"സെന്റ്പീറ്റേഴ്സ് .യു പി എസ് ചാലിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27: വരി 27:
== ചരിത്രം ==
== ചരിത്രം ==
         125 വര്‍ഷത്തെ പ്രവര്‍ത്തന പാരന്പര്യമുണ്ട് ചാലില്‍ സെന്‍റ് പീറ്റേഴ്സ് എന്ന വിദ്യാലയ മുത്തശ്ശിക്ക്. മദ്രാസ് എലിമെന്‍ററി സ്കൂള്‍ എന്ന നാമദേയത്തില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന വിദ്യാലയത്തിന്‍റെ കെട്ടിടം പണിയുന്നതിന് അന്ന് പട്ടാളത്തില്‍ പ്രവര്‍ത്തിച്ചിരുന്നവന്നിരുന്ന വിദ്യാലയത്തിന്‍റെ കെട്ടിടം പണിയുന്നതിന് അന്ന് പട്ടാളത്തില്‍ പ്രവര്‍ത്തിചേചിരുന്നവരുടെ സേവനത്തിന്‍റെ പ്രത്യുപകാരമായി മദ്രാസ് ഗവണ്‍മെന്‍റ് ഫണ്ട് അനുവദിച്ചു കൊടുത്തു. ഇറ്റാലിയന്‍ മിഷനറിയായ ഫാദര്‍ ജോസഫ് ടഫറേല്‍ സാക്ഷാത്ക്കരിക്കപ്പെടുകയും ചെയ്തതാണ് ഇന്നു കാണുന്ന കെട്ടിടം.

         തീരദേശത്തിന്‍റെ വിദ്യാഭ്യാസ സാമൂഹിക  സാംസ്കാരിക  ഉന്നമനത്തിനായി അര്‍പ്പണ മനോഭാവത്തോടുകൂടി പ്രയത്നിച്ചതും പ്രവര്‍ത്തിച്ചതുമായ മാനേജര്‍മാരെയും അധ്യാപകരെയും നന്ദിയോടെ ഓര്‍ക്കുന്നു. കലാകായിക ​അക്കാദമിക സാംസ്കാരിക രംഗങ്ങളില്‍ വിദ്യാലയം അന്നും ഇന്നും വിദ്യാലയം മികവ് പുലര്‍ത്തി വരുന്നു. ക്രിസ്ത്യന്‍ മാനേജ്മെന്‍റ് വിദ്യാലയമാണെങ്കിലും വിവിധ മതങ്ങളില്‍പെട്ട ആളുകളെ ഒരു പോലെ പരിഗണിച്ചും സ്നേഹത്തിന്‍റെയും ഐക്യത്തിന്‍റെയും മുത്തുകള്‍ കോര്‍ത്തിണക്കാന്‍ അധ്യാപകരായും അനധ്യാപകരായും ധാരാളം പേര്‍ ഈ വിദ്യാലയത്തിന്‍റെ സല്‍പ്പേരിനുവേണ്ടി അര്‍പ്പണ മനോഭാവത്തോടുകൂടി പ്രവര്‍ത്തിച്ചിട്ടുണ്ട്. കായികരംഗങ്ങളില്‍ പ്രവര്‍ത്തിച്ച രേവതി ടീച്ചറുടെ പ്രവര്‍ത്തനം പ്രശംസനീയമാണ്.

        ഫാ  . ടോം അറക്കല്‍ കോര്‍പ്പറേറ്റ് മാനേജറായിരുന്ന കാലഘട്ടത്തില്‍ 1998 ല്‍ കണ്ണൂര്‍ രൂപതയായി വിഭജിക്കപ്പെടുകയും റവ. ഫാദര്‍ ജേക്കബ് ജോസ് കോര്‍പ്പറേറ്റ് മാനേജര്‍ സ്ഥാനം ഏറ്റെടുക്കുകയും തുടര്‍ന്ന് റവ. ഫാ. മാര്‍ട്ടിന്‍ രായപ്പനും നിലവില്‍ മോ​ണ്‍. റവ. ക്ലാരന്‍സ് പാലിയത്ത് കോര്‍പ്പറേറ്റ് മാനേജര്‍ സ്ഥാനം ഏറ്റെടുക്കുകയുണ്ടായി. റവ. ഫാ. ജോര്‍ജ്ജ് വെള്ളൂരാറ്റില്‍ , റവ. ഫാ. ജോര്‍ജ്ജ് പൈനാടത്ത് , റവ. ഷാജു ആന്‍റണി  എന്നിവര്‍ വിദ്യാലയത്തിന്‍‌റെ ലോക്കല്‍ മാനേജര്‍ സ്ഥാനം അടുത്ത കാലങ്ങളിലായി നിറവേറ്റിയവരാണ്. നിലവില്‍ റവ. ഫാ. ആന്‍റണി ഫ്രാന്‍സിസ് ലോക്കല്‍ മാനേജറായി പ്രവര്‍ത്തിച്ചു വരുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
1,269

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/323901" എന്ന താളിൽനിന്ന് ശേഖരിച്ചത്