"ജി. ജെ. ബി. എസ്. നെടുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഭൗതികസൗകര്യങ്ങള്‍) |
(പാഠ്യേതര പ്രവര്‍ത്തനങ്ങള്‍) |
||
വരി 42: | വരി 42: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
സയന്‍സ്, മാത്ത്സ്, സോഷ്യല്‍, കാര്‍ഷികം, ഹെല്‍ത്ത് എന്നീ വിഭാഗങ്ങളിലായി ക്ലബ്ബുകള്‍ രൂപീകരിച്ച് പ്രവര്‍ത്തിച്ചുവരുന്നു. വിദ്യാരംഗം സാഹിത്യവേദിയില്‍ എല്ലാ വിദ്യാര്‍ത്ഥികളും അംഗങ്ങളാണ്. ഇടയ്ക്കിടെ ശില്‍പശാലകള്‍ നടത്തുന്നുണ്ട്. ഈ വര്‍ഷം എസ്.എസ്.എസ്.എ. യില്‍ നിന്നും സംഗീത അദ്ധ്യാപികയെ നിയമിച്ചിട്ടുണ്ട്. കൂടാതെ ഡാന്‍സ് ക്ലാസ് സംഘടിപ്പിച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും കുട്ടികള്‍ക്ക് പഠനയാത്രകള്‍ നടത്തുന്നുണ്ട്. ശനിയാഴ്ചകളില്‍ റിസോഴ്സ് അധ്യാപിക ഐ.ഇ.ഡി.സി. കുട്ടികള്‍ക്കായി പ്രത്യേകം ക്ലാസ് നടത്തുന്നുണ്ട്. | |||
==മുന്‍ സാരഥികള്‍== | ==മുന്‍ സാരഥികള്‍== |
18:07, 6 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി. ജെ. ബി. എസ്. നെടുപുഴ | |
---|---|
വിലാസം | |
നെടുപുഴ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
06-02-2017 | 22609 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ 44-ാം ഡിവിഷനില്‍ ഉള്‍പ്പെട്ട നെടുപ്പുഴ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഏക സര്‍ക്കാര്‍ വിദ്യാലയം. 1908ല്‍ തട്ടില്‍ ചീനിക്കല്‍ ജോര്‍ജിന്‍റെ വാടക കെട്ടിടത്തില്‍ സ്ക്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. പിന്നീട് പുലിക്കോട്ടില്‍ തച്ചോത്ത് കൊച്ചു വറീത് സ്കൂളിനായി സ്ഥലം നല്‍കുകയും സ്ക്കൂള്‍ ഈ ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു.
ഭൗതികസൗകര്യങ്ങള്‍
പ്രീ-പ്രൈമറി മുതല്‍ നാലാം ക്ലാസ് വരെ ഓരോ ഡിവിഷനുകളാണ് ഇവിടെയുള്ളത്. ക്ലാസ് മുറികള്‍ക്ക് പുറമേ ഓഫീസ് റൂം, കന്പ്യൂട്ടര്‍ റൂം, ഹാള്‍, അടുക്കള എന്നീ മുറികള്‍ പ്രത്യേകമായി ഉണ്ട്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ടോയ് ലറ്റ് സൗകര്യങ്ങള്‍ ഉണ്ട്. എല്ലാ ക്ലാസുകളിലും ഫാന്‍, ലൈറ്റ് ഇവ ഉണ്ട്. വായനയെ പ്രോത്സാഹിപ്പുക്കുന്നതിനായി പത്രം ക്ലാസ് ലൈബ്രറി ഇവ ഒരുക്കിയിട്ടുണ്ട്. കുടിവെള്ള സൗകര്യം ഉണ്ട്. ഇന്‍റര്‍നെറ്റ് കണക്ഷന്‍ ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
സയന്‍സ്, മാത്ത്സ്, സോഷ്യല്‍, കാര്‍ഷികം, ഹെല്‍ത്ത് എന്നീ വിഭാഗങ്ങളിലായി ക്ലബ്ബുകള്‍ രൂപീകരിച്ച് പ്രവര്‍ത്തിച്ചുവരുന്നു. വിദ്യാരംഗം സാഹിത്യവേദിയില്‍ എല്ലാ വിദ്യാര്‍ത്ഥികളും അംഗങ്ങളാണ്. ഇടയ്ക്കിടെ ശില്‍പശാലകള്‍ നടത്തുന്നുണ്ട്. ഈ വര്‍ഷം എസ്.എസ്.എസ്.എ. യില്‍ നിന്നും സംഗീത അദ്ധ്യാപികയെ നിയമിച്ചിട്ടുണ്ട്. കൂടാതെ ഡാന്‍സ് ക്ലാസ് സംഘടിപ്പിച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും കുട്ടികള്‍ക്ക് പഠനയാത്രകള്‍ നടത്തുന്നുണ്ട്. ശനിയാഴ്ചകളില്‍ റിസോഴ്സ് അധ്യാപിക ഐ.ഇ.ഡി.സി. കുട്ടികള്‍ക്കായി പ്രത്യേകം ക്ലാസ് നടത്തുന്നുണ്ട്.