"എരഞ്ഞോളി നോർത്ത് എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(/* നിലവിൽ സ്ക്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റ തൊട്ടടുത്ത സ്ഥലമായ മരുന്നുകെട്ടിപ്പറമ്പത്ത്...)
വരി 30: വരി 30:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
  മികച്ച ഭൗതികസൗകര്യങ്ങൾ നിലവിൽ വിദ്യാലയത്തിലുണ്ട്.
1.സ്മാർട്ട് ക്ലാസ്റൂം
2.രണ്ട് കെട്ടിടങ്ങൾ
3.കളിസ്ഥലം
4. ആകർശകമായ പൂന്തോട്ടം.
5. കൃഷിയിടം
6. കോൺഫറൻസ് ഹാൾ
7.LCD പ്രൊജക്ടർ with സ്ക്രീൻ
8. Toilet
9. പാചകപ്പുര


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

07:18, 7 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എരഞ്ഞോളി നോർത്ത് എൽ.പി.എസ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
07-02-201714311





ചരിത്രം

നലവിൽ സ്ക്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റ തൊട്ടടുത്ത സ്ഥലമായ മരുന്നുകെട്ടിപ്പറമ്പത്ത് അരംഭിച്ച വിദ്യാലയം കാലം ചെന്നപ്പോൾ രണ്ട് വിദ്യാലയങ്ങളായി വിഭജിച്ചു. സ്കൂളിന്റെ ആദ്യത്തെ മാനേജർ കുഞ്ഞിരാമൻ ഗുരിക്കളായിരുന്നു. സ്കൂളിനെ മുന്നോട്ട് കൊണ്ടുപോകുവാൻ അദ്ധേഹം അശക്തനായപ്പോൾ 1961 ൽ ശ്രീ പി.വി.വാസു മാസ്റ്റർ സ്കൂൾ ഏറ്റെടുത്തു.

ഭൗതികസൗകര്യങ്ങള്‍

 മികച്ച ഭൗതികസൗകര്യങ്ങൾ നിലവിൽ വിദ്യാലയത്തിലുണ്ട്.

1.സ്മാർട്ട് ക്ലാസ്റൂം 2.രണ്ട് കെട്ടിടങ്ങൾ 3.കളിസ്ഥലം 4. ആകർശകമായ പൂന്തോട്ടം. 5. കൃഷിയിടം 6. കോൺഫറൻസ് ഹാൾ 7.LCD പ്രൊജക്ടർ with സ്ക്രീൻ 8. Toilet 9. പാചകപ്പുര

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി