"നണിയൂർ എൽ.പി. സ്ക്കൂൾ, കൊളച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 17: വരി 17:
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍2=NN
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 17  
| ആൺകുട്ടികളുടെ എണ്ണം= 17  

13:38, 6 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

നണിയൂർ എൽ.പി. സ്ക്കൂൾ, കൊളച്ചേരി
വിലാസം
നണിയൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-02-201713822




ചരിത്രം

ഒരു പ്രദേശത്തെയും അവിടുത്തെ ജനതയേയും ചരിത്രത്തോടൊപ്പം കൈ പിടിച്ച്‌ മുന്നോട്ടു നയിച്ച് നൂറു വര്ഷം പിന്നിട്ട സ്കൂള്‍ ആണ് നണിയൂര്‍ എ എല്‍ പി സ്കൂള്‍.നണിയൂര്‍ എന്ന പേര് തന്നെ ചരിത്രത്തിന്റെ ഭാഗമാണ്.ജന്മിത്വത്തിന്റെ് കരാളഹസ്തങ്ങളില്‍ ഞെരി ഞ്ഞമര്ന്നിേരുന്ന ജനതയുടെ മോചനത്തി നായ്‌ പ്രവര്ത്തിങച്ച് കേരളത്തിന്റെന ഗതിയെ തന്നെ മാറ്റിയെടുക്കുന്നതില്‍ മുഖ്യപങ്കു വഹിച്ച കര്ഷരക പ്രസ്‌ഥാനത്തിന്റെ ജന്മദേശം .

  കൊളച്ചേരി ഗ്രാമപഞ്ചായത്തില്‍ കരിങ്കല്ക്കു ഴി  എന്ന സ്ഥലത്ത് പുതിയതെരു –മയ്യില്‍ റോഡരികില്‍ പാടിക്കുന്നിന്റെ തെക്കേ ചെരിവിലും താഴെയുള്ള കുന്നിന്നെളറുകെയിലുമാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത് .
 1910ല്‍ നണിയൂര്ന‍ബ്രത്തെ തീകുഴിച്ചാല്‍ എന്നറിയപ്പെട്ടിരുന്ന സ്ഥലത്തായിരുന്നു തുടക്കം .ഏതാനും വര്ഷാങ്ങള്‍ കഴിഞ്ഞപ്പോള്‍ കൂടുതല്‍ ജനവാസവും സൗകര്യങ്ങളുമുള്ള നണിയൂരിലേക്ക് മാറ്റി .നണിയൂര്‍ നബ്രം സ്കൂള്‍ എന്നതിനു പകരം നണിയൂര്‍ എലിമെന്റെരി സ്കൂള്‍ എന്നായി .കെ ഇ ആര്‍ വന്നതിനു ശേഷം ഇന്നത്തെ പേരിലുമായി.
 തീകുഴിച്ചാല്‍ എന്ന സ്ഥലത്ത് ആരംഭിച്ച സ്കൂളിന്റെോ കെട്ടിടം ചെറിയ ഓലഷെഡ ആയിരുന്നു .1974 ആകുബോഴേക്കും എല്ലാം കല്ലുകൊണ്ട് കെട്ടി ഓടിട്ടതക്കുകയും ചെയ്തു .ആദ്യത്തെ മാനേജര്‍ കുന്നത്ത് അപ്പമാസ്റെര്‍ ആയിരുന്നു .1973ല്‍ കെ നാരായണന്‍ നായര്‍ മാനേജരായി .
  പി ടി എ യുടെ സര്വമകാല സ്മാരക പ്രവര്ത്ത നങ്ങള്‍ ആണ് 1994ലെ സ്കൂള്‍ വികസനപദ്ധ്തിയും 2003ല്‍ നടപ്പാക്കിയ ജലവിതരണപദ്ധ്തിയും.വാര്ഷി9കാഘോഷങ്ങള്‍ സംഘടിപ്പിച്ചും മറ്റു തനത് പരിപാടികള്ക്ക്  നേതൃത്വം വഹിച്ചും പി ടി എ പ്രസക്തി തെളിയിക്കുന്നു .ആദ്യത്തെ പി ടി എ പ്രസിഡണ്ട്‌ സ്വാതന്ത്ര്യസമരസേനാനിയായിരുന്ന ഇ കുഞ്ഞിരാമന്‍ നായര്‍ ആയിരുന്നു.
  1994ല്‍ തന്നെ സ്കൂളിന്റെ അക്കാദമിക –ഭൗതിക സൗകര്യങ്ങള്വിര്ധി്പ്പിക്കുന്നതിന് വേണ്ടി സ്കൂള്വിസകസനപദ്ധ്തി തയ്യാറാക്കിയിരുന്നു .ഇതിന്റെപ ഉദ്ഘാടനം പ്രൊഫ.എം എന്‍ വിജയന്‍ നിര്വ്ഹിച്ചു.അക്കാലത്ത് സംസ്ഥാനതലത്തില്‍ തന്നെ പ്രസംസിക്കപ്പെട്ട പ്രവര്ത്തകനമായിരുന്നു അത്.അതിന്റെ ഭാഗമായി “ഒന്നാം ക്ലാസ്സ്‌ ഒന്നംതരമാക്കുക “എന്നാ ആശയം പ്രാവര്ത്തിനകമായി.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 11.980374, 75.414110 | width=800px | zoom=16 }}