്‍ ചിത്രം=Gghssmpm.jpg| | |||
}} | |||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
കോഴിക്കോട് പേരാമ്പ്ര റുട്ടില്‍ നടുവണ്ണൂര്‍ ടൗണിന്‍റെ ഹൃദയ ഭാഗത്തായിട്ടാണ് സ്ഥാപനംസ്ഥിതി ചെയ്യുന്നത് | |||
== പ്രാദേശിക ചരിത്രം == | |||
കോഴിക്കോട് ജില്ലയുടെ ഏതാണ്ട് മദ്ധ്യ ഭാഗത്തായി തീരസമതലത്തിനും മലമ്പ്രദേശത്തിനും ഒത്ത നടുവിലായി സ്ഥിതി ചെയ്യുന്ന നടുവന്‍ ഊരാണ് നടുവണ്ണൂരായി തീര്‍ന്നത്.ഐതിഹ്യപ്രസിദ്ധ്മായ കോരളത്തിലെ മുപ്പത്തിരണ്ടു ബ്രാഹ്മണ ഗ്രാമങ്ങളില്‍ ഒന്നായ നടുവണ്ണൂര്‍ നാട്ടുരാജ്യമായ കുറുമ്പ്രനാടിന്‍റെ തലസ്ഥാനം കൂടിയായിരുന്നു.സബ്രജീസ്റ്ററാപ്പീസ് ഹജീര്‍കച്ചേരി സബ്ജയില്‍ തൂക്കുമരം തുടങ്ങിയ സ്ഥാപനങ്ങളും ആഴ്ച ചന്ത പോലുള്ള പരിപാടികളും കൊണ്ടുശ്രദ്ധേയമായിരുന്ന നടുവണ്ണുരിന് ഉജ്ജ്വലമായ ഒരു സ്വാതന്ത്ര്യസമര ചരിത്രവുംസമ്പന്നമായ ഒരു സാംസ്കാരിക ചരിത്രവും കൂടിയുണ്ട്.ക്വിറ്റന്ത്യ സമരകാലത്ത് മലബാറില്‍ തീവെച്ച് നശിപ്പിക്ക പ്പെട്ട ഏക സര്‍ക്കാര്‍ സ്ഥാപനം ിവിടുത്തെ സബ് രജിസ്റ്ററാപ്പീസ് ആയിരുന്നു.മലയാളത്തിന് ലക്ഷണമൊത്ത നോവന്‍ സമ്മാനിച്ച ഒ. ചന്തുമേനോന്‍ ജനിച്ചത് നടുവണ്മൂരിലെ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപമുള്ള മഠത്തല്‍ ഗൃഹത്തിലായിരുന്നു | |||
== സ്കൂള്‍ ചരിത്രം == | |||
വിക്ടോറിയ രാജ്ഞിയുടെ കിരീടധാരണമബോത്സവത്തോടനുബന്ധിച്ച് 1912 ല്‍ ആരംഭിച്ച ലോവര്‍ എലിമെന്‍ററി സ്കൂളാണ് പിന്നീട് നടുവണ്ണൂര്‍ ഗവ.ഹയര്‍ സെക്കണ്ടറിസ്കൂളായി ഉയര്‍ന്നത്.സ്വാതന്ത്ര്യസമരം കൊടുമ്പരിക്കൊണ്ടിരുന്നപ്പോള്‍ രജിസ്റ്റരാപ്പീസ് തീവെച്ച പോരാളികളെ നേരിടാന്‍ വന്ന ബ്രട്ടീ,ഷ് പട്ടാളം ദിവസങ്ങളോളം താമസിച്ചത് ഇവിടെയായിരുന്നു.സ്വാതന്ത്ര്യാനന്തരം മലബാര്‍ ഡിസ്ട്രിക്ക് ബോര്‍ഡിന്കീഴില്‍ അപ്പര്‍ പ്രൈമറിയായും 1981 സെപ്തംബര്‍ 14ന് ഹൈസ്കൂളായും സ്ഥാപനം ഉയര്‍ത്തപ്പെട്ടു.2004ല്‍ ഹയര്‍ സെക്കണ്ടറി കൂടി വന്നതോടെ വളര്‍ച്ച പൂര്‍ണ്ണമായി.ദശാബ്ദങ്ങള്‍കൊണ്ട് പരശതം തലമുറകള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്ന് ഒരുപ്രദേശത്തിന്‍റെ മുഴുവന്‍ സാംസ്കൂരികകേന്ദ്രം കൂടിയായി ഉയര്‍ന്ന് വന്ന നടുവണ്ണൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഇന്ന് വളര്‍ച്ചയുടെ രജതജൂബിലിയും പിന്നിട്ട് ശതാബ്ദിയിലെത്തിനില്ക്കുന്നു. | |||
== ഭൗതികസൗകര്യങ്ങള്‍ == | |||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 8ക്ലാസ് മുറികളുമുണ്ട്. ഹയര്‍സെക്കണ്ടറിയ്ക്കും ഹൈസ്കൂളിനും പ്രത്യേകം സയന്‍സ് ലാബുകളും കമ്പ്യുട്ടര്‍ ലാബുകളും ഉണ്ട്.എല്‍.സി.ഡി.പ്രൊജക്ടര്‍ ഇന്റര്‍നെറ്റ് ബ്രോഡ്ബോന്‍റ് സൗകര്യത്തോടെയുള്ളവിശാലമായസൗകര്യമാണ് കമ്പ്യൂട്ടര്‍ ലാബില്‍ ഒരുക്കിയിരിക്കുന്നത്.നാലോളം വോളിബോള്‍ കോര്‍ട്ടുകള്‍ ഉള്ള മൈതാനവും ഇവിടെയുണ്ട് | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | |||
സ്കൗട്ട് & ഗൈഡ്സ്. | |||
1978 ല്‍ പ്രൈമറി വിഭാഗത്തിലാണ് സ്കൗട്ട് യൂണിറ്റ് സ്കൂളില്‍ പ്രവര്‍ത്തനം ആരംഭിയ്ക്കുന്നത്. സ്കൂളിലെ ആദ്യത്തെസകൗട്ട് മാസ്റ്റര്‍ രാമര്‍ ഗുരുക്കള്‍ആണ് . സ്ഥാപനം ഹൈസ്കൂളായി ഉയര്‍ന്നപ്പോള്‍ ഇപ്പോഴത്തെ ഹെഡ്മാസ്റ്റര്‍ കൂടിയായ ബാലചന്ദ്രന്‍ പാറച്ചോട്ടില്‍ സകൗട്ട് മാസ്റ്ററായി സേവനമാരംബിച്ചു.സ്ഥാപനത്തിന്‍റെ ഇരുപത്തി അഞ്ചുവര്‍ഷത്തെചരിത്രത്തിനിടയില്‍ ഇരുന്നൂറോളം രാഷ്ട്രപതി സകൗട്ട് അവാര്‍ഡ് ജേതാക്കളെയും മുന്നേൂറോളം രാജ്യ പുരസ്കാര്‍ അവാര്‍ഡ് ജേതാക്കളെയും സൃ,ഷ്ടിയ്ക്കാന്‍ കഴിഞ്ഞു.<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന | |||
| | | | ||
|25.03.1982-05.1.1994 | |25.03.1982-05.1.1994 |
19:23, 9 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്. എസ്സ്.എസ്സ്.പറമ്പിൽ | |
---|---|
വിലാസം | |
കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
09-12-2009 | Parambilghss |
കോഴിക്കോട് പേരാമ്പ്ര റുട്ടില്‍ നടുവണ്ണൂര്‍ ടൗണിന്‍റെ ഹൃദയ ഭാഗത്തായിട്ടാണ് സ്ഥാപനംസ്ഥിതി ചെയ്യുന്നത്
പ്രാദേശിക ചരിത്രം
കോഴിക്കോട് ജില്ലയുടെ ഏതാണ്ട് മദ്ധ്യ ഭാഗത്തായി തീരസമതലത്തിനും മലമ്പ്രദേശത്തിനും ഒത്ത നടുവിലായി സ്ഥിതി ചെയ്യുന്ന നടുവന്‍ ഊരാണ് നടുവണ്ണൂരായി തീര്‍ന്നത്.ഐതിഹ്യപ്രസിദ്ധ്മായ കോരളത്തിലെ മുപ്പത്തിരണ്ടു ബ്രാഹ്മണ ഗ്രാമങ്ങളില്‍ ഒന്നായ നടുവണ്ണൂര്‍ നാട്ടുരാജ്യമായ കുറുമ്പ്രനാടിന്‍റെ തലസ്ഥാനം കൂടിയായിരുന്നു.സബ്രജീസ്റ്ററാപ്പീസ് ഹജീര്‍കച്ചേരി സബ്ജയില്‍ തൂക്കുമരം തുടങ്ങിയ സ്ഥാപനങ്ങളും ആഴ്ച ചന്ത പോലുള്ള പരിപാടികളും കൊണ്ടുശ്രദ്ധേയമായിരുന്ന നടുവണ്ണുരിന് ഉജ്ജ്വലമായ ഒരു സ്വാതന്ത്ര്യസമര ചരിത്രവുംസമ്പന്നമായ ഒരു സാംസ്കാരിക ചരിത്രവും കൂടിയുണ്ട്.ക്വിറ്റന്ത്യ സമരകാലത്ത് മലബാറില്‍ തീവെച്ച് നശിപ്പിക്ക പ്പെട്ട ഏക സര്‍ക്കാര്‍ സ്ഥാപനം ിവിടുത്തെ സബ് രജിസ്റ്ററാപ്പീസ് ആയിരുന്നു.മലയാളത്തിന് ലക്ഷണമൊത്ത നോവന്‍ സമ്മാനിച്ച ഒ. ചന്തുമേനോന്‍ ജനിച്ചത് നടുവണ്മൂരിലെ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപമുള്ള മഠത്തല്‍ ഗൃഹത്തിലായിരുന്നു
സ്കൂള്‍ ചരിത്രം
വിക്ടോറിയ രാജ്ഞിയുടെ കിരീടധാരണമബോത്സവത്തോടനുബന്ധിച്ച് 1912 ല്‍ ആരംഭിച്ച ലോവര്‍ എലിമെന്‍ററി സ്കൂളാണ് പിന്നീട് നടുവണ്ണൂര്‍ ഗവ.ഹയര്‍ സെക്കണ്ടറിസ്കൂളായി ഉയര്‍ന്നത്.സ്വാതന്ത്ര്യസമരം കൊടുമ്പരിക്കൊണ്ടിരുന്നപ്പോള്‍ രജിസ്റ്റരാപ്പീസ് തീവെച്ച പോരാളികളെ നേരിടാന്‍ വന്ന ബ്രട്ടീ,ഷ് പട്ടാളം ദിവസങ്ങളോളം താമസിച്ചത് ഇവിടെയായിരുന്നു.സ്വാതന്ത്ര്യാനന്തരം മലബാര്‍ ഡിസ്ട്രിക്ക് ബോര്‍ഡിന്കീഴില്‍ അപ്പര്‍ പ്രൈമറിയായും 1981 സെപ്തംബര്‍ 14ന് ഹൈസ്കൂളായും സ്ഥാപനം ഉയര്‍ത്തപ്പെട്ടു.2004ല്‍ ഹയര്‍ സെക്കണ്ടറി കൂടി വന്നതോടെ വളര്‍ച്ച പൂര്‍ണ്ണമായി.ദശാബ്ദങ്ങള്‍കൊണ്ട് പരശതം തലമുറകള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്ന് ഒരുപ്രദേശത്തിന്‍റെ മുഴുവന്‍ സാംസ്കൂരികകേന്ദ്രം കൂടിയായി ഉയര്‍ന്ന് വന്ന നടുവണ്ണൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഇന്ന് വളര്‍ച്ചയുടെ രജതജൂബിലിയും പിന്നിട്ട് ശതാബ്ദിയിലെത്തിനില്ക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 8ക്ലാസ് മുറികളുമുണ്ട്. ഹയര്‍സെക്കണ്ടറിയ്ക്കും ഹൈസ്കൂളിനും പ്രത്യേകം സയന്‍സ് ലാബുകളും കമ്പ്യുട്ടര്‍ ലാബുകളും ഉണ്ട്.എല്‍.സി.ഡി.പ്രൊജക്ടര്‍ ഇന്റര്‍നെറ്റ് ബ്രോഡ്ബോന്‍റ് സൗകര്യത്തോടെയുള്ളവിശാലമായസൗകര്യമാണ് കമ്പ്യൂട്ടര്‍ ലാബില്‍ ഒരുക്കിയിരിക്കുന്നത്.നാലോളം വോളിബോള്‍ കോര്‍ട്ടുകള്‍ ഉള്ള മൈതാനവും ഇവിടെയുണ്ട്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
സ്കൗട്ട് & ഗൈഡ്സ്.
1978 ല്‍ പ്രൈമറി വിഭാഗത്തിലാണ് സ്കൗട്ട് യൂണിറ്റ് സ്കൂളില്‍ പ്രവര്‍ത്തനം ആരംഭിയ്ക്കുന്നത്. സ്കൂളിലെ ആദ്യത്തെസകൗട്ട് മാസ്റ്റര്‍ രാമര്‍ ഗുരുക്കള്‍ആണ് . സ്ഥാപനം ഹൈസ്കൂളായി ഉയര്‍ന്നപ്പോള്‍ ഇപ്പോഴത്തെ ഹെഡ്മാസ്റ്റര്‍ കൂടിയായ ബാലചന്ദ്രന്‍ പാറച്ചോട്ടില്‍ സകൗട്ട് മാസ്റ്ററായി സേവനമാരംബിച്ചു.സ്ഥാപനത്തിന്‍റെ ഇരുപത്തി അഞ്ചുവര്‍ഷത്തെചരിത്രത്തിനിടയില്‍ ഇരുന്നൂറോളം രാഷ്ട്രപതി സകൗട്ട് അവാര്‍ഡ് ജേതാക്കളെയും മുന്നേൂറോളം രാജ്യ പുരസ്കാര്‍ അവാര്‍ഡ് ജേതാക്കളെയും സൃ,ഷ്ടിയ്ക്കാന്‍ കഴിഞ്ഞു.