ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് യുപി എസ് അയ്യലത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Byju (സംവാദം | സംഭാവനകൾ)
No edit summary
Byju (സംവാദം | സംഭാവനകൾ)
No edit summary
വരി 28: വരി 28:

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
ഓഫീസ് റൂം പ്രവർത്തിക്കുന്ന കെട്ടിടം, ലൈബ്രറിയും കമ്പ്യൂട്ടർ ലാബും ഉൾക്കൊള്ളുന്ന കെട്ടിടം, സ്കൂൾ ഓഡിറ്റോറിയം സ്ഥിതി ചെയ്യുന്ന കെട്ടിടം എന്നിങ്ങനെ മൂന്ന് കെട്ടിടങ്ങളിലാണ് നിലവിൽ സ്കൂൾ പ്രവർത്തിക്കുന്നത്. കൂടാതെ, സജ്ജമായ അടുക്കള, ടോയലറ്റ് കോംപ്ലക്സുകൾ എന്നിവയും സകൂളിന് സ്വന്തമായുണ്ട്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

15:08, 6 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് യുപി എസ് അയ്യലത്ത്
വിലാസം
ചിറക്കര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-02-2017Byju

ചരിത്രം

  സ്വാതന്ത്ര്യത്തിനും 16 വർഷങ്ങൾക്കു മുമ്പേ അയ്യത്തേയും പരിസര പ്രദേശങ്ങളിലെയുo നിവാസികൾക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ 1931 ജനുവരി 15ന് ചിറക്കര "സനാന് ' എന്ന പേരിൽ തലശ്ശേരി മുൻസിപ്പൽ കൗൺസിൽ സ്ഥാപിച്ചതാണ് പ്രസ്തുത വിദ്യാലയം. സ്വാതന്ത്ര്യാനന്തരം 1949 ൽ മുനിസിപ്പൽ കൗൺസിലിന്റെ തന്നെ തീരുമാനപ്രകാരം "അയ്യലത്ത്  സകൂൾ " ആയി പുനർ നാമകരണം ചെയ്യപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

ഓഫീസ് റൂം പ്രവർത്തിക്കുന്ന കെട്ടിടം, ലൈബ്രറിയും കമ്പ്യൂട്ടർ ലാബും ഉൾക്കൊള്ളുന്ന കെട്ടിടം, സ്കൂൾ ഓഡിറ്റോറിയം സ്ഥിതി ചെയ്യുന്ന കെട്ടിടം എന്നിങ്ങനെ മൂന്ന് കെട്ടിടങ്ങളിലാണ് നിലവിൽ സ്കൂൾ പ്രവർത്തിക്കുന്നത്. കൂടാതെ, സജ്ജമായ അടുക്കള, ടോയലറ്റ് കോംപ്ലക്സുകൾ എന്നിവയും സകൂളിന് സ്വന്തമായുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി