ചേലേരി മാപ്പിള എൽ.പി. സ്ക്കൂൾ (മൂലരൂപം കാണുക)
22:51, 6 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഫെബ്രുവരി 2017→ചരിത്രം
വരി 30: | വരി 30: | ||
മാനേജർ സ്ഥാനം വഹിച്ച ശ്രീ കുഞ്ഞിരാമൻ നമ്പ്യാർ തന്നെയായിരുന്നു ഏറെക്കാലം സ്കൂൾ ഹെഡ്മാസ്റ്ററായും പ്രവർത്തിച്ചുവന്നത്. അദ്ദേഹത്തിന് ശേഷം വി വി നാരായണ മാരാർ ,കെ എം കുഞ്ഞിക്കണ്ണൻ നമ്പ്യാർ ,എൻ ഉണ്ണികൃഷ്ണൻ ,ഇ പി വാണീ വിലാസിനി എന്നിവർ വിവിധ കാലങ്ങളിലായി ഹെഡ്മാസ്റ്റർമാരായി സേവനം അനുഷ്ഠിച്ചു. 2012 ജൂൺ മുതൽ ശ്രീ വി സി നാരായണൻമാസ്റ്ററാണ് ഹെഡ്മാസ്റ്റർ പദവിയിലിരിക്കുന്നത്. കെ എം കുഞ്ഞിരാമൻ നമ്പ്യാർക്കു ശേഷം മാനേജർആയി വന്ന അദ്ദേഹത്തിന്റെ മകൾ ഇ പി ശാന്ത കുമാരി 2012 മാർച്ചിൽ മാനേജ്മെന്റ് അവകാശം നൂഞ്ഞേരിയിലെ 'മർകസുൽ ഹുദാ' എന്ന സംഘടനയ്ക്ക് നൽകി.അതിന്റെ ഭാരവാഹിയായ ശ്രീ അബ്ദുൽ റഷീദ് ദാരിമിയാണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ. | മാനേജർ സ്ഥാനം വഹിച്ച ശ്രീ കുഞ്ഞിരാമൻ നമ്പ്യാർ തന്നെയായിരുന്നു ഏറെക്കാലം സ്കൂൾ ഹെഡ്മാസ്റ്ററായും പ്രവർത്തിച്ചുവന്നത്. അദ്ദേഹത്തിന് ശേഷം വി വി നാരായണ മാരാർ ,കെ എം കുഞ്ഞിക്കണ്ണൻ നമ്പ്യാർ ,എൻ ഉണ്ണികൃഷ്ണൻ ,ഇ പി വാണീ വിലാസിനി എന്നിവർ വിവിധ കാലങ്ങളിലായി ഹെഡ്മാസ്റ്റർമാരായി സേവനം അനുഷ്ഠിച്ചു. 2012 ജൂൺ മുതൽ ശ്രീ വി സി നാരായണൻമാസ്റ്ററാണ് ഹെഡ്മാസ്റ്റർ പദവിയിലിരിക്കുന്നത്. കെ എം കുഞ്ഞിരാമൻ നമ്പ്യാർക്കു ശേഷം മാനേജർആയി വന്ന അദ്ദേഹത്തിന്റെ മകൾ ഇ പി ശാന്ത കുമാരി 2012 മാർച്ചിൽ മാനേജ്മെന്റ് അവകാശം നൂഞ്ഞേരിയിലെ 'മർകസുൽ ഹുദാ' എന്ന സംഘടനയ്ക്ക് നൽകി.അതിന്റെ ഭാരവാഹിയായ ശ്രീ അബ്ദുൽ റഷീദ് ദാരിമിയാണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ. | ||
ചേലേരി ഗ്രാമത്തിന്റെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ നെടുംതൂണായി നില്ക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. ദാരിദ്രത്തിന്റെ നീരാളിപ്പിടുത്തത്തിൽ കഴിഞ്ഞിരുന്ന ഒരു പ്രേദേശത്ത് അറിവിന്റെ വെട്ടം പകർന്നു നൽകാൻ നമ്മുടെ സ്കൂളിന് സാധിച്ചു.പി ടി എ ,മദർ പി ടി എ ,പൂർവ വിദ്യാത്ഥികൾ എന്നിവരുടെ സജീവ ഇടപെടലുകൾ കാരണം കുറെയേറെ വികസന കാര്യങ്ങൾ സ്കൂളിൽ നടപ്പിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. | ചേലേരി ഗ്രാമത്തിന്റെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ നെടുംതൂണായി നില്ക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. ദാരിദ്രത്തിന്റെ നീരാളിപ്പിടുത്തത്തിൽ കഴിഞ്ഞിരുന്ന ഒരു പ്രേദേശത്ത് അറിവിന്റെ വെട്ടം പകർന്നു നൽകാൻ നമ്മുടെ സ്കൂളിന് സാധിച്ചു.പി ടി എ ,മദർ പി ടി എ ,പൂർവ വിദ്യാത്ഥികൾ എന്നിവരുടെ സജീവ ഇടപെടലുകൾ കാരണം കുറെയേറെ വികസന കാര്യങ്ങൾ സ്കൂളിൽ നടപ്പിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |