"എസ്.എച്ച്.യു.പി.എസ്സ്, പടമുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 29: | വരി 29: | ||
................................ | ................................ | ||
== ചരിത്രം ==1966 ഒക്ടോബർ 24 - തീയതി നടന്ന പൊതുയോഗം ഈ നാട്ടിലെ കർഷക ജനതയുടെ സ്വപ്നം പൂവണിയിച്ചു കൊണ്ട് പീപ്പിൾസ് സ്കൂൾ എന്ന പേരിൽ | == ചരിത്രം ==1966 ഒക്ടോബർ 24 - തീയതി നടന്ന പൊതുയോഗം ഈ നാട്ടിലെ കർഷക ജനതയുടെ സ്വപ്നം പൂവണിയിച്ചു കൊണ്ട് പീപ്പിൾസ് സ്കൂൾ എന്ന പേരിൽ | ||
ഒരു അൺ എയ്ഡഡ് സ്കൂൾ ഉദ്ഘടാനം ചെയ്തു . | ഒരു അൺ എയ്ഡഡ് സ്കൂൾ ഉദ്ഘടാനം ചെയ്തു .അഭിവന്ദ്യപിതാവിൻെറയും മാനേജരായിരുന്ന ചേർത്തലച്ചൻെറയും നാട്ടുകാരുടേയും അശ്രാന്ത ശ്രമഫലമായി 1979 - ജൂലായ് 2 - തീയതി പടമുഖം സ്കൂൾ ഒരു എയ്ഡഡ് സ്കൂളായി തീർന്നു . അംഗീകാരം ലഭിച്ച സ്കൂളിൻെറ | ||
ആദ്യ ഹെഡ്മിസ്ട്രസായി സി .നിർമല ചുമതലയേറ്റു .13 ഡിവിഷനുകളിലായി | |||
300 -ൽ പരം കുട്ടികൾ അന്ന് ഈ സ്ഥാപനത്തിലുണ്ടായിരുന്നു . 15 -06 -1983 - ൽ നമ്മുടെ സ്കൂൾ യു.പി.സ്കൂളായി ഉയർത്തി . സ്കൂൾ മാനേജരായിരുന്ന ഫ.ജോസഫ്മുളവനാലിനേറ്റ നേതൃത്വത്തിൽ സേവന സന്നദ്ധരായ ഇവിടുത്തെ ജനങ്ങളുടെ ശ്രമഫലമായി 60 അടി നീളമുള്ള മറ്റൊരു | |||
കെട്ടിടം സ്കൂളിനു വേണ്ടി സമർപ്പിച്ചു. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |
14:06, 6 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എസ്.എച്ച്.യു.പി.എസ്സ്, പടമുഖം | |
---|---|
വിലാസം | |
പടമുഖം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | ഇടുക്കി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
06-02-2017 | Shups |
................................ == ചരിത്രം ==1966 ഒക്ടോബർ 24 - തീയതി നടന്ന പൊതുയോഗം ഈ നാട്ടിലെ കർഷക ജനതയുടെ സ്വപ്നം പൂവണിയിച്ചു കൊണ്ട് പീപ്പിൾസ് സ്കൂൾ എന്ന പേരിൽ ഒരു അൺ എയ്ഡഡ് സ്കൂൾ ഉദ്ഘടാനം ചെയ്തു .അഭിവന്ദ്യപിതാവിൻെറയും മാനേജരായിരുന്ന ചേർത്തലച്ചൻെറയും നാട്ടുകാരുടേയും അശ്രാന്ത ശ്രമഫലമായി 1979 - ജൂലായ് 2 - തീയതി പടമുഖം സ്കൂൾ ഒരു എയ്ഡഡ് സ്കൂളായി തീർന്നു . അംഗീകാരം ലഭിച്ച സ്കൂളിൻെറ ആദ്യ ഹെഡ്മിസ്ട്രസായി സി .നിർമല ചുമതലയേറ്റു .13 ഡിവിഷനുകളിലായി 300 -ൽ പരം കുട്ടികൾ അന്ന് ഈ സ്ഥാപനത്തിലുണ്ടായിരുന്നു . 15 -06 -1983 - ൽ നമ്മുടെ സ്കൂൾ യു.പി.സ്കൂളായി ഉയർത്തി . സ്കൂൾ മാനേജരായിരുന്ന ഫ.ജോസഫ്മുളവനാലിനേറ്റ നേതൃത്വത്തിൽ സേവന സന്നദ്ധരായ ഇവിടുത്തെ ജനങ്ങളുടെ ശ്രമഫലമായി 60 അടി നീളമുള്ള മറ്റൊരു കെട്ടിടം സ്കൂളിനു വേണ്ടി സമർപ്പിച്ചു.
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}