"ഗവ.എൽ പി എസ് മോനിപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31211 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
31211 (സംവാദം | സംഭാവനകൾ)
വരി 32: വരി 32:
കോട്ടയം ജില്ലയിൽ ,മീനച്ചിൽ താലൂക്കിൽ ,മോനിപ്പള്ളി ഗ്രാമത്തിൽ ആദ്യമായി ആരംഭിച്ച സരസ്വതി ക്ഷേത്രമാണ് മോനിപ്പള്ളി ഗവണ്മെന്റ് എൽ പി സ്കൂൾ .എം.സി റോഡിനരികിലായിട്ടാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .1896 ൽ ചോതിരക്കോട്ടു കുടുംബത്തിന്റെ തെക്കിനിയിലാണ് ഈ സ്കൂൾ ആരംഭിച്ചത് .തുടർന്ന് കുറച്ചുകാലം മോനിപ്പള്ളി തിരുഹൃദയം ദേവാലയം വക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത് .ഇപ്പോൾ സർക്കാർ വക കെട്ടിടത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് .1996 ൽ ഈ സ്കൂളിന്റെ ശതാബ്‌ദി ആഘോഷങ്ങൾ ഒരു വർഷം നീണ്ടു നിന്ന പരിപാടികളോടെ ആഘോഷിക്കുകയുണ്ടായി .ഈ നാട്ടിലെ പതിനായിരങ്ങൾക്കു അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു കൊടുത്ത ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളിൽ പരേതനായ  കേരളാമുൻ മുഖ്യമന്ത്രി പരേതനായ ശ്രീ പി .കെ. വാസുദേവൻനായർ ,പ്രശസ്ത കവി ശ്രീ അരഞ്ഞാണി മോൺ സ്റ്റീഫൻ ഊരാളിൽ,മോൺ പീറ്റർ ഊരാളിൽ ,പ്രൊഫ.സ്റ്റീഫൻ നിരവത്ത്‌,അഡ്വക്കേറ്റ് എ. സി പത്രോസ്സ്,അമ്പലത്തുങ്കൽ ഇട്ടിസാർ എന്നീ പ്രഗത്ഭർ ഉൾപ്പെടുന്നു .തിരുവല്ലക്കാരനായ ശ്രീ വേലുപ്പിള്ളസാറാണ്‌ ആദ്യ ഹെഡ്മാസ്റ്റർ .മുൻ മുഖ്യമന്ത്രി  ശ്രീ പി .കെ  .വാസുദേവൻ നായരുടെ അച്ഛൻ ശ്രീ കേശവപിള്ളസാർ ,പ്രശസ്ത സാഹിത്യകാരൻ ശ്രീ പൊൻകുന്നം വർക്കി എന്നിവർ ഈ സ്കൂളിൽ അധ്യാപകരായി  സേവനം അനുഷ്ഠിച്ചിട്ടുണ്ട്

== ഭൗതികസൗകര്യങ്ങള്‍ ==
30 സെന്റ് സ്ഥലത്തു 4 ക്ലാസ്സ്മുറികളും,ഒരു പ്രീ പ്രൈമറിയും,ഒരു കംപ്യൂട്ടർലാബും ,ഓഫീസ്‌റൂമും അടങ്ങിയതാണ് സ്കൂൾ ഓടിട്ടകെട്ടിടം.കെട്ടിടം സീലിങ്‌ ചെയ്തിട്ടുണ്ട്.ആൺകുട്ടികൾക്കും,പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകൾ ഉണ്ട് .കിണർ ,പാചകപ്പുര,സ്റ്റോർറൂം ,കളിസ്ഥലം ,പച്ചക്കറിത്തോട്ടം എന്നിവ ഈ സ്കൂളിന്റെ പ്രേത്യേകതകൾ ആണ് .== ഭൗതികസൗകര്യങ്ങള്‍ ==
===ലൈബ്രറി===
===ലൈബ്രറി===
----- പുസ്തകങ്ങള്‍ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
----- 500റോളം പുസ്തകങ്ങളോടു കൂടിയ ലൈബ്രറി .ലൈബ്രറി റൂം ലഭ്യമല്ലാത്തതിനാൽ ഓഫീസ് റൂമിൽ സജ്ജീകരിച്ചിരിക്കുന്നു .

===വായനാ മുറി===
===വായനാ മുറി===
---- കുട്ടികള്‍ക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
---- കുട്ടികള്‍ക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യo.ഇല്ല .ആയതിനാൽ ക്ലാസ്സ്മുറികളിൽ പുസ്തകങ്ങൾ വായിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു

===സ്കൂള്‍ ഗ്രൗണ്ട്===
===സ്കൂള്‍ ഗ്രൗണ്ട്===കുട്ടികൾക്ക് കളിക്കാനുള്ള കളിസ്ഥലം ഉണ്ട്.

===സയന്‍സ് ലാബ്===
===സയന്‍സ് ലാബ്===പ്രത്യേകം സയൻസ് ലാബിനുള്ള റൂം ലഭ്യമല്ലാത്തതിനാൽ ക്ലാസ് മുറികളിൽ ആവശ്യമായ സജ്ജീകരണങ്ങൾ ചെയ്തിരിക്കുന്നു .

===ഐടി ലാബ്===
===ഐടി ലാബ്===കമ്പ്യൂട്ടർ പഠനം നടത്തുന്നതിനുള്ള  കംപ്യൂട്ടർറൂം സ്കൂളിൽ ഉണ്ട്.

===സ്കൂള്‍ ബസ്===
===സ്കൂള്‍ ബസ്===
"https://schoolwiki.in/ഗവ.എൽ_പി_എസ്_മോനിപ്പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്