"സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്. കോടഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 48: വരി 48:
[[മൂന്ന് ഏക്കര്‍]] 5 സെന്റ് സ്ഥലവും 6 ഏക്കറിലധികം വിസ്തീര്‍ണമുള്ള ഗ്രൗണ്ടും ഈ സ്കൂളിന് സ്വന്തമാകുന്നു. എല്ലാ വിധ സൗകര്യങ്ങളോടുകൂടി 3 ബ്ളോക്കുകളിലായി മനോഹരമായ ഇരു നില കെട്ടിടത്തിലാണ് ഇപ്പോള്‍ ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ആധുനിക  സൗകര്യങ്ങളോടുകൂടിയ ഓഫീസുകള്‍, 4 സ്റ്റാഫ് റൂമുകള്‍, 4 ലാബ്, 2 ലൈബ്രറി, ആവശ്യമായ കമ്പ്യൂട്ടറുകളോടുകൂടിയ ഐ. ടി ലാബ് , 28 ക്ളാസ് മുറികള്‍ എന്നിവ ഈ വിദ്യാലയത്തിന്റെ  ഭൗതികസൗകര്യങ്ങളാണ്.  

  '''  ഐ. ടി ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
  '''  [[ഐ. ടി ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.]]
'''
'''
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  '''സ്കൗട്ട് & ഗൈഡ്സ്''' :- ദേശീയ അവാര്‍ഡ് ജേതാവായ ശ്രീ. '''ജെ. അബ്രാഹം മാസ് റ്റര്‍ 1967ല്‍''' ആരംഭിച്ചു. കോഴിക്കോട് ജില്ലയിലെ ആദ്യ പ്രസിഡന്റ് സ്കൗട്ട് അവാര്‍ഡിന്  അര്‍ഹരായവര്‍ ഈ സ്കൂളിലെ വിദ്യാര്‍ഥികളായിരുന്നു. എല്ലാ വര്‍ഷവും ധാരാളം രാഷ്ട്രപതി, രാജ്യപുരസ്കാര്‍ അവാര്‍ഡുകള്‍ ലഭിക്കുന്നുണ്ട്. ഇപ്പോഴത്തെ സാരഥികള്‍ ശ്രീ. വി. ഡി. സേവ്യര്‍ , സിസ്റ്റര്‍ ആലീസ് എന്നിവര്‍ ആണ്.
*  '''[[സ്കൗട്ട് & ഗൈഡ്സ്']]'' :- ദേശീയ അവാര്‍ഡ് ജേതാവായ ശ്രീ. '''ജെ. അബ്രാഹം മാസ് റ്റര്‍ 1967ല്‍''' ആരംഭിച്ചു. കോഴിക്കോട് ജില്ലയിലെ ആദ്യ പ്രസിഡന്റ് സ്കൗട്ട് അവാര്‍ഡിന്  അര്‍ഹരായവര്‍ ഈ സ്കൂളിലെ വിദ്യാര്‍ഥികളായിരുന്നു. എല്ലാ വര്‍ഷവും ധാരാളം രാഷ്ട്രപതി, രാജ്യപുരസ്കാര്‍ അവാര്‍ഡുകള്‍ ലഭിക്കുന്നുണ്ട്. ഇപ്പോഴത്തെ സാരഥികള്‍ ശ്രീ. വി. ഡി. സേവ്യര്‍ , സിസ്റ്റര്‍ ആലീസ് എന്നിവര്‍ ആണ്.
*  '''എന്‍.സി.സി''' :- നിരവധി  എന്‍.സി.സി കേഡറ്റുകള്‍ പരിശീലനം നേടുന്നു.
*  '''[[എന്‍.സി.സി']]'' :- നിരവധി  എന്‍.സി.സി കേഡറ്റുകള്‍ പരിശീലനം നേടുന്നു.
*  '''ജെ. ആര്‍. സി''' :- നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നു.
*  '''[[ജെ. ആര്‍. സി]]''' :- നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നു.
*  '''വിദ്യാരംഗം കലാ സാഹിത്യ വേദി''' :- വിദ്യാര്‍ഥികളുടെ സാഹിത്യാഭിരുചി വളര്‍ത്തുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.
*  '''[[വിദ്യാരംഗം കലാ സാഹിത്യ വേദി]]''' :- വിദ്യാര്‍ഥികളുടെ സാഹിത്യാഭിരുചി വളര്‍ത്തുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.
*  '''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍''' :- പരിസ്ഥിതി ക്ലബ്ബ് , ഹെല്‍ത്ത് ക്ലബ്ബ് , സയന്‍സ്  ക്ലബ്ബ് , സോഷ്യല്‍ സയന്‍സ്  ക്ലബ്ബ് , ഗണിത ക്ലബ്ബ് , കാര്‍ഷിക ക്ലബ്ബ്  തുടങ്ങിയവ വളരെ സജീവമായി പ്രവര്‍ത്തിക്കുന്നു.
*  '''[[ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]]''' :- പരിസ്ഥിതി ക്ലബ്ബ് , ഹെല്‍ത്ത് ക്ലബ്ബ് , സയന്‍സ്  ക്ലബ്ബ് , സോഷ്യല്‍ സയന്‍സ്  ക്ലബ്ബ് , ഗണിത ക്ലബ്ബ് , കാര്‍ഷിക ക്ലബ്ബ്  തുടങ്ങിയവ വളരെ സജീവമായി പ്രവര്‍ത്തിക്കുന്നു.

== മാനേജ്മെന്റ് ==
== [[മാനേജ്മെന്റ്]] ==
'''താമരശ്ശേരി രൂപതാ കോര്‍പ്പറേറ്റ് മാനേജരാണ്''' ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 60 ഓളം വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.''' മാര്‍ പോള്‍ ചിറ്റിലപ്പിള്ളി''' രക്ഷാധികാരിയായും '''റെവ. ഫാ. മാത്യു മാവേലില്‍''' കോര്‍പ്പറേറ്റ് മാനേജരായും പ്രവര്‍ത്തിക്കുന്നു. ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പാള്‍ ശ്രീമതി '''സാലി പി. സി''' .യും ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റര്‍ ശ്രീ. '''സണ്ണിച്ചന്‍ ജെയിംസും''' ആണ്.

== മുന്‍ സാരഥികള്‍ ==
== [[മുന്‍ സാരഥികള്‍]] ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
68

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/32487" എന്ന താളിൽനിന്ന് ശേഖരിച്ചത്