"സെന്റ് തോമസ് യു പി എസ്സ് കുറുമള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 149: വരി 149:


==U - DISE DAY ദിനാഘോഷം ==
==U - DISE DAY ദിനാഘോഷം ==
കുറവിലങ്ങാട് BRC തല U - DISE ആഘോഷം സെപ്റ്റംബർ 30 സെൻറ് തോമസ് യു പി സ്കൂളിൽ നടന്നു . U - DISE ഡേ അസംബ്ലി 9 . 45 ന് ആരംഭിച്ചു .  U - DISE ക്യാപ് ധരിച്ചു വിദ്യാഭ്യാസം എന്റെ അവകാശം എന്ന വിഷയത്തിലുള പ്ലക്കാർഡ്‌കളും കൈയിൽ പിടിച്ചു കുട്ടികൾ അസ്സെംബ്ലിയിൽ അണിനിരന്നു .അസ്സെംബ്ലിയെ കുറവിലങ്ങാട് AEO അശോകൻ സാർ അഭിസംബോധന ചെയ്തു .തുടർന്നു സ്കൂൾ ഹാളിൽ  U - DISE ഡേ ദിനാഘോഷം കുമാരി സ്റ്റെഫി മോൾ മാത്യു & പാർട്ടിയുടെ രംഗപൂജയോടെ ആരംഭിച്ചു . കുറവിലങ്ങാട് ബർക്ക BPO ശ്രീമതി റീന എസ് ആനന്ദ് അധ്യക്ഷയായിരുന്നു . ബഹുമാനപ്പെട്ട എഇഒ അശോകൻ സാർ ഉത്ഘാടനം നിർവഹിച്ചു . U - DISE  ലോഗോ പ്രകാശനം സ്കൂൾ മാനേജർ റവ . സി . ഫ്ലോറൻസ് നിർവഹിച്ചു .
കുറവിലങ്ങാട് BRC തല U - DISE ആഘോഷം സെപ്റ്റംബർ 30 സെൻറ് തോമസ് യു പി സ്കൂളിൽ നടന്നു . U - DISE ഡേ അസംബ്ലി 9 . 45 ന് ആരംഭിച്ചു .  U - DISE ക്യാപ് ധരിച്ചു വിദ്യാഭ്യാസം എന്റെ അവകാശം എന്ന വിഷയത്തിലുള പ്ലക്കാർഡ്‌കളും കൈയിൽ പിടിച്ചു കുട്ടികൾ അസ്സെംബ്ലിയിൽ അണിനിരന്നു .അസ്സെംബ്ലിയെ കുറവിലങ്ങാട് AEO അശോകൻ സാർ അഭിസംബോധന ചെയ്തു .തുടർന്നു സ്കൂൾ ഹാളിൽ  U - DISE ഡേ ദിനാഘോഷം കുമാരി സ്റ്റെഫി മോൾ മാത്യു & പാർട്ടിയുടെ രംഗപൂജയോടെ ആരംഭിച്ചു . കുറവിലങ്ങാട് ബർക്ക BPO ശ്രീമതി റീന എസ് ആനന്ദ് അധ്യക്ഷയായിരുന്നു . ബഹുമാനപ്പെട്ട എഇഒ അശോകൻ സാർ ഉത്ഘാടനം നിർവഹിച്ചു. U - DISE  ലോഗോ പ്രകാശനം സ്കൂൾ മാനേജർ റവ . സി . ഫ്ലോറൻസ് നിർവഹിച്ചു .സഹപാടിക്കൊരുടുപ്പ് എന്ന പദ്ധതി കാണക്കാരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ജെസ്സി മാത്യു ഉദ്ഘാടനം ചെയ്തു . പഞ്ചായത്ത് മെമ്പർ ശ്രീമതി മിനു മനോജ് ചടങ്ങിന് ആശംസയേകി. ലിബിന മോൾ എം ബി യുടെ സംഗീതം എല്ലാവരും ആസ്വദിച്ചു. U - DISE INFORMATION ന്റെ പ്രസക്തി ദിവ്യ ബിനു & പാർട്ടി  നാടകത്തിലൂടെ അവതരിപ്പിച്ചു . നാടകം എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചു. നാടകം അവതരിപ്പിച്ച കുട്ടികളെ AEO  പ്രേത്യേക ഉപഹാരം നൽകി ആദരിച്ചു. കുമാരി ഷാനിമോൾ കെ എസ്& പാർട്ടിയുടെ ഒരു തൈയ് നടാം നമുക്കമ്മക്കുവേണ്ടി എന്ന നൃത്തം നാളെക്കായി ഭൂമി സംരക്ഷിക്കേണ്ടതിന്റെ പ്രസക്തി വിളിച്ചോതി. PTA പ്രസിഡന്റ് ശ്രീ റജി ടി സി നന്ദി പറഞ്ഞു. PTA എക്സിക്യൂട്ടീവ് മെംബേർസ്, മാതാപിതാക്കൾ,BRC അംഗങ്ങൾ എന്നിവർ  പങ്കെടുത്തു.തുടർന്ന് ശാസ്ത്ര ലഹു പ്രദർശനം,ഔഷധ സസ്യ പ്രദർശനം , പയർ വർഷ ത്തോടനുബന്ധിച്ചു പയർ വർഗങ്ങളുടെ പ്രദർശനം , ഫല പ്രദർശനം എന്നിവ നടന്നു.  
[[പ്രമാണം:45353 udise.JPG|thumb|U - DISE Day  ഉദ്ഘാടനം]]
[[പ്രമാണം:45353 udise.JPG|thumb|U - DISE Day  ഉദ്ഘാടനം]]


62

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/324780" എന്ന താളിൽനിന്ന് ശേഖരിച്ചത്