"തായംപൊയ്യിൽ എ.എൽ.പി. സ്ക്കൂൾ, ചെറുപഴശ്ശി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 41: | വരി 41: | ||
* ക്ലബ് പ്രവര്‍ത്തനങ്ങള്‍ | * ക്ലബ് പ്രവര്‍ത്തനങ്ങള്‍ | ||
* ഈസി ഇംഗ്ലീഷ് | * ഈസി ഇംഗ്ലീഷ് | ||
വരി 49: | വരി 47: | ||
* പ്രതിഭ പരിശീലനം | * പ്രതിഭ പരിശീലനം | ||
* പച്ചക്കറിക്കൃഷി | |||
[[പ്രമാണം:പച്ചക്കറി തോട്ടം.jpg|ലഘുചിത്രം]] | |||
[[പ്രമാണം:പച്ചക്കറി തോട്ടം1.jpg|ലഘുചിത്രം]] | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == |
15:15, 6 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
തായംപൊയ്യിൽ എ.എൽ.പി. സ്ക്കൂൾ, ചെറുപഴശ്ശി. | |
---|---|
വിലാസം | |
തായംപൊയിൽ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
06-02-2017 | ThayampoyilALPS |
ചരിത്രം
തായംപൊയിൽ എ എൽ പി സ്കൂൾ - നാൾ വഴികളിലൂടെ
ഒരു ഗ്രാമത്തിന്റെ തന്നെ വിദ്യാഭ്യാസ - സാമൂഹ്യ ജീവിതത്തിൽ വഴി വിളക്കായി മാറിയ ഒരു സ്ഥാപനത്തിന്ടെ ദീർഘ കാല ചരിത്രമാണ് തായംപൊയിൽ എ എൽ പി സ്കൂളിന്ടെത് . 1929 ഇൽ ഇടൂഴി മാധവൻ നമ്പൂതിരി ആണ് സ്കൂൾ സ്ഥാപിച്ചത് .പിന്നീട് ഇവരുടെ ബന്ധുക്കൾ ആയിരുന്ന പാടി ഇല്ലത്തേക് സ്കൂളിന്റെ അവകാശം കൈമാറ്റം ചെയ്യപ്പെട്ടു .
ഭൗതികസൗകര്യങ്ങള്‍
6 ക്‌ളാസ് മുറികളോട് കൂടിയ ഇരു നില കെട്ടിടം 2014 ഓടെ പൂർത്തിയാക്കിയിട്ടുണ്ട് .ഇംഗ്ലീഷ് തിയേറ്റർ ,ചുറ്റുമതിൽ, പ്രവേശന കവാടം, കമ്പ്യൂട്ടർ ലാബ് , ശുചി മുറികൾ , ആവശ്ശ്യമായ ഫര്ണിർ കൾ, കളിസ്ഥലം ,പാചകപ്പുര , തുടങ്ങിയ ആവശ്യമായ സൗകര്യങ്ങൾ വിദ്യാലയത്തിൽ ഉണ്ട് .
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ബുള്‍ബുള്‍
- വിദ്യാരംഗം കലാസാഹിത്യവേദി
- ക്ലബ് പ്രവര്‍ത്തനങ്ങള്‍
- ഈസി ഇംഗ്ലീഷ്
- അക്ഷര കളരി
- പ്രതിഭ പരിശീലനം
- പച്ചക്കറിക്കൃഷി
മാനേജ്‌മെന്റ്
പാടി ഇല്ലത്തെ പി ശ്രീകുമാരൻ നമ്പൂതിരി ആയിരുന്നു മാനേജർ. അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് (26 -11 -2016) അദ്ദേഹത്തിന്റെ മക്കൾക്കു കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നു.
മുന്‍സാരഥികള്‍
- പാടി ഇല്ലത്തു മാധവൻ നമ്പൂതിരി
- എം വി നാരായണൻ നമ്പ്യാർ
- കെ വി കുഞ്ഞിരാമൻ നമ്പ്യാർ
- കെ വി ഗോവിന്ദൻ നമ്പ്യാർ
- സി വി കുഞ്ഞപ്പ നമ്പ്യാർ
- വി കെ രാമൻകുട്ടി മാസ്റ്റർ
- എം സി ഒതേനൻ നമ്പ്യാർ
- പി കെ കേശവൻ നമ്പൂതിരി
- കെ പി ഗോപാലൻ നമ്പ്യാർ
- ടി വി പ്രേമവല്ലി
- രാമദാസൻ സി വി
നിലവിലെ അധ്യാപകർ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 11.9756044, 75.4520858}}
മയ്യിൽ നിന്നും 2 KM മാറി , മയ്യിൽ കാഞ്ഞിരോട് റോഡിനു സമീപം തായംപൊയിൽ എന്ന പ്രദേശത്താണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്