"മോറാഴ സൗത്ത് എ.എൽ.പി. സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 27: | വരി 27: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
മോറാഴ | "മോറാഴ കല്ല്യാശ്ശേരി ഗ്രാമങ്ങളുടെ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക മണ്ഡലത്തിന് നിറച്ചാർത്തായി സൂര്യ തേജസ്സോടെ തിളങ്ങിനിൽക്കുകയാണ് മോറാഴ സൗത്ത് എ എൽ പി സ്കൂൾ". | ||
1917- ലാണ് മോറാഴ സൗത്ത് എ എൽ പി സ്കൂളി നു ഗവഃ അംഗീകാരം ലഭിച്ചത് . ഈ സ്കൂളിന് പശ്ചാത്തലമൊരുക്കിയ പഠന പുരയുടെ തുടക്കം 1910 -ൽ ആയിരുന്നു . | |||
ഇന്നത്തെ സ്‌ക്കൂളിന്റെ തെക്ക് ഭാഗത്ത് 80 മീറ്റർ അകലെ കല്യാശ്ശേരി വില്ലേജിൽ ഒഴക്രോത്ത് അമ്പലത്തിനു അടുത്തതായിരുന്നു അത് .അമ്പലത്തിനു പടിഞ്ഞാറു വശത്തെ ഒരു ഓല മേഞ്ഞ വീടായിരുന്നു അന്നത്തെ പഠന പ്പുര ഈ വിദ്യാലയത്തിൽ നിന്നും 1972 ൽ വിരമിച്ച ശ്രീ പി കുഞ്ഞപ്പ നമ്പ്യാരുടെ പിതാവ് ശ്രീ. പാപ്പിനിശ്ശേരി ചന്ദ്രോത്ത് ചെറിയാൻ രാമൻ നമ്പ്യാരാണ് ഈ പഠനപ്പുര തുടങ്ങിയത് . അദ്ദേഹം തനിക്കറിയാവുന്നത് മറ്റുള്ളവർക് നൽകണമെന്ന ഉദ്ദേശത്തോടെ ആ ഓലപ്പുരയിൽ ഒരു ഇംഗ്ലീഷ് ട്യൂട്ടോറിയൽ ആരംഭിച്ചു .പക്ഷെ ആ സംരംഭം അധിക കാലം മുന്നോട്ടു കൊണ്ട് പോകാൻ അദ്ദേഹത്തിനായില്ല . യശ:ശരീരനായ ശ്രീ ഗോപാല വാര്യർ മാസ്റ്ററുടെ അച്ഛൻ ശ്രീ നാരായണ വാര്യർ ഒഴക്രോത്ത് അമ്പല ത്തിലെ കഴക ക്കാരനായി വന്നപ്പോൾ അമ്പലം വകയായ ഭവനം അദ്ദേഹത്തിനു ഒഴിഞ്ഞു കൊടുക്കേണ്ടി വന്നു . | |||
പക്ഷെ അദ്ദേഹം നിശ്ചയ ദാർഢ്യത്തോടെ ഇന്ന് നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തു 432 ചതുരശ്ര അടി വിസ്‌തൃതിയിൽ ഒറ്റവാതിൽ മാത്ര മുള്ള ഒരു ഓല ഷെഡ് ഉണ്ടാക്കി ,ഇംഗ്ലീഷ് പഠനം മാറ്റി മലയാളം പാഠശാലയാക്കി അംഗീകാരം ലഭിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചു.1911-12 ൽ ആയിരുന്നു അത് .1917 ൽ സർക്കാരിന്റെ അംഗീകാരം ലഭിച്ചു | |||
നാലാം തരം വരെയുള്ള ക്ലാസ്സുകൾക്കാണ് അംഗീകാരം ലഭിച്ചത് . 1934 അഞ്ചാംതരം വരെ അനുവദിച്ചു കിട്ടി . മഹാരഥന്മാരായ പല അദ്ധ്യാപകരും ആദ്യ കാലത്തിൽ ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ടെങ്കിലും മോറാഴ സൗത്ത് എ എൽ പി സ്കൂളിന്റെ വളർച്ചയ്ക്ക് ശക്തമായ ഒരു അടിത്തറ പാകിയത് 1958 ഡിസംബർ 12 ന് ഈ വിദ്യാലയത്തിൽ പ്രഥമാധ്യാപകനായി ജോലിയിൽ പ്രവേശിച്ച ശ്രീ എം വി ഗോപാലൻ മാസ്റ്ററാണ്. 1984 -85 വർഷത്തെ സംസ്ഥാന അധ്യാപക അവാർഡ് അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി . | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||