"ജി.ജെ.ബി.എസ് പാലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 29: വരി 29:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
കോണ്‍ക്രീററ് ബില്‍ഡിംഗ്‌...എല്ലാ ക്ലാസ്‌മുറികളിലും ഫാനും ലൈറ്റും...ബാക്കി ഭൌതിക സൌകര്യo പരിമിതം


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

20:40, 6 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.ജെ.ബി.എസ് പാലപ്പുറം
വിലാസം
പാലപ്പുറം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-02-2017Gjbspalappuram




ചരിത്രം

പാലപ്പുറം പ്രദേശത്തേ കുരുന്നുകള്‍ക്ക് അരിവിന്റെ വെളീച്ച്ം പകര്‍ന്നുനല്‍കിയ ഈ വിദ്യാലയം എട്ടു ദശാബ്ദം പിന്നിട്ടു കഴിഞു.ഒറ്റപ്പാലം മുനിസിപ്പാലിറ്റിയില്‍ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ശ്രി.കൊടുവാലത്ത് കുമാരന്‍നായര്‍ സ്ത്രി വിദ്യാഭ്യാസം ലക്ഷ്യം വെച്ച് ആയിരത്തിതൊള്ളായിരത്തിഇരുപത്തിഒമ്പത് ഒക്ടോബര്‍ രണ്ടിനു പെണ്പള്ളിക്കൂടമായി ആരംഭിച്ചു.പിന്നീട് ഗവണ്മെന്റിലേക്ക് കൊടുത്തു. ഈ സ്ഥാപനം അഞ്ചാം ക്ലാസ്‌ അടക്കമുളള പൂര്‍ണ എല്‍ പി സ്കൂള്‍ ആയത് ആയിരത്തിതൊള്ളായിരത്തി മുപ്പത്തിഒമ്പതിലാണ്.

ഭൗതികസൗകര്യങ്ങള്‍

കോണ്‍ക്രീററ് ബില്‍ഡിംഗ്‌...എല്ലാ ക്ലാസ്‌മുറികളിലും ഫാനും ലൈറ്റും...ബാക്കി ഭൌതിക സൌകര്യo പരിമിതം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.ജെ.ബി.എസ്_പാലപ്പുറം&oldid=324778" എന്ന താളിൽനിന്ന് ശേഖരിച്ചത്